Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെര്‍ച്വല്‍ ലോകം ആ ഇന്ത്യക്കാരി അമ്മയെ നെഞ്ചേറ്റി

25 MAY 2019 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിദേശത്തു ജീവിക്കുന്ന മക്കളെ നാട്ടിലിരുന്ന് നിയന്ത്രിക്കുന്നവരാണ് ഇന്ത്യന്‍ മാതാപിതാക്കളെന്നൊരു തമാശ വിദേശീയര്‍ക്കിടയിലുണ്ട് എന്ന് അല്‍പ്പം ചമ്മലോടെ പറയാറുണ്ട് പ്രവാസികള്‍. ചിലപ്പോഴൊക്കെ സ്വാതന്ത്ര്യങ്ങളിലുള്ള കടന്നുകയറ്റമായി തോന്നിയാലും അച്ഛനമ്മമാരുടെ ഇടപെടലുകളെ രഹസ്യമായി ഇഷ്ടപ്പെടുന്നവരാണ് പല മക്കളും. അതുകൊണ്ടു തന്നെയാണ് അമ്മയെക്കുറിച്ച് ഒരു മകള്‍ പങ്കുവച്ച പോസ്റ്റ് കയറിയങ്ങ് വൈറലായതും.

ഇന്ത്യന്‍ കനേഡിയന്‍ യുവതി അമ്മ-സ്‌നേഹം തുറന്നു കാട്ടുന്ന ഒരു ചിത്രം ട്വീറ്റ് ചെയ്തത് ദുഖം കടിച്ചമര്‍ത്തുന്ന, കരയുന്ന, വായ മൂടിക്കെട്ടിയ സ്‌മൈലികള്‍ക്കൊപ്പമാണ്. അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ അത് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. അമ്മ ഇന്ത്യയിലേക്കു തിരിച്ചു പോകും മുന്‍പ് തന്റെ വീടൊരുക്കിയതിനെക്കുറിച്ചും നിത്യജീവിതത്തില്‍ ആവശ്യമായ ഓരോ സാധനങ്ങളും എവിടെയൊക്കെയാണിരിക്കുന്നത് എന്നതിനെപ്പറ്റി അമ്മ സ്വന്തം കൈപ്പടയിലെഴുതിയ നീണ്ടയൊരു ലിസ്റ്റിനെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ആ മകള്‍ ട്വീറ്റ് ചെയ്തത്.

അമ്മ തയാറാക്കിയ ലിസ്റ്റിന്റെ ചിത്രമുള്‍പ്പടെ പങ്കുവച്ചുകൊണ്ടായിരുന്നു ആ മകള്‍ ട്വീറ്റ് ചെയ്തത്. ശ്രുതി നായിക് എന്ന യുവതി പങ്കുവച്ച ട്വീറ്റ് ഇങ്ങനെ

''അമ്മ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചു പോയി. പോകുന്നതിനു മുന്‍പ് അമ്മ എനിക്കായി ഫ്രിഡ്ജില്‍ വച്ചിട്ടു പോയതാണ് ഇത്''. എന്നു പറഞ്ഞുകൊണ്ടാണ് അമ്മ ഒരുക്കിയ ലിസ്റ്റ് അവര്‍ പങ്കുവച്ചത്. പോസ്റ്റ് കണ്ടവരൊക്കെ വളരെ വൈകാരികമായാണ് അതിനോട് പ്രതികരിച്ചത്

ഈ 'ഫ്രിഡ്ജ് നോട്ടുകള്‍' ജോലിക്കാരായ അമ്മമാരുടെ വീക്‌നെസ് ആണെന്നും ഇതൊക്കെ ചെറുപ്പം മുതലേ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ കാര്യമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. ചൂടുവെള്ളം കുടിക്കണം എന്ന അമ്മയുടെ നിര്‍ദേശമുള്ള ഫ്രിഡ്ജ് നോട്ട് കണ്ടുകൊണ്ടാണ് താന്‍ ഉണരുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (41 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (43 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (47 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (54 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (56 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends