Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഒരേ പേര്, പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരേ ആശയം, അങ്ങനെയാണെങ്കില്‍ ഇവനെ നേരിട്ടൊന്നു കാണണമല്ലോ...അവന്‍ ഇംഗ്ലണ്ടില്‍ നിന്നും കാനഡയിലെത്തി!

01 JUNE 2019 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാണാന്‍ ഏറെക്കുറെ നമ്മളെ പോലെ തന്നെയുള്ളൊരാള്‍, പേരും ഒന്ന്, ഫേസ്ബുക്ക് പ്രൊഫൈലും ഒരുപോലെ... അങ്ങനെയൊരാളുണ്ടെന്നറിഞ്ഞാല്‍ നാം എന്തു ചെയ്യും? ഒന്നുകില്‍ മെസ്സേജ് അയക്കും, അല്ലെങ്കില്‍ വിളിക്കും, അതുമല്ലെങ്കില്‍ ചിലപ്പോള്‍ വീഡിയോ കോള്‍ ചെയ്‌തേക്കും. തന്നെപ്പോലെ തന്നെ എന്ന് തോന്നിയ മറ്റൊരാളെ കാണാന്‍, ഒരാള്‍ യാത്ര ചെയ്തത് 5800 കിലോമീറ്ററാണ്.

ബെന്‍ കോഡ്രിങ്ടണ്‍, കെന്റിലെ ഒരു ജ്യോഗ്രഫി വിദ്യാര്‍ത്ഥിയാണ്. ഫേസ്ബുക്കില്‍ വെറുതെ സ്‌ക്രോള്‍ ചെയ്തു പോകുന്നതിനിടെയാണ് കാണാന്‍ തന്നെപ്പോലെ തന്നെയിരിക്കുന്നൊരാളെ ബെന്‍ കാണുന്നത്. യാദൃശ്ചികമാണ് എങ്കിലും അവന്റെ പേരും ബെന്നില്‍ തുടങ്ങുന്നതായിരുന്നു. രണ്ടുപേരുടേയും പ്രൊഫൈല്‍ ചിത്രങ്ങളാകട്ടെ ഒരുപോലെയുള്ള ഡ്രസ് ധരിച്ചെടുത്തതും.

അതൊരു വല്ലാത്ത യാദൃശ്ചികതയാണല്ലോ എന്നു മാത്രം വിചാരിച്ചു വിട്ടുകളയാതെ , കെന്റിലെ ബെന്‍ ഏതായാലും കാനഡ, ടൊറന്റോയിലെ ബെന്നിനോട് ചാറ്റ് ചെയ്തു തുടങ്ങി. പരിചയപ്പെട്ട് അഞ്ചാമത്തെ ദിവസം കെന്റിലുള്ള ബെന്‍ കാനഡയിലെ ടൊറന്റോയിലേക്ക് പറന്നു അവിടെയുള്ള ബെന്നിനെ കാണാന്‍.

'ഞാനവനോട് സംസാരിച്ചു തുടങ്ങി. വിശ്വസിക്കാനായില്ല. നമ്മുടേത് ഒരേ പേരായിരുന്നു, ഒരേ ബനാന കോസ്റ്റ്യൂമാണ് പ്രൊഫൈല്‍ ചിത്രത്തില്‍ ധരിച്ചിരുന്നത്. അവനെന്നെ ഒരുമിച്ച് കുറച്ച് നേരം ചെലവഴിക്കാന്‍ ടൊറന്റോയിലേക്ക് ക്ഷണിച്ചു. വേറൊന്നും ആലോചിച്ചില്ല. ഞാന്‍ പോയി' എന്ന് ബെന്‍ പറയുന്നു.

പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോഴാണ് രണ്ടുപേരുടേയും ഇഷ്ടങ്ങളും താല്‍പര്യങ്ങളുമെല്ലാം ഏറെക്കുറേ ഒരുപോലെ തന്നെയാണെന്ന് മനസിലാകുന്നത്. ഒരു ദിവസം രണ്ടുപേരും ഒരുമിച്ച് താമസിച്ചു. ബെന്‍ കെന്റിലേക്ക് തിരികെ പോരാന്‍ നേരം പറഞ്ഞത് 'എന്നേക്കും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും' എന്നാണ്.

'ഒരുപാട് ദൂരമാണ്. പക്ഷെ, അതുവരെ ഞാന്‍ സമ്പാദിച്ച് വച്ചതുപയോഗിച്ച് അവന്റെ അടുത്ത് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പരസ്പരം കണ്ടപ്പോള്‍ അദ്ഭുതമെന്നോണം ഞങ്ങളൊരുപോലെയായിരുന്നു'വെന്നും ബെന്‍ പറയുന്നു.

'എനിക്ക് വിശ്വസിക്കാനായില്ല. അവനെനിക്ക് മെസ്സേജ് അയക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്നെ കാണാനെത്തുന്നു. ഇത്ര ദൂരത്ത് നിന്ന് അവനെന്നെ കാണാനെത്തിയതില്‍ എനിക്ക് വളരെ വളരെ സന്തോഷമുണ്ടെ'ന്ന് ടൊറന്റോയിലെ ബെന്നും പറയുന്നു.നോക്കൂ, വേണമെന്നുവച്ചു കഴിഞ്ഞാല്‍ ദൂരമെത്ര ചെറുതാണല്ലേ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (3 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (3 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (3 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (3 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (4 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (4 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (4 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (4 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (4 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (4 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (4 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (4 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (5 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (5 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (5 hours ago)

Malayali Vartha Recommends