ഉരുള്‍പൊട്ടി ഉണ്ടായ വഴിയിലൂടെ കാട്ടാന നടന്നെത്തി! നാട്ടുകാര്‍ക്ക് കൗതുകം

അമ്പായത്തോട്ടിലെ ഉരുള്‍പൊട്ടിയ പ്രദേശത്തുകൂടി ഒരു കാട്ടാന നടന്നുവന്നത് നാട്ടുകാര്‍ക്ക് കൗതുകമായി.
ഇന്നലെ ഉച്ചകഴിഞ്ഞാണ് മണ്ണുമാത്രം അവശേഷിച്ച പാതയിലൂടെ ഒറ്റയാന്‍ ഇറങ്ങിവന്നത്.
പുഴയിലെത്തി വെള്ളം കുടിച്ച ആന തിരികെ ഉള്‍വനത്തിലേക്കു തന്നെ പോയി.
കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയ അമ്പായത്തോടുകാര്‍ ശാന്തനായി വന്നു വെള്ളം കുടിച്ചു തിരികെ പോകുന്ന ഒറ്റയാനെ കണ്ട് അത്ഭുതപ്പെട്ടു.
https://www.facebook.com/Malayalivartha