Widgets Magazine
21
Sep / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട് പക്ഷെ അഴിമതി കാണിച്ചിട്ടില്ല; അതും പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ട; അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി


വീണ്ടും മോദി അനുകൂല പ്രസ്താവനയുമായി ശശി തരൂര്‍; പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍; മോദിയെ വെറുതെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസിനോട് തരൂര്‍


യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചുനല്‍കുന്ന സോളാര്‍ പാനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 24 ന് ഉദ്ഘാടനം ചെയ്യും... 193 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 193 പാനലുകളാണ് പ്രധാനമന്ത്രി യു എൻ ആസ്ഥാനത്തിനു നൽകുന്നത് ...ഇതിനോടൊപ്പം അറുനൂറ് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഗാന്ധി പീസ് ഗാർഡനും മോദി ഉദ്‌ഘാടനം ചെയ്യും


ഒരേ സമയത്ത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ!! കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യത; വരാൻ പോകുന്നത് മഹാപ്രളയമോ?


തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു!! ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

വേദനിക്കുന്ന കോടീശ്വരന്‍! ബിഎംഡബ്ല്യുവിന് പെട്രോള്‍ വാങ്ങാന്‍ കോഴി മോഷണം നടത്തിയതിന് കോടീശ്വരന്‍ പിടിയില്‍

08 JUNE 2019 06:22 PM IST
മലയാളി വാര്‍ത്ത

ആഡംബര വാഹനമായ ബിഎംഡബ്ല്യുവിന് പെട്രോള്‍ വാങ്ങുവാനായി നിരവധി കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനഉടമ അറസ്റ്റില്‍.

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന കോടീശ്വരനാണ് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കി അദ്ദേഹം വാങ്ങിയതാണ് ഈ വാഹനം. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികള്‍ പോലീസ്റ്റേഷനില്‍ എത്താന്‍ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ പരാതി ലഭിച്ച ഗ്രാമങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് പോലീസിന് വ്യക്തമായി.

ഈ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്ന പോലീസ് ഈ ബൈക്കിനെ പിന്തുടരാന്‍ ആരംഭിച്ചു. ഈ ബൈക്ക് ഒരു സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും അവര്‍ കണ്ടെത്തി. എന്നാല്‍ വീട്ടുടമസ്ഥനെയും മോഷ്ടാവിനെയും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെളിവ് പോലീസിന് ലഭിച്ചില്ല. തുടര്‍ന്ന് ഈ വീടും പോലീസ് നിരീക്ഷിക്കുവാന്‍ ആരംഭിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ വീട്ടില്‍ സ്ഥിരമായി കോഴി കച്ചവടക്കാര്‍, കോഴി വാങ്ങാന്‍ എത്തുന്നുണ്ടെന്ന് പോലീസ് അറിഞ്ഞു. എന്നാല്‍ അവര്‍ക്ക് ഈ മോഷണവുമായി ബന്ധമില്ലെന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മനസിലായി. ഈ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂര്‍ണമായും ബോധ്യപ്പെട്ട പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ തീരുമാനിച്ചു. പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ സംഭവത്തില്‍ അസ്വഭാവികത തോന്നിയ ഇയാള്‍ പോലീസിനെ വെട്ടിച്ച് തന്റെ ആഡംബര കാറില്‍ രക്ഷപെടുവാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ പിന്നാലെ പോലീസ് പാഞ്ഞുവെങ്കിലും പിടികൂടാന്‍ അവര്‍ക്ക് സാധിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വീട് പോലീസിന്റെ നിരീക്ഷണത്തിലായി.

വീടിനകം പരിശോധിച്ച പോലീസ് അവിടെ മോഷ്ടാവ് സൂക്ഷിച്ചിട്ടിരുന്ന നിരവധി കോഴികളെയും താറാവുകളെയും കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതൊന്നും അറിയാതെ വീട്ടില്‍ എത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍, തന്റെ ആഡംബര വാഹനത്തിനുള്ള പെട്രോള്‍ വാങ്ങുവാനാണ് താന്‍ കോഴികളെ മോഷ്ടിച്ചതെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താന്‍ കാറിനുള്ള പെട്രോള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഷണ കുറ്റം ചുമത്തപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.സംഭവം പുറത്തായതോടെ ഈ വാര്‍ത്തയ്ക്ക് പ്രതികരണവുമായ് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട് പക്ഷെ അഴിമതി കാണിച്ചിട്ടില്ല; അതും പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ട; അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉ  (8 hours ago)

വീണ്ടും മോദി അനുകൂല പ്രസ്താവനയുമായി ശശി തരൂര്‍; പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍; മോദിയെ വെറുതെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ  (8 hours ago)

സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത ..  (9 hours ago)

ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ സമ്മാനം സൗരോര്‍ജ പാര്‍ക്ക്  (10 hours ago)

പരസ്യ പ്രചരണം അവസാനിച്ചു; പാലായിൽ കൈതചക്ക പഴുക്കും അങ്കലാപ്പിലായത് ഇടത് മുന്നണി; ഇടതുമുന്നണി ഉയർത്തിയ അഴിമതി കഥകൾക്ക് മറുപടിയായി യുഡിഎഫും പ്രചാരണമാക്കിയത് അഴിമതി തന്നെ; പരസ്യ പ്രചരണത്തിന് സമാപനമായതോടെ  (11 hours ago)

പാലാ എൽ .ഡി .എഫ് അങ്കലാപ്പിൽ ...അവസാന ചിത്രം ഇങ്ങനെ ...!  (11 hours ago)

മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ; പിണറായി സർക്കാർ അങ്കലാപ്പിൽ  (11 hours ago)

ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖ; സംഭവം അതീവ ഗുരുതരം  (11 hours ago)

കിരീടം ചൂടി ദുബായ്; എക്‌സ്‌പോയിലൂടെ പ്രവാസികൾക്കായി കാത്തിരിക്കുന്നത്  (11 hours ago)

മോഹൻലാൽ ഭാവിയിൽ ഉറപ്പായും സന്യാസിയാവും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി അശ്വതിതിരുനാൾ  (11 hours ago)

ഇന്ത്യൻ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവുമായി നിഫ്റ്റിയും സെൻസെക്‌സും  (11 hours ago)

തൃശൂരിൽ വൻ പെൺവാണിഭം  (12 hours ago)

ഇനി കടലാക്രമണത്തെ തടയാം ; ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുമായി കേരള സർക്കാർ  (12 hours ago)

നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുക, മക്കള്‍ നീതി മയ്യം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമ  (12 hours ago)

ഉടനെ തന്നെ കാമുകിയെ വിവാഹം കഴിക്കണമെന്ന മോഹം; പഠനം കഴിഞ്ഞുമതിയെന്ന് കാമുകിയും...ഒടുവിൽ കാമുകൻ ചെയ്തത്  (12 hours ago)

Malayali Vartha Recommends