Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്


അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കൊണ്ട് പോയത് മന്ത്രവാദിയ്ക്കരികിൽ; ശൂലമുപയോഗിച്ച്‌ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചു; കണ്ണ് ചൂഴ്ന്നെടുത്തതിന് പിന്നാലെ യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടലോടെ നാട്ടുകാർ


പനിമാറി വീട്ടിൽ തിരിച്ചെത്തുമ്പോൾ നന്ദു വിചാരിച്ച് കാണില്ല പ്രിയപ്പെട്ടവരേ നഷ്ടപ്പെടുമെന്ന്; ഒറ്റ നിമിഷത്തില്‍ നഷ്ടമായത് എട്ടുപേരെ; ഇനി കൂട്ടായി 'അമ്മ സൗമ്യ മാത്രം; എല്ലാ വേദനകളും ഉള്ളില്‍ ഒതുക്കി ഇന്ന് അവർ വിധിയോട് മല്ലടിക്കുന്നു


റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം... മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും നഷ്ടപ്പെട്ടത് കണ്ണ്!! സംഭവം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ബൈക്കില്‍ മൂന്നുപേരുമായി പോകുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണിൽ പെട്ടു; പരിശോധനയിൽ ആർക്കും ലൈസെൻസ് ഇല്ല... പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയഅച്ഛനും മകനും ശിക്ഷ

ഭക്ഷണം നല്‍കും, പകരം സെക്സ് നല്‍കണം! നിപ്പ പടര്‍ത്തുന്ന പഴംതീനി വവ്വാലുകളുടെ ജീവിതരീതിയിലെ കൗതുകങ്ങള്‍!

12 JUNE 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

മുതല വേലിക്കെട്ട് ചാടി കടന്ന് നേവല്‍ ബേസിലെത്തി, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

ജയിംസ് ബോണ്ടിനായി ഓടിയ കാര്‍ ലേലത്തില്‍ പോയത് റിക്കാര്‍ഡ് തുകയ്ക്ക്!

പോലീസിനെ ചോദ്യം ചെയ്ത് ജനത്തിന്റെ കൈയ്യടി വാങ്ങി ഈ മിടുക്കന്‍!

ഈ അമ്മയുടെ പരാതി കണ്ടോ...10 മാസം എന്റെ ഗര്‍ഭപാത്രത്തില്‍; 12 മാസം എന്റെ ഇടുപ്പില്‍; എന്നിട്ടും അവന്‍...'

തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന്കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം

ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്തതു കൊണ്ടാണ് നിപ്പയുടെ രണ്ടാം വരവില്‍ കേരളത്തില്‍ ജീവാപായമുണ്ടാകാഞ്ഞത്. എന്നാല്‍ നിപ്പ വൈറസുകളുടെ വ്യാപനത്തിന് കാരണമായ പഴംതീനി വവ്വാലുകളെക്കുറിച്ച് ഒരു കൂട്ടം ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തിന് കൗതുകം ഉയര്‍ത്തുകയാണ്.

ഇവിടുത്തെ പഴംതീനി വവ്വാലുകള്‍ക്കിടയിലെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരലിനു മുമ്പ് ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തിയത്.

വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍, തങ്ങള്‍ ശേഖരിച്ച ഭക്ഷണം ആണ്‍പഴംതീനി വവ്വാലുകള്‍ സ്വന്തം വായില്‍ നിന്നും എടുക്കാന്‍ പെണ്‍വവ്വാലുകളെ അനുവാദിക്കുന്നതായാണ് കണ്ടെത്തിയത്. ആണ്‍ വവ്വാലുകളുടെ വായില്‍ നിന്നും ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍വവ്വാലുകളാണ്. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു. കറന്റ് ബയോളജിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന് മൂന്നുമാസം മുന്‍പേ ആണ്‍ -പെണ്‍ വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി. ആണ്‍ വവ്വാലുകള്‍ ഭക്ഷണം ശേഖരിക്കുന്നതു മുതല്‍ നിരീക്ഷിച്ചു. ഏറ്റവും അധികം അടുപ്പമുള്ള ആണ്‍ വവ്വാലുകളുമായാണ് പെണ്‍ വവ്വാലുകള്‍ ഇണചേരുന്നതെന്ന് കണ്ടെത്തി. ഭക്ഷണം സ്വീകരിച്ച ആണ്‍ വവ്വാലുകളില്‍ നിന്നാണ് പെണ്‍ വവ്വാലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും ഫലം വ്യക്തമാക്കി.

ആഹാരത്തിന് പകരമായി സെക്സ് എന്ന രീതി അവയ്ക്കിടയില്‍ ഉണ്ടെന്ന് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണഫലം, യോവല്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിക്ക് കത്തയച്ചു  (4 minutes ago)

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു  (22 minutes ago)

കേരളത്തിലെ ആദ്യ മുത്തലാക്ക് കേസ് വിവാദത്തിലേക്ക്...  (44 minutes ago)

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍  (56 minutes ago)

പ്രളയം: റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് ബാങ്കുകള്‍  (1 hour ago)

മഹാരാജാസില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ ...  (1 hour ago)

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ  (1 hour ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം  (1 hour ago)

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി  (2 hours ago)

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്  (2 hours ago)

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്ത  (2 hours ago)

ഉറ്റവരും ഉടയവരും അടുത്തില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികൾ  (2 hours ago)

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്  (2 hours ago)

മെഡിസിപ്: ആശുപത്രികള്‍ക്ക് ന്യായമായ നിരക്ക് നല്‍കാതിരുന്നാല്‍ പദ്ധതി പരാജയപെടുമെന്ന് ഐ.എം.എ  (2 hours ago)

ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ്  (3 hours ago)

Malayali Vartha Recommends