Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...


വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...


10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും

ഹോബി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരണം.. അതുമല്ലെങ്കിൽ പാട്ട് ,വായന .., അഭിനയം എന്നൊക്കെ ആകും ..എന്നാൽ അത്തരം നിസ്സാര കാര്യത്തിനൊന്നും വേണ്ടി സമയം കളയാൻ ഹന്ന കൗബ എന്ന പതിനേഴുകാരി തയ്യാറല്ല ..ഹാനയുടെ പ്രധാനഹോബി കുതിരയെപോലെ ചാടുന്നതാണ്

18 JUNE 2019 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ഓരോരുത്തർക്കും ഓരോ ഹോബി ഉണ്ടാകും..ചിലർക്കത് പാഷനാകാം ..മറ്റ് ചിലർക്കാകട്ടെ ജീവിത മാർഗ്ഗവും .എന്ത് തന്നെ ആയാലും ഹോബി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരണം..വായന ..അത്,മല്ലെങ്കിൽ പാട്, അഭിനയം എന്നൊക്കെ ആകും ..എന്നാൽ അത്തരം നിസ്സാര കാര്യത്തിനൊന്നും വേണ്ടി സമയം കളയാൻ ഹന്ന കൗബ എന്ന പതിനേഴുകാരി തയ്യാറല്ല ..ഹാനയുടെ പ്രധാനഹോബി കുതിരയെപോലെ ചാടുന്നതാണ്

ആനിമല്‍ പ്ലാനറ്റ് കണ്ടുകണ്ട് മൃഗങ്ങളില്‍ ആകൃഷ്ടയായ മിനസോട്ടയിലെ പതിനേഴുകാരി ഹന്ന കൗബ ഹോബിയായി സ്വീകരിച്ചത് മൃഗചലനങ്ങളുടെ അനുകരണം ..അതിലേറ്റവും ഇഷ്ടം കുതിരയെപോലെ ചാടാൻ..

പതിമൂന്ന് വയസ്സ് മുതലാണ് ഹന്ന ആനിമല്‍ പ്ലാനറ്റ് കാണാന്‍ തുടങ്ങിയത്. പതിയെ ചാനലിലെ പരിപാടികളില്‍ ആകൃഷ്ടയായ ഹന്ന മൃഗങ്ങളുടെ ചലനങ്ങള്‍ അനുകരിച്ചുതുടങ്ങി. ചീറ്റുപ്പുലിയും പുള്ളിപ്പുലിയും കുതിരയുമായിരുന്നു ഹന്നയുടെ പ്രിയപ്പെട്ട മൃഗങ്ങള്‍.

പതിനഞ്ച് വയസ്സില്‍ ഫാം ഹൗസിലേക്ക് സാസി എന്ന കുതിര എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. കൂടുതല്‍ സമയവും സാസിക്കൊപ്പം ചെലഴിച്ച ഹന്ന ഓട്ടത്തിന്റെയും ചാട്ടവും സാസിയില്‍ നിന്നാണ് കണ്ടുപഠിക്കുന്നത്. ഇപ്പോൾ സാസിയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നാണ് ഹന്ന പറയുന്നത്.

ഹന്നയുടെ കുതിരച്ചാട്ടം പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും സഹപാഠികളും ഒപ്പമുണ്ട്. അവരെല്ലാം പൂർണ പിന്തുണയാണ് ഹനക്ക് നൽകുന്നത് .
ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒഴിവുവേളകളില്‍ ഹന്ന കുതിരയെപ്പോലെ ഡെസ്‌കിന് മുകളിലൂടെ ചാടുന്നത് കാണാനായി അധ്യാപകരും സഹപാഠികളും എത്തുമായിരുന്നത്രേ.

മറ്റുക്ലാസിലെ അധ്യാപകര്‍ തങ്ങളുടെ ക്ലാസിലേക്ക് വിളിച്ചുകൊണ്ടുപോയി മറ്റുകുട്ടികള്‍ക്ക് മുന്നില്‍ ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

വെറും ഹോബി എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റു പല ഗുണങ്ങളും ഈ കുതിരച്ചാട്ടം കൊണ്ട് ഉണ്ടെന്നാണ് ഹന പറയുന്നത് ..മനസ്സിനെ ഉത്സാഹത്തോടെ നിർത്താൻ ഇത് ഉപകരിക്കുമത്രേ.

കുതിരയെപ്പോലെ ചാടുമ്പോള്‍ മന:ക്ലേശം ഇല്ലാതാകുന്നതും കൂടുതല്‍ ഉന്മേഷഭരിതയാകുന്നതും ഞാന്‍ അനുഭവിക്കാറുണ്ട്.മനസ്സിലെ ദേഷ്യത്തെ ദുരീകരിക്കാനും ഇതിന് കഴിവുണ്ട്.- ഹന്ന പറയുന്നു.

പതിനേഴ് വയസ്സായ ഹന്ന നല്ലൊരു കുതിരയോട്ടക്കാരി കൂടിയാണ്. കുതിരയെപ്പോലെ ചാടുകയും ഓടുകയും ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ഹന്നയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.

നിരവധി പേര്‍ അനുമോദനങ്ങളുമായി എത്തിയപ്പോള്‍ കുറച്ചുപേരെങ്കിലും കളിയാക്കുന്നുണ്ടെന്നും ഹന്ന പറയുന്നു.. . എന്നാല്‍ മറ്റുള്ളവര്‍ കളിയാക്കുന്നു എന്ന കാരണത്താല്‍ സ്വന്തം ഹോബികളെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നാണ് ഹന്നയുടെ പക്ഷം ......കുതിരച്ചാട്ടം തുടരാൻ തന്നെയാണ് ഹനയുടെ തീരുമാനം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിക്കെതിരെ പ്രചാരണം  (3 minutes ago)

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...  (1 hour ago)

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (2 hours ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (2 hours ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (2 hours ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (2 hours ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (2 hours ago)

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (2 hours ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (3 hours ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (4 hours ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends