Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..


തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...


ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

മിഖായേലിന്റേയും മാര്‍ഗ്രറ്റിന്റേയും ജീവിതത്തില്‍, വിവാഹവും പ്രസവവും എല്ലാം പെട്ടെന്നായിരുന്നു, വിവാഹം കഴിഞ്ഞ് 30 സെക്കന്റിനകം പ്രസവം!

26 JUNE 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സകലരും പരസ്പരം പറയുന്നത് ന്യൂജഴ്സിയില്‍ നടന്ന ഒരു വിവാഹത്തെ കുറിച്ചാണ്. വിവാഹം കഴിഞ്ഞ് കൃത്യം 30 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ നവവധു ഒരു കുഞ്ഞിന് ജന്മം നല്‍കി. അതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത.

നാല്‍പ്പത്തഞ്ചുകാരനായ മിഖായേല്‍ ഗല്ലാര്‍ഡോയും 44-കാരിയായ മേരി മാര്‍ഗ്രറ്റുമാണ്, മേരിയുടെ പ്രസവത്തിന് നിമിഷങ്ങള്‍ക്കു മുമ്പ് വിവാഹിതരായത്.

ന്യൂജഴ്സിയിലെ വെസ്റ്റ്ഫീല്‍ഡില്‍ ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞ 27-നാണ് പ്രസവത്തിനായി മേരിയെ മോറിസ്ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്തത്. അവിടെവച്ചാണ് തങ്ങളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പങ്കാളികള്‍ എന്നതിന് പകരം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ എന്നു തന്നെ രേഖപ്പെടുത്തണം എന്ന തോന്നലുണ്ടായത്.

തങ്ങളുടെ ആഗ്രഹം ഇരുവരും ആശുപത്രി അധികൃതരെ അറിയിച്ചു. മേരിയുടെയും മിഖായേലിന്റെയും ആഗ്രഹത്തിന് ആശുപത്രി അധികൃതരും പച്ചക്കൊടി കാട്ടിയതോടെ പിന്നെ കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃുത്തുക്കളെ വിവരം അറിയിച്ചു. ആശുപത്രിയോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനാമുറിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നു.

ചടങ്ങുകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ മേരിക്ക് പ്രസവവേദന കലശലായി.വിവാഹം കഴിഞ്ഞതോടെ മേരിയെ ഉടന്‍തന്നെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി സിസേറിയന് വിധേയയാക്കിയ മേരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

തങ്ങള്‍ക്ക് വിവാഹസമ്മാനമായി ലഭിച്ച ആണ്‍കുഞ്ഞിന് ദമ്പതികള്‍ മിഖായേല്‍ പ്രെസ്റ്റണ്‍ ഗല്ലാര്‍ഡോ എന്ന് പേരുമിട്ടു. കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുമ്പ് വിവാഹിതരാകാന്‍ കഴിഞ്ഞതിന് ആശുപത്രി അധികൃതര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറയുകയാണ് നവദമ്പതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 minute ago)

ബഹിരാകാശ നിന്ന് യുദ്ധം  (23 minutes ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (26 minutes ago)

ഇറാന്‍ സംഘം സൗദിയില്‍  (30 minutes ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (2 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (2 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (2 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (2 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (2 hours ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (3 hours ago)

അമിത് ഷാ കേരളത്തിൽ  (3 hours ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (3 hours ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (3 hours ago)

Malayali Vartha Recommends