Widgets Magazine
20
Aug / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഷൂട്ടിങ് കഴിഞ്ഞു വരുമ്ബോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌!! പിറന്നാള്‍ ദിനം ചെടി നട്ട് നന്മ ചെയ്യുന്ന മകളുടെ ചിത്രം പങ്കുവച്ച് ലാല്‍ ജോസ്


അഹങ്കാരം കാണിക്കരുത്... എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്!! അന്ന് അമ്മ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്!! മനസ് തുറന്ന് ചിത്ര


ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍


അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല!! സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേ എനിക്കുള്ളൂ; ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്ബാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല!! മനസ് തുറന്ന് മനോജ്‌ കെ ജയന്‍


എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടില്ല; തുറന്നടിച്ച് നമിത

കദളിക്കൊപ്പം റോബസ്റ്റയും ഒരേ ചെങ്കദളിക്കുലയില്‍ വിളഞ്ഞത് കൗതുകക്കാഴ്ചയാകുന്നു

18 JULY 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

നടി സ്വന്തം മാറിടത്തിന്റെ ചിത്രം അബദ്ധത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തു...പിന്നെ സംഭവിച്ചത് ഇതാണ്

പേരുകേട്ട കള്ളനാണെങ്കിലും കോഴിമുട്ടകണ്ടാൽ കൊതി സഹിക്കില്ല.. ഹോട്ടലിലെ മോഷണത്തിനിടയിൽ മുട്ട പൊട്ടിച്ച് കുടിച്ചതാണ് തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീൻ എന്ന കള്ളന് വിനയായത് ..വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം കള്ളനെ ചതിച്ചു...

വെപ്പുപല്ല് കാണാതായി, എട്ടുദിവസത്തിനു ശേഷം കണ്ടെത്തി, തൊണ്ടയില്‍ നിന്ന്...!

പ്രളയത്തിനിടെ ആംബുലന്‍സിന് വഴികാണിച്ച ബാലന് കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം

ഹൈസ്‌കൂള്‍ അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി കോടതി മുഖവിലയ്‌ക്കെടുത്തു; പിടിയിലായ അധ്യാപികയ്ക്ക് സംഭവിച്ചത് 

ചെങ്കദളി വാഴയില്‍ കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞത് കാഴ്ചക്കാര്‍ക്ക് കൗതുകമേകി. കണ്ണൂര്‍ കരിവെള്ളൂരില്‍ കര്‍ഷകനായ ചന്ദ്രന്റെ വീട്ടുവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച.

പത്ത് വര്‍ഷം മുമ്പാണ് കരിവെള്ളൂര്‍ കുണിയനിലെ കര്‍ഷകനായ കുഞ്ഞിപ്പുരയില്‍ ചന്ദ്രന്‍ ചെങ്കദളിയുടെ ഒരു കന്ന് ആദ്യമായി നടുന്നത്.

ഒരു യാത്രക്കിടയില്‍ വാങ്ങിയതായിരുന്നു ആ കന്ന്. നട്ടുനനച്ച് വളര്‍ത്തി. അതില്‍ നിന്നുള്ള കന്നുകള്‍ ഇത്രയും നാള്‍ മാറ്റി മാറ്റി നട്ട് ചെങ്കദളി വിജയകരമായി വിളവെടുത്തു.

പക്ഷേ ഇത്തവണ കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞു. ഒരു കുലയുടെ നേര്‍പകുതിവീതമാണ് കദളിയും റോബസ്റ്റയുമെന്നതാണ് വിസ്മയിപ്പിക്കുന്ന കാഴ്ച. കുലച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രകടമായ വ്യത്യാസം കാണപ്പെട്ടിരുന്നു.

കാര്‍ഷിക വിളകളിലെ ജനിതക മാറ്റമാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്തായാലും ഈ കൗതുക കാഴ്ച കാണാന്‍ നിരവധി പേരാണ് ചന്ദ്രന്റെ വീട്ടിലേക്ക് എത്തുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി  (12 minutes ago)

ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഷൂട്ടിങ് കഴിഞ്ഞു വരുമ്ബോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌!! പിറന്നാള്‍ ദിനം ചെടി നട്ട് നന്മ ചെയ്യുന്ന മകളുടെ ചിത്രം പങ  (19 minutes ago)

ചന്ദ്രഭ്രമണപഥത്തിൽ ചന്ദ്രയാൻ 2; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി; സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്  (24 minutes ago)

അഹങ്കാരം കാണിക്കരുത്... എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്!! അന്ന് അമ്മ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്!! മനസ് തുറന്ന് ചിത്ര  (46 minutes ago)

ഇതൊരു തുടക്കം മാത്രം… കാശ്മീര്‍ പുകയുമ്പോള്‍ ഇമ്രാന്‍ ഖാന്‍ വാക്കുകളില്‍ സൗമ്യത വരുത്തണമെന്ന് ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ സംയമനം പാലിക്കണം; നിര്‍ണായകമായ മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ശ്രദ്ധിച്ച് അമ്പര  (47 minutes ago)

ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍  (54 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 87 പോയന്റ് ഉയര്‍ന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11068ലുമാണ് വ്യാപാരം  (1 hour ago)

കര്‍ണാടകത്തില്‍ ബി.ജെ.പി. സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും...  (1 hour ago)

ഇന്ത്യക്ക് ചരിത്ര നിമിഷം മഹാത്മാഗാന്ധിയുടെ സ്റ്റാമ്പ് അബുദാബിയില്‍ മോദി പ്രകാശനം ചെയ്യും; മോദിയെ സ്വീകരിക്കാനൊരുങ്ങി അബുദാബി  (1 hour ago)

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മവാര്‍ഷികം ഇന്ന്.... ഒരാഴ്ച ദേശീയതലത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല!! സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേ എനിക്കുള്ളൂ; ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്ബാദിക്കണമ  (1 hour ago)

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു  (1 hour ago)

എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടില്ല; തുറന്നടിച്ച് നമി  (1 hour ago)

ഇടിമിന്നലോടെയുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യത!! സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  (2 hours ago)

നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ!!! കട്ട കലിപ്പിൽ അനുസിത്താര!! ഏറ്റെടുത്ത് സോഷ്യൽമീഡിയ  (2 hours ago)

Malayali Vartha Recommends