Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

ഡയാനാ രാജകുമാരിയുടെ പുനര്‍ജന്മമാണ് താനെന്ന അവകാശവാദവുമായി ഓസ്ട്രേലിയയിലെ നാലുവയസ്സുകാരന്‍

19 JULY 2019 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ആസ്‌ട്രേലിയന്‍ ടെലിവിഷന്‍ അവതാരകനായ ഡേവിഡ് ക്യാപ്‌ബെല്ലിന്റെ മകന്‍ ബില്ലി എന്ന നാലുവയസ്സുകാരന്‍ ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഡയാനാ രാജകുമാരിയുടെ പുനര്‍ജന്മമാണു താനെന്നാണ് ആ കൊച്ചുകുഞ്ഞ് പറയുന്നത്.

ബില്ലി ആദ്യമായി തങ്ങളെ ഞെട്ടിച്ചത് അവന് വെറും രണ്ട് വയസ്സു മാത്രം പ്രായമുള്ളപ്പോഴാണെന്ന് അച്ഛന്‍ ഡേവിഡ് ക്യാപ്‌ബെല്ല് പറയുന്നു.  ഒരു ദിവസം ടിവിയില്‍ ഡയാന രാജകുമാരിയുടെ ചിത്രം കണ്ട ബില്ലി പറഞ്ഞത് ഇങ്ങനെയാണ് ' മമ്മാ നോക്കിക്കേ അത് ഞാനാണ്, ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണത്.' പക്ഷേ മാതാപിതാക്കള്‍ അവന്റെ വാക്കുകള്‍ അത്ര കാര്യമായെടുത്തില്ല. പക്ഷേ തുടര്‍ന്നവന്‍ പറഞ്ഞത് കേട്ട് അവര്‍ ഞെട്ടിത്തരിച്ചുപോയി. ' അന്ന് എനിക്കൊരു ചേട്ടനുണ്ടായിരുന്നു, ജോണ്‍.. രണ്ടു പിള്ളേരും..'

പീന്നീട് അതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡയാന ജനിക്കുന്നതിന് മുന്‍പേ അവര്‍ക്ക് ജോണ്‍ എന്ന ഒരു ചേട്ടന്‍ ഉണ്ടായിരുന്നെന്ന വിവരം തങ്ങള്‍ പോലും അറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഡയാന ജനിക്കുന്നതിന് മുന്‍പേ ജോണ്‍ മരിച്ചുപോയിരുന്നു. ഇത്ര ചെറിയ പ്രായത്തില്‍ ബില്ലി ഇതെങ്ങനെ അറിഞ്ഞു എന്നതായി അവരുടെ ചിന്ത.

പക്ഷേ പിന്നീട് പല സന്ദര്‍ഭങ്ങളിലും ഇത്തരം വെളിപ്പെടുത്തലുകള്‍ ബില്ലിയില്‍ നിന്നുണ്ടായി. ഇന്നേവരെ ഡയാനരാജകുമാരിയെ കുറിച്ച് മകനോട് തങ്ങള്‍ ഒന്നുംതന്നെ പറഞ്ഞുകൊടുത്തിട്ടില്ലെന്ന് മാതാപിതാക്കള്‍ ആണയിട്ടു പറയുന്നു. ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യമായ കാര്യങ്ങള്‍ പോലും കുഞ്ഞ് പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്കത് അവഗണിക്കാനായില്ലെന്ന് ഡേവിഡ് ക്യാപ്‌ബെല്‍ പറയുന്നു.

ഓസ്ട്രലിയന്‍ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടനില്‍ പോയിട്ടില്ല. പക്ഷേ ബ്രിട്ടണിലെ ബാല്‍മോറല്‍ കൊട്ടാരത്തിലെ ചില കാഴ്ച്ചകളെ കുറിച്ചു പറഞ്ഞ് ബില്ലി അവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഡേവിഡ് ക്യാപ്‌ബെല്ലിന്റെ ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ഒരു ദിവസം ബില്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു ' ഞാന്‍ രാജകുമാരിയായിരുന്നപ്പോള്‍, ഒരു മാളികയിലേക്ക് എപ്പോഴും പോകുമായിരുന്നു. അതില്‍ യൂണികോണ്‍സ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാല്‍മോറല്‍ എന്നാണ്...'

ഈയടുത്ത് ബെല്ലിയുെട അമ്മ ഡയാനയുടെ ഒരു ചിത്രം മകനെ കാണിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.' ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണിത്.. ഒരു ദിവസം ഒരുപാട് സൈറണുകള്‍ മുഴങ്ങി.. അന്ന് ഞാന്‍ രാജകുമാരി അല്ലാതായി..' മകന്റെ ഇത്തരം പ്രവചനങ്ങള്‍ അവന്റെ മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. പുനര്‍ജന്മത്തെ കുറിച്ച് ഇന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ വിദഗ്ധര്‍ക്കു പോലും കഴിഞ്ഞിട്ടില്ല.

ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ പത്‌നിയായിരുന്നു ഡയാനാ രാജകുമാരി. 1997-ലെ ഒരു കാറപകടത്തില്‍ മരിച്ച ഡയാനയുടെ പുനര്‍ജന്മമോണാ ബില്ലി? ലോകമാകമാനം ബില്ലിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടി ക്കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (3 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (32 minutes ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (1 hour ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (2 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (8 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (8 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (8 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (8 hours ago)

Malayali Vartha Recommends