Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ക്ലാസുകള്‍ മുടക്കുകയുമില്ല, മറ്റ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ എത്തിക്കുകയും ചെയ്യും വെന്‍ഗലംപ്പള്ളി സ്‌കൂളിലെ ഈ പുതിയ വിദ്യാര്‍ത്ഥി!

06 AUGUST 2019 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബെംഗളൂരുവിലെ വെന്‍ഗലംപ്പള്ളി പ്രൈമറി ഗവണ്‍മെന്റ് സ്‌കൂളില്‍ അടുത്തിടെ ഒരു പുതിയ വിദ്യാര്‍ത്ഥി എത്തി. പേര് ലക്ഷ്മി. കൃത്യമായി പറഞ്ഞാല്‍ 12 ദിവസം മുന്‍പാണ് ലക്ഷ്മി ഇവിടെ പഠിക്കാനെത്തിയത്. പറഞ്ഞു വരുന്നത് ഒരു മിടുക്കത്തി കുരങ്ങിനെ കുറിച്ചാണ്. ചാര നിറത്തിലുള്ള ഈ കുരങ്ങ് 12 ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്‌കൂളില്‍ എത്തിയത്. എല്ലാ ദിവസവും കൃത്യമായി ലക്ഷ്മി സ്‌കൂളില്‍ വരാന്‍ തുടങ്ങിതോടെ വിദ്യാര്‍ഥികളുടെ ശ്രദ്ധ അവളിലായി.

കാര്യങ്ങള്‍ കുഴഞ്ഞതോടെ അധ്യാപകര്‍ വാതില്‍ അടച്ചിട്ടുപഠിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജനല്‍ പടിയിലിരുന്നു ശ്രദ്ധയോടെ പാഠങ്ങള്‍ വീക്ഷിക്കാന്‍ ലക്ഷ്മി തുടങ്ങിയതോടെ അധ്യാപകര്‍ ലക്ഷ്മിക്ക് സ്ഥിരം പ്രവേശനം നല്‍കുകയായിരുന്നു. കുരങ്ങിന്റെ സാന്നിധ്യം ആദ്യം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭയപ്പെടുത്തിയെങ്കിലും പിന്നീട് കുരങ്ങ് സ്‌കൂളിലെ അംഗമായി മാറുകയായിരുന്നു. കുട്ടികളാണ് ലക്ഷ്മിയെന്ന പേരു നല്‍കിയത്.

അച്ചടക്കവും അനുസരണശീലവുമുളള വിദ്യാര്‍ഥിനിയാണ് ലക്ഷ്മിയെന്നാണ് എല്ലാവരുടേയും അഭിപ്രായം. സ്‌കൂളിന്റെ എല്ലാ നിയമങ്ങളും ലക്ഷ്മി അനുസരിക്കും. സ്‌കൂള്‍ അസംബ്ലിക്കു കൃത്യസമയത്ത് എത്തും. എല്ലാ ക്ലാസുകളിലും മുടങ്ങാതെ പങ്കെടുക്കും. ക്ലാസുകള്‍ കഴിഞ്ഞു കൂട്ടുകാരുമായി കളിക്കും.

ലക്ഷ്മിയുടെ വരവിനു ശേഷം എല്ലാ ദിവസവും 100 ശതമാനമാണ് വിദ്യാര്‍ഥികളുടെ ഹാജരെന്ന് പ്രഥമ അധ്യാപകന്‍ പറയുന്നു. രണ്ടു ദിവസമായി ലക്ഷ്മിയ്ക്കു വയറിന് ആരോഗ്യപ്രശ്നമുണ്ട്. ഡോക്ടര്‍ വന്നു പരിശോധിച്ച ശേഷം ജങ്ക് ഫുഡ് കൊടുക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (2 minutes ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (25 minutes ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (26 minutes ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (47 minutes ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (54 minutes ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (58 minutes ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (1 hour ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (1 hour ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (2 hours ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (6 hours ago)

Malayali Vartha Recommends