Widgets Magazine
15
Nov / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ അക്ഷമരായ ഹോട്ടല്‍ ഉപേക്ഷിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ് ശിവസേന എംഎല്‍എമാര്‍ അസ്വസ്ഥര്‍; ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങിയതും ഇനിയൊരു ജനവിധി തേടാനുള്ള ആത്മവിശ്വാസം ചോര്‍ന്നതും അവരെ പ്രകോപിതരാക്കുന്നു


കാണാന്‍ ഇടിയോടിടി... പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായെത്തിയ ഗായികയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് മറ്റ് നടിമാരും സ്വന്തം നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു


നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം


മാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടിച്ചാൽ ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓടിച്ച ഡ്രൈവർ പോ​ലീ​സി​ന്‍റെ മ​ദ്യ​പ​രി​ശോ​ധ​യി​ൽ കു​ടു​ങ്ങി...പാവം ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലായിരുന്നു...


മോഷണം കഴിഞ്ഞ് ആറാംദിവസം കുറ്റബോധം!! വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവ് തിരിച്ച്‌ മുറ്റത്തുകൊണ്ടിട്ട്; സംഭവം തിരൂരിൽ

അട്ടപ്പാടിയിലെ മുത്തശ്ശിയുടെ മുന്നില്‍ ചോദ്യവുമായി എത്തിയ ആളെ കണ്ട് മുത്തശ്ശി ഞെട്ടി!

21 OCTOBER 2019 03:40 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന ആദിവാസി സാക്ഷര മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, ശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുളള സര്‍വേ ഇന്നലെ തുടങ്ങി. അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ഇന്ത്യന്‍ ആദിവാസി ബ്ലോക്കായി ഏപ്രില്‍ 18-ന് പ്രഖ്യാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അട്ടപ്പാടി ആദിവാസി സമ്പൂര്‍ണ സാക്ഷരത ഉത്ഘാടനത്തിന്റെ ഭാഗമായി, അക്ഷരാഭ്യാസം നേടിയിട്ടില്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കലായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനം. പൃഥ്വിരാജ് ആയിരുന്നു ഉദ്ഘാടകനായി എത്തിയത്.

താരത്തിന്റെ സൗകര്യാര്‍ഥം ഉദ്ഘാടനം ലൊക്കേഷനിലാക്കുകയായിരുന്നു. അഗളി കാവുണ്ടിക്കല്ലിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഉദ്ഘാടനം.

അട്ടപ്പാട്ടിയിലെ നിരക്ഷരരുടെ പേര് എഴുതിയെടുക്കുന്നതിനായി പേനയും കടലാസുമായി എത്തിയത് സൂപ്പര്‍താരമാണ് എന്ന് കണ്ടപ്പോള്‍ അട്ടപ്പാടിക്കാര്‍ അന്തംവിട്ടുപോയി.

പൃഥ്വി ആദ്യം എത്തിയത് മരുതി മുത്തശ്ശിയുടെ അടുക്കലായിരുന്നു. ആദ്യം അങ്കലാപ്പിലായിരുന്നെങ്കിലും പിന്നീട് പൃഥ്വിയുടെ ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ മുത്തശ്ശി മറുപടി പറഞ്ഞു. മരുതി, വയസ് 70, പഠിച്ചിട്ടില്ല.

അറിവ് നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളില്‍ നിന്ന് മോചിതരാകാന്‍ സാധിക്കൂ എന്ന് പൃഥ്വിരാജ് വ്യക്തമാക്കി. എഴുത്തും വായനയും ശീലിക്കാന്‍ ആരും മടിക്കരുതെന്ന് താരം ഉപദേശിച്ചു.

അഗളി പഞ്ചായതത്ത് അധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് സി.പി.ബാബു, അംഗം നഞ്ചി, മാര്‍ട്ടിന്‍ ജോസഫ്, സാക്ഷരതാ മിഷന്‍ അസി.കോഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.

സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അഭിനയിക്കാനാണ് പൃഥ്വിരാജ് അട്ടപ്പാടിയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ അക്ഷമരായ ഹോട്ടല്‍ ഉപേക്ഷിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ് ശിവസേന എംഎല്‍എമാര്‍ അസ്വസ്ഥര്‍; ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങി  (7 hours ago)

കാണാന്‍ ഇടിയോടിടി... പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായെത്തിയ ഗായികയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് മറ്റ് നടിമാരും സ്വന്തം നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു  (7 hours ago)

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (8 hours ago)

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു  (8 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട  (8 hours ago)

ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം... ആരോപണവിധേയനായ അധ്യാപകനെ ചോദ്യം ചെയ്തു  (9 hours ago)

ചുവന്ന ഗൗണില്‍ തിളങ്ങി ദീപികാ പദുകോണ്‍...  (9 hours ago)

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് നിക്കി ഗല്‍റാണി  (9 hours ago)

ട്രെയിന്‍ തട്ടി നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു  (10 hours ago)

അന്ന് ഞാന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം... നടി ശാന്തികൃഷ്ണയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്  (10 hours ago)

ശബരിമല വിഷയത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കും; അവ്യക്തത നീക്കാന്‍ നിയമോപദേശം തേടും: യുവതികള്‍ വന്നാല്‍ എന്തു ചെയ്യും എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

എലിവിഷം കഴിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

പ്രിയങ്കാ ചോപ്രയുടെ 144 കോടിയുടെ മണിമാളിക ...  (11 hours ago)

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോവാറില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എന്നാല്‍, വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമ  (11 hours ago)

ശബരിമല യുവതീപ്രവേശ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വെട്ടിലായി  (12 hours ago)

Malayali Vartha Recommends