Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഓട്ടോ സുന്ദരിയെ കണ്ട് മയങ്ങി പൊലീസ് മാമന്മാര്‍!

11 MARCH 2020 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മാധവ് കൃഷ്ണയുടെയും കേശനി കൃഷ്ണയുടെയും സ്വന്തം 'സുന്ദരി'യെ, ഞായറാഴ്ച ഇന്റര്‍സെപ്റ്ററില്‍ പതിവു പരിശോധനകള്‍ക്കിറങ്ങിയ  പൊലീസ് മാമന്‍മാര്‍ കണ്ടയുടനെ തന്നെ വണ്ടി സൈഡൊതുക്കി ചാടിയിറങ്ങി. വീട്ടുമുറ്റത്തു മക്കള്‍ക്കു ഓടിച്ചു കളിക്കാനായി തൊടുപുഴ സ്വദേശി അരുണ്‍കുമാര്‍ നിര്‍മിച്ചതാണ് സുന്ദരിയെന്ന ഓട്ടോറിക്ഷ. വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും യഥാര്‍ഥ ഓട്ടോറിക്ഷകളിലെ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഓട്ടോയാണ് സുന്ദരി. കെഎല്‍-11-636 എന്ന നമ്പരും ഓട്ടോയുടെ മുന്നിലുണ്ട്. അതുകൊണ്ട് ഫൈനടിക്കാനല്ല, സുന്ദരി ഓട്ടോ 'ഫൈനെ'ന്ന് പറഞ്ഞ് ഒപ്പം ഫോട്ടോ എടുക്കാനായിരുന്നു പൊലീസ് മാമന്‍മാരുടെ വരവ്.

ഓട്ടോറിക്ഷ വെറും കളിപ്പാട്ടമല്ല പുലിക്കുട്ടി തന്നെയാണ്. യഥാര്‍ഥ ഓട്ടോറിക്ഷയെ വെല്ലുന്ന രീതിയിലാണ് ഇവരുടെ അച്ഛന്‍ തൊടുപുഴ വെള്ളിയാമറ്റം മൂത്തേടത്തുപറമ്പില്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍(33) സ്വന്തമായി ഓട്ടോറിക്ഷ നിര്‍മിച്ചു നല്‍കിയത്. 60 കിലോഗ്രാം ഭാരമുള്ള 'സുന്ദരി'ക്ക് 150 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. ഉപയോഗ രഹിതമായ വസ്തുക്കള്‍ വിനിയോഗിച്ചാണു ഓട്ടോറിക്ഷയുടെ നിര്‍മാണം.

കിക്കര്‍, ഇന്‍ഡിക്കേറ്റര്‍, വൈപര്‍, ഹെഡ്ലൈറ്റ്, ഹോണ്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, പാട്ടുപെട്ടി തുടങ്ങിയവ എല്ലാമുള്ള ഒരു സമ്പൂര്‍ണ ഓട്ടോറിക്ഷയാണ് സുന്ദരി. ഓട്ടോയുടെ മുന്‍വശത്തിനായി ഡിടിഎച്ച് ഡിഷ് ആന്റിനയും സ്റ്റൗവിന്റെ മെറ്റല്‍ ഭാഗം ബേസ്മെന്റിനായും ഉപയോഗപ്പെടുത്തി. സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് രീതിയാണു മുച്ചക്രത്തിലേക്കു പകര്‍ത്തിയത്. തടിയില്‍ ഒരുക്കിയ ചക്രങ്ങളില്‍ ടയറിന്റെ ഗ്രിപ്പ് ഒട്ടിച്ചാണു ടയര്‍ നിര്‍മിച്ചത്. മൂന്നരയടി ഉയരവും ആനുപാതികമായ നീളവുമുള്ള 'കുട്ടി ഓട്ടോ' ഏഴര മാസത്തെ അധ്വാനത്തിലൂടെയാണ് അരുണ്‍കുമാര്‍ നിര്‍മിച്ചത്. ഉപകരണങ്ങള്‍ക്കു മാത്രമായി 15000 രൂപ ചെലവായി.

ചെറുപ്പം മുതല്‍ കളിക്കാനായി വാഹനങ്ങള്‍ സ്വന്തമായി നിര്‍മിച്ചിരുന്ന അരുണ്‍കുമാര്‍ എസ്എസ്എല്‍സിക്കു പഠിക്കുമ്പോള്‍ മണ്ണുമാന്തിയന്ത്രത്തിന്റെ വര്‍ക്കിങ് മോഡല്‍ നിര്‍മിച്ചു സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പ്രാരാബ്ധങ്ങള്‍മൂലം ചെറുപ്പകാലത്തു തനിക്കു ലഭിക്കാതെ പോയ കളിപ്പാട്ടങ്ങള്‍ കഠിനാധ്വാനത്തിലൂടെ മക്കള്‍ക്കു നിര്‍മിച്ചു നല്‍കുന്നതിലാണ് ഈ പിതാവിന്റെ സന്തോഷം. നഴ്സായി ജോലി ചെയ്യുന്ന അരുണ്‍കുമാറിന്റെ ആവേശമാണ് ചെറു വാഹനങ്ങളുടെ നിര്‍മ്മാണം. നെടുമ്പള്ളി എന്ന പേരില്‍ ലൂസിഫറിലെ മോഹന്‍ലാലിന്റെ വാഹനം നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ് അരുണ്‍ കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends