Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇവിടത്തെ മാവിലെ മാങ്ങാണ്ടിയുടെ ഉള്ളിലെ വണ്ടിനെ ബന്ധിച്ചിട്ടേ അച്ചന്‍ പോകാവൂവെന്ന് മദര്‍; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പൗരോഹിത്യ ജീവിതത്തിലെ നര്‍മ്മം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍

17 JANUARY 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇടുക്കിയുടെ സ്വന്തം അച്ചന്‍, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ സോഷ്യല്‍ മീഡിയായിലും, യൂ ടൂബിലും വൈറലായ ഒരു പുരോഹിതനാണ്. കട്ടപ്പനയ്ക്കടുത്ത് വലിയതോവാളയില്‍ നിന്ന് ളോഹയിട്ട് പൗരോഹിത്യത്തിലേക്ക് മലയിറങ്ങിയ കാപ്പിരിയച്ചന്‍. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് മലയാളികള്‍ കണ്ടതാണ് അദ്ദേഹത്തിന്റെ വചന പ്രഘോഷണരീതി. അവയിലേതിലെങ്കിലും ഒന്നിനു ചെവി ചേര്‍ത്ത് നോക്കൂ നിങ്ങളും ഫാദറിന്റെ നര്‍മ്മ മധുരമായ പ്രഭാഷണം കേട്ടിരിക്കും. ദൈവവചനങ്ങളെ തമാശയുടെ മേമ്പൊടി ചാലിച്ച് വിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിക്കുന്ന ആ ശൈലി അക്രൈസ്തവരേപ്പോലും പിടിച്ചിരുത്തും.

കുടുബ ബന്ധങ്ങളെ വിളക്കി നിറുത്താന്‍ സഹായിക്കുന്ന കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍. യൂ ട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയായിലും ഫാദര്‍ വൈറലാകാനുള്ള കാരണവും അത് തന്നെ. നര്‍മ്മമാണ് കൈമുതല്‍. അതുകൊണ്ട് തന്നെ പ്രേക്ഷകരും അച്ചന് ഏറെയുണ്ട്. ഇപ്പോള്‍ അച്ഛന്റെ ഒരു പ്രസംഗ ഓഡിയോ യൂടൂബില്‍ വൈറലാകുന്നു. പ്രസംഗത്തിലെ അവതരണമാണ് ഇതിന് കാരണം. മാവിനെ വെഞ്ചരിച്ച കഥയാണ് അച്ചന്‍ പറയുന്നത്. അന്ധവിശ്വാസങ്ങള്‍ ഇത്രയും വേണമോ എന്ന ചോദ്യമാണ് ഈ തമാശയിലൂടെ അച്ചന്‍ വിശ്വാസികളിലേക്ക് കടത്തി വിടുന്നത്. ആലുവ മിണ്ടാമഠത്തിലെ ആ കഥ അച്ചന്‍ പറയുന്നത് കേട്ടുനോക്കൂ.

വൈറലാകുന്ന ഓഡിയോ ഇങ്ങനെ:

ആലുവ മിണ്ടാമഠത്തില്‍ ധ്യാനിച്ചു കൊണ്ടിരിക്കുമ്പോള്‍ മദര്‍ പറഞ്ഞു. ഇവിടത്തെ മാവില്‍ മാങ്ങയുണ്ട്. അണ്ടിയിലെല്ലാം വണ്ട്. ഈ വണ്ടിനെയെല്ലാം ബന്ധിച്ചിട്ട് പോകണമെന്ന് പറഞ്ഞു. വിശുദ്ധജലം കൊണ്ടു വരാന്‍ പറഞ്ഞു. സിസ്റ്റേഴ്സ് നിഷ്‌കളങ്കമായി പ്രാര്‍ത്ഥിച്ചു. ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഈ മാവില്‍ കാലാകാലം ഉണ്ടാകുന്ന മാങ്ങയിലെ അണ്ടിയില്‍ ഉണ്ടാകുന്ന വണ്ടിനെ ബന്ധിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് വെള്ളവും തളിച്ചിട്ടു പോയി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മദറിന്റെ കത്ത്. എന്റെ അച്ചാ... അച്ചന്‍ പ്രാര്‍ത്ഥിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇത്രോം പവറുള്ള പ്രാര്‍ത്ഥനയാണെന്ന് ഇപ്പോഴാ മനസ്സിലായത്. അച്ചന്‍ പ്രാര്‍ത്ഥിച്ചിട്ട് പോയി മൂന്നാം ദിവസം ഭയങ്കര കാറ്റും മഴയും വന്നപ്പോള്‍ മാവ് മൂടോടെ ഒടിഞ്ഞു പോയി. അതോടെ വെഞ്ചെരിപ്പും തീര്‍ന്നുവത്രേ.

2011-ല്‍ കുവൈത്തില്‍ അച്ചന്‍ നടത്തിയ പ്രഭാഷണമാണ് യൂ ട്യൂബില്‍ ആദ്യമായി അപ്പ്‌ലോഡ് ചെയ്തത്. കുവൈത്തിലെ പ്രവാസികളായിരുന്നു അതിന് പിന്നില്‍. രണ്ട് മാസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് അത് കണ്ടത്. ഇതിനോടകം അതിന് കാതോര്‍ത്തവര്‍ 15 ലക്ഷത്തിലധികം പേരാണ്. പിന്നീട് കേരളത്തിലും ഇന്ത്യയില്‍ മറ്റിടങ്ങളിലും വിവിധ രാജ്യങ്ങളിലും നടത്തിയ നൂറുകണക്കിന് പ്രഭാഷണങ്ങള്‍ യൂ ട്യൂബിലും ഫെയ്‌സ് ബുക്കിലും, വാട്‌സ് ആപ്പിലും അപ്പ് ലോഡ് ചെയ്യപ്പെട്ടു. എല്ലാം ഹിറ്റായി. അത്തരത്തിലൊന്നാണ് ആലുവ മിണ്ടാമഠം കഥയും. അച്ചന്‍ പ്രഭാഷണത്തിന് മാത്രമായി ഇതിനോടകം സഞ്ചരിച്ചത് 42-ലധികം ലോക രാഷ്ട്രങ്ങളാണ്.

നരിയംപാറയിലെ ദേവസ്വം കോളേജിലായിരുന്നു അച്ചന്റെ പ്രീ ഡിഗ്രി പഠനം. അന്ന് കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ രാഷ്ട്രീയം വിട്ടു. പിന്നീടാണ് പൗരോഹിത്യത്തിലേക്ക് തിരിഞ്ഞത്. ഫിലോസഫിയില്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് മൂന്നാം റാങ്കോടെ ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends