Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇറാനിലുണ്ട് കുഞ്ഞന്മാരുടെ ഒരു അദ്ഭുതദ്വീപ്!

22 JANUARY 2018 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചെറിയ മനുഷ്യര്‍ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ്ഞ വിനയന്റെ അദ്ഭുത ദ്വീപ് എന്ന ചിത്രം കണ്ടിട്ടില്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ അദ്ഭുത ദ്വീപിനോട് ഏറെ സാദ്യശ്യമുള്ള ഒരു പ്രദേശം ഇറാനിലുണ്ട്. സിനിമയില്‍ നിന്ന് വ്യത്യസ്മായി ഇവിടെയുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെറിയ മനുഷ്യരായിരുന്നു. സിനിമയില്‍ ആ ദ്വീപിലെ പുരുഷന്മാര്‍ക്കു മാത്രമാണ് ഉയരക്കുറവ് ഉണ്ടായിരുന്നത്.

ഇറാന്റെ തെക്കേ അറ്റത്ത് അഫ്ഘാന്‍ അതിര്‍ത്തിയില്‍ നിന്ന് 75 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന മഖുനിക് ആണ് ആ ഗ്രാമം. ഒരു നൂറ്റാണ്ടു മുമ്പുവരെ ഇവിടെ ജീവിച്ചിരുന്ന ആളുകള്‍ക്ക് ഒരു മീറ്റര്‍ വരെ മാത്രമെ ഉയരമുണ്ടായിരുന്നുള്ളു. ഇറാന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ടുകിടക്കുന്ന ഒരു പ്രദേശമാണിത്. 2005-ലാണ് ഇവിടെ ഒളിഞ്ഞുകിടന്ന ഈ പുരാതന കുള്ളന്‍ ഗ്രാമത്തെക്കുറിച്ച് പുറംലോകമറിയുന്നത്. 2005-ല്‍ ഇവിടെ നടത്തിയ ഗവേഷണത്തില്‍ 25 സെന്റീമീറ്റര്‍ മാത്രം നീളമുള്ള മമ്മീകരിച്ച ഒരു മൃതദേഹം കണ്ടെത്തി. ഇതോടെ മഖുനിക് ഉള്‍പ്പെടുന്ന ഇവിടത്തെ 13 ഗ്രാമങ്ങള്‍ പണ്ട് നീളംകുറഞ്ഞ മനുഷ്യര്‍ അധിവസിച്ചിരുന്ന പ്രദേശമാണെന്ന് ഗവേഷകര്‍ ഉറപ്പിച്ചു.

എന്നാല്‍ 25 സെന്റീമീറ്റര്‍ മാത്രം നീളമുള്ള ആ മമ്മി ഒരു കുഞ്ഞിന്റേതാണെന്ന് പിന്നീട് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞു. എന്നാലും മഖുനിക് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ആളുകള്‍ക്ക് സാധാരണ മനുഷ്യരേക്കാള്‍ ഉയരം കുറവായിരുന്നു എന്നു തെളിയിക്കുന്ന മറ്റു പല തെളിവുകളും ഈ പ്രദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ മാത്രം ഉയരമുള്ള മണ്‍ വീടുകളാണ് ഇവിടത്തെ മനുഷ്യരുടെ ഉയരക്കുറവിന്റെ ഏറ്റവും വലിയ തെളിവ്. മരത്തില്‍ തീര്‍ത്ത വാതിലുകളും ജനലുകളുമൊക്കെയുള്ള ഈ വീടുകള്‍ പുറത്തുനിന്നു നോക്കിയാല്‍ ചെറുതെങ്കിലും ഉള്ളില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ഒരു ശരാശരി മനുഷ്യന് ഇതിനുള്ളില്‍ ക്കയറി കാഴ്ചകള്‍ കാണുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്.


മഖുനിക്കിലെ ആളുകളുടെ ഉയരക്കുറവിനു പിന്നില്‍ സങ്കടകരമായ ഒരു കാരണമുണ്ട്. അപൂര്‍വ്വമായി മാത്രം മഴ ലഭിക്കുന്ന ഈ പ്രദേശത്ത് മൃഗങ്ങളെ വളര്‍ത്തുന്നതും കൃഷി ചെയ്യുന്നതുമൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം അനുഭവിച്ചിരുന്നു. തന്മൂലമുണ്ടായ പോഷകക്കുറവായിരുന്നു ഇവരുടെ ഉയരക്കുറവിന്റെ കാരണം. വരണ്ട താഴ് വരകളില്‍ വളരുന്ന ഒരുതരം പുല്ലായിരുന്നു ഇവരുടെ പ്രധാന ഭക്ഷണം. ഈ പുല്ല് ഉണക്കിപ്പൊടിച്ച് ചില റൊട്ടികളും മറ്റും ഉണ്ടാക്കിയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മഖുനിക് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. ഇതോടെ ഈ പ്രദേശത്തിന് പുറംലോകവുമായി ബന്ധമുണ്ടായി . അങ്ങനെ പോഷകസമൃദ്ധമായ ഭക്ഷണം മഖുനിക്കിലേക്ക് എത്തിത്തുടങ്ങി. ക്രമേണ ഇവിടത്തെ ആളുകള്‍ക്ക് ഉയരംവച്ചുതുടങ്ങി. അതോടെ മണ്ണില്‍തീര്‍ത്ത അവരുടെ കുഞ്ഞുവീടുകളില്‍ താമസം അസാധ്യമായി മാറി. പുതിയ വീടുകള്‍ പണിയാന്‍ നിര്‍ബന്ധിതരായതോടെ ആളുകള്‍ അവരുടെ പഴയ വീടുകള്‍ ഉപേക്ഷിച്ച് കുറച്ചുകൂടി സൗകര്യമുള്ള സ്ഥലങ്ങള്‍ തേടിപ്പുറപ്പെട്ടു. അതോടെ മഖുനിക്കിലെ പുരാതന നഗരം അവിടെ അവശേഷിച്ചു. ഇപ്പോള്‍ ഈ കുള്ളന്‍ വീടുകളിലൊന്നും ആരും താമസിക്കുന്നില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അദ്ഭുത കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ട് അവയങ്ങനെ നില്‍ ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends