Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വധശിക്ഷ പരാജയപ്പെട്ടതിനെത്തുടർന്ന് താൻ 'ആശയക്കുഴപ്പത്തിലും വേദനയിലും'.. ഉണർന്നുവെന്ന് യുഎസ് തടവുകാരി ക്രിസ്റ്റ പൈക്ക് പറയുന്നു... തന്റെ ആദ്യ പൊതു പ്രസ്താവന പുറത്തിറക്കി..


പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ല..പുതിയ ഉത്തരവുമായി സുപ്രീം കോടതി..ഇത് ഏറ്റവുമധികം സഹായിക്കുക രാഹുൽ മാങ്കുട്ടത്തിലിനെയാണ്...


പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..


ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ

കരടിക്കുഞ്ഞ് കാറിനകത്ത് കുടുങ്ങി...പിന്നീട് എന്തു സംഭവിച്ചു എന്നറിയാന്‍ വീഡിയോദൃശ്യങ്ങള്‍ ശ്രദ്ധിക്കൂ...

23 JANUARY 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

യുഎസിലെ ടാനിയ യംഗ് എന്ന പെണ്‍കുട്ടിയും കൂട്ടുകാരും ടൂര്‍ പോയത് ടെന്നസിയിലെ ഗാറ്റ് ലിന്‍ബര്‍ഗിലുള്ള വനത്തിലേക്കാണ്്്. പോകുന്നവഴിക്ക് ഒരുപ്രദേശത്ത് എത്തിയപ്പോള്‍ അവര്‍ വണ്ടിനിറുത്തി പുറത്തിറങ്ങി. വണ്ടി വഴിയിലിട്ടിട്ട് അവര്‍ കുറച്ച് ഉള്ളിലേക്ക് കയറി ചിത്രങ്ങളൊക്കെയെടുത്ത് തിരിച്ചെത്തിയപ്പോള്‍ ശരിക്കും ഞെട്ടി.തങ്ങളുടെ വണ്ടിക്കകത്ത് ഒരു കരടിക്കുട്ടന്‍ ഇരിക്കുന്നു.

എന്തു ചെയ്യണമെന്നറിയാതെ കൂട്ടുകാര്‍ പരുങ്ങി നില്‍ക്കുമ്പോഴാണ് ആ കരടിക്കുട്ടന്റെ അമ്മക്കരടി വാഹനത്തിനടുത്തേക്ക് എത്തിയത്. അമ്മക്കരടി വാഹനത്തിന്റെ വാതിലിലും ചില്ലിലുമൊക്കെ അടിച്ച് ബഹളം വയ്ക്കാന്‍ തുടങ്ങി. വാഹനത്തിനകത്ത് കുടുങ്ങിപ്പോയ കരടിക്കുഞ്ഞ് കാറിനകമെല്ലാം നശിപ്പിക്കാന്‍ തുടങ്ങി. ടാനിയയും കൂട്ടുകാരും സംഭവങ്ങളെല്ലാം കാമറയില്‍ പകര്‍ത്തി.

ഈസമയം സന്ദര്‍ശകരില്‍ ഒരാള്‍ സമാന്തരമായി മറ്റൊരു കാറിലെത്തിയ ശേഷം കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു. കുറച്ചു സമയത്തെ പരാക്രമത്തിനുശേഷം കരടിക്കുഞ്ഞ് കാറില്‍ നിന്നിറങ്ങി അമ്മയ്‌ക്കൊപ്പം കാട്ടിലേക്ക് പോയി. ഭയന്നുപോയ കൂട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി. അവരെത്തി കാര്‍ നന്നാക്കിയ ശേഷമാണ് സംഘം യാത്ര തുടര്‍ന്നത്.

കാറിനകത്തുണ്ടായിരുന്ന ഭക്ഷണപ്പൊതി എടുക്കാനാകും കരടി കാറിനുള്ളില്‍ കയറിയതെന്ന് കരുതുന്നു. കുറച്ചൊന്നു ഭയന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ടാനിയയും കൂട്ടുകാരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (4 minutes ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (2 hours ago)

Christa Pike ക്രിസ്റ്റ പൈക്ക് ആദ്യമായി മനസ്സ് തുറക്കുന്നു;  (2 hours ago)

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...  (3 hours ago)

Rahul Mamkootathil രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു  (3 hours ago)

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (3 hours ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (3 hours ago)

പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു  (3 hours ago)

മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ ഓർമ പുതുക്കി രാജ്യം... ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തലസ്ഥാനത്തെ ശക്തിസ്ഥലിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു  (4 hours ago)

പ്രതീക്ഷയോടെ കർഷകർ.... ചരിത്രത്തിലാദ്യമായി റബ്ബർ വില 300 രൂപയിലെത്തി...  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി  (4 hours ago)

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്... പവന് 2480 രൂപയുടെ കുറവ്  (4 hours ago)

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (4 hours ago)

ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!  (4 hours ago)

Malayali Vartha Recommends