RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ആമസോണ്‍ മഴക്കാടുകളില്‍ മാത്രമല്ല, തായ്ലാന്‍ഡിലെ അരാപൈമ നമ്മുടെ പാറമടയിലും വളരും!
31 July 2020
നീലീശ്വരത്തെ പാറമട ഉടമ മനോജ് ഒരു ലക്ഷം രൂപ മുടക്കിയാണ് മൂവാറ്റുപുഴയിലെ ഒരു വ്യക്തിയില്‍ നിന്നു 2 അരാപൈമ മീനുകളെ വാങ്ങിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇത്. തായ്ലാന്ഡില് നിന്നു കൊണ്ടുവന്ന ഇവയെ മനോജ് ...
വെള്ളത്തിനടിയിലെ ജീവിതാനുഭവങ്ങളുമായി “മത്സ്യകന്യകമാർ"....ശരീരത്തിന്റെ പകുതി സ്ത്രീരൂപവും അരയ്ക്ക് താഴോട്ട് മീനിന്റെ രൂപവുമായി സഞ്ചാരികൾക്ക് മുന്നിൽ നീന്തി തുടിക്കുന്നത് കാണാൻ കൊള്ളാം, പക്ഷേ…
29 July 2020
മത്സ്യകന്യകയെന്ന് കേൾക്കുമ്പോൾ മനസിൽ കൗതുകം തോന്നാത്തവരായി ആരുമില്ല ... ശരീരത്തിന്റെ പകുതി സ്ത്രീരൂപവും അരയ്ക്ക് താഴോട്ട് മീനിന്റെ രൂപവുമാണ് മത്സ്യകന്യകമാർക്...
ഐറിഷ് വിപ്ലവത്തിന്റെ നാട്ടില്‍ ജിന്‍-ന് വയനാടന്‍ ജാതിക്കയുടെയും ഏലയ്ക്കയുടെയും സ്വാദ്
29 July 2020
ഐറിഷ് വിപ്ലവത്തിന്റെ നാട്ടില്‍ വയനാടന്‍ ജാതിക്കയുടെയും ഏലയ്ക്കയുടെയും നേര്‍ത്ത സ്വാദുള്ള ജിന്‍...കുപ്പിയുടെ ലേബലില്‍ 'വിപ്ലവ സ്പിരിറ്റ്' എന്നു പച്ചമലയാളത്തില്‍ എഴുതി വച്ചിരിക്കുന്ന ജിന്നിന്റ...
പഞ്ചായത്ത് കുളത്തില്‍ കണ്ട മുതലയെ പിടിക്കാന്‍ വനംവകുപ്പെ ത്തി, കുളം വറ്റിച്ചു, പക്ഷേ...
28 July 2020
വയനാട് ജില്ലയിലെ പനമരം പഞ്ചായത്ത് കുളത്തില്‍ മുതലയെ കണ്ടെന്ന് അഭ്യൂഹം. തുടര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണിയാമ്പറ്റ പഞ്ചായത്തിലെ മനാഞ്ചേരി കോളനിക്ക് സമീപത്തെ പഞ്ചായത്ത് കുളത്തി...
ഈ ഇരട്ടകളുടെ ഒരുമ കണ്ടോ...?
28 July 2020
തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ പറമ്പില്‍ സക്കീറിന്റെയും ചലമ്പാട്ട് ആയിഷയുടെയും മക്കളായ റെന സക്കീറും റിനു സക്കീറും രൂപ സാദൃശ്യം അഭിരുചികളിലും തുടരുന്ന ഇരട്ടസഹോദരിമാരാണ്. ഇരട്ടസഹോദരിമാര്‍ക്ക് പ്ലസ്ടുവിന് ക...
കമ്പും സൈക്കിളും കൊണ്ട് വഴി തടഞ്ഞ യാസീന്റെ പ്രവൃത്തിക്കു നാടിന്റെ കയ്യടി
28 July 2020
ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന കരിക്കംപള്ളി കോളനിയില്‍ മുഹമ്മദ് സലിം-ഹസീന ദമ്പതികളുടെ മകന് മുഹമ്മദ് യാസീന്‍(13) ഇപ്പോള്‍ നാട്ടില്‍ താരമാണ്. യാസീന്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കോളനിയില്‍ നൂറോളം വീട...
ഭാഗ്യദേവത ബൈജുവിനെ വിടാതെ പിന്തുടര്ന്നു; ഇപ്പോള്‍ നല്‍കിയത് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം!
25 July 2020
മുതുകുളം തെക്ക് അനുഗ്രഹയില്‍ ബൈജുവിനെ ഭാഗ്യദേവത വിടാതെ പിന്തുടര്ന്നപ്പോള് ബൈജുവിന്റെ വാടക വീട്ടിലേക്ക് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ എത്തി. നാലു വര്‍ഷമായി വാടക വീട്ടിലാണ് താമസം. ...
പ്രഭാതസവാരിക്കാരെ പരിഭ്രാന്തരാക്കി കാറില്‍ യുവാവിന്റെ സാഹസിക പ്രകടനം, കാറിന്റെ ടയര്‍ പഞ്ചറായതോടെ നാട്ടുകാര്‍ 'പഞ്ഞിയ്ക്കിട്ടു'!
25 July 2020
ഇന്നലെ പുലര്‍ച്ചെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം റോഡിലെ പ്രഭാതസവാരിക്കാര്‍ക്കിടയില്‍ കാറുമായെത്തി സാഹസിക പ്രകടനം നടത്തിയ കളമശേരി സ്വദേശി ടിനു മുരളി എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി 'കൈകാര്യം'...
പാചക പരീക്ഷണം പാളിയപ്പോള്‍ പരിഹാരം കാണാന്‍ ശ്രമിച്ചത് എങ്ങനെയെന്ന് കണ്ടുനോക്കൂ...!
25 July 2020
പാചകത്തിനിടെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അവ പരിഹരിക്കാനുള്ള ഉപായങ്ങള്‍ അറിയുന്നവരുമുണ്ട്. എന്നാല്‍ പരിഹാരത്തിനുള്ള ശരിയായ രീതി വശമില്ലാത്തവര്‍ ചില പൊടിക്കൈകളിലൂടെ കാര്യം ശരിയാക്കാന്‍ ശ്രമിക്കാറുണ്ട്....
അന്‍പത് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത ചായക്കടക്കാരന്; വായ്പ നിരസിക്കാന്‍ ബാങ്കിന്റെ കാരണം ഇത്: ബാങ്ക് ഇനി ആളു മാറിയതാണോ എന്തോ? ഇത് ചായക്കടക്കാരന് രാജ്കുമാര്, മോദി അല്ല
24 July 2020
കോടികള്‍ വായ്പയെടുത്തു മുങ്ങുന്ന കോടിശ്വാരന്മാരെ മാത്രം കണ്ടു പരിചരിച്ചവരാണ് നമ്മള് ഇന്ത്യക്കാര്‍. എന്നാല്‍ അമ്പത് കോടി രൂപ വായ്പയെടുത്തിട്ട് തിരിച്ചടക്കാത്ത സാധാരണക്കാരനായ ചായക്കടക്കാരന്റെ വാര്‍ത്ത ...
പൊലീസ് വിളമ്പിയ പലഹാരം, വിശന്നു തളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് നല്കി പട്ടിണിയിരുന്നു അമ്മക്കുരങ്ങുകള്‍!
23 July 2020
കഴിഞ്ഞ ദിവസം പട്രോളിങ് ഡ്യൂട്ടിക്കിടെ അതിരപ്പിള്ളിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയ എസ്ഐ പി.ഡി അനില്‍കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും ഇടയിലേക്ക് വിശന്നു തളര്‍ന്ന കുഞ്ഞുങ്ങളെയും മാറോടണച്ച് രണ്ട് അമ്മക്കുരങ...
'ജഗ്ലിങ് അറ്റ് ഹോം' ഓണ്‍ലൈന്‍ മത്സരത്തില്‍ അഖില താരമായത് 400 തവണ പന്തിനെ കാലിലിട്ട് അമ്മാനമാടി...
22 July 2020
കണ്ണൂര്‍ കൊവ്വപ്പുറം പഴങ്ങോട്ടെ മത്സ്യത്തൊഴിലാളിയായ ബൈജുവിന്റെ ഫുട്ബോള്ക്കമ്പം മകള്‍ അഖിലയെ കാല്പന്തിന്റെ ലോകത്തെത്തിച്ചു. അതുകൊണ്ട് ചെറുകുന്ന് ജിജിഎച്ച്എസ്എസിലെ ഏഴാം ക്ലാസുകാരി അഖില ഇപ്പോള്‍ നാട്ട...
ബാബുവിന്റെ പടിവാതില്ക്കല് എത്തിയ പട്ടിണിയെ 'സ്ത്രീശക്തി' തുരത്തി!
22 July 2020
മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സുമാ കോട്ടേജില്‍ ബാബു ചുമട്ടു തൊഴിലാളിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഹന അപകടത്തില്‍പ്പെട്ടതോടെ മറ്റു ജോലിക്കൊന്നും പോകാനാകാനാകാത്ത സ്ഥിതിയിലായി. ഇതോടെയാണ് ആറ്റിന്കുഴ...
റിങ്സിന് കുഞ്ഞുവാവ ഡല്‍ഹിയിലിരുന്ന് ലേ-യിലുള്ള അമ്മയുടെ അമ്മിഞ്ഞപ്പാല് കുടിക്കുന്നു!
22 July 2020
ഒരു സ്വകാര്യവിമാനക്കമ്പനി ദിവസവും ഒരു കുഞ്ഞുപെട്ടി ലേയില്‍നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിക്കും. അത് സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നത് ലേയിലുള്ള ഡോര്‍ജെ പാല്‍മൊ എന്ന യുവതിയുടെ ഭര്ത...
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ തന്റെ അപരയ്ക്കൊപ്പം...!
21 July 2020
മെലാനി ബ്രേസ്വെല് ന്യൂസിലന്‍ഡില്‍ വളരെ ശ്രദ്ധനേടിയ ഒരു ടിക്ടോക് കലാകാരിയാണ്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആന്‍ഡേണിന്റെ രൂപസാദൃശ്യമാണ് മെലാനിയെ ടിക്ടോക്കിനു പ്രിയങ്കരിയാക്കിയത്. ഒടുവില്‍ പ്രധാനമ...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















