Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രഭാതസവാരിക്കാരെ പരിഭ്രാന്തരാക്കി കാറില്‍ യുവാവിന്റെ സാഹസിക പ്രകടനം, കാറിന്റെ ടയര്‍ പഞ്ചറായതോടെ നാട്ടുകാര്‍ 'പഞ്ഞിയ്ക്കിട്ടു'!

25 JULY 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്നലെ പുലര്‍ച്ചെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം റോഡിലെ പ്രഭാതസവാരിക്കാര്‍ക്കിടയില്‍ കാറുമായെത്തി സാഹസിക പ്രകടനം നടത്തിയ കളമശേരി സ്വദേശി ടിനു മുരളി എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി 'കൈകാര്യം' ചെയ്തു. പ്രഭാതസവാരിക്കാരെ പരിഭ്രാന്തരാക്കിയ യുവാവിന്റെ കാറിന്റെ ടയര്‍ പഞ്ചറായപ്പോള്‍ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് നാട്ടുകാര്‍ ഇടപെട്ടത്.

സ്റ്റേഡിയത്തിനു ചുറ്റും നടക്കാന്‍ ഇറങ്ങിയവര്‍ക്കിടയിലൂടെ വലിയ ശബ്ദമുണ്ടാക്കി അപകടകരമായി വെട്ടിച്ചൊഴിച്ചും വാഹനം ഓടിക്കുകയായിരുന്നു. ഉച്ചത്തില്‍ പാട്ട് വച്ചു, കാറിനുള്ളില്‍ വളര്‍ത്തുനായയെയും കൂട്ടിയായായിരുന്നു പ്രകടനം. ഒന്നിലേറെത്തവണ ഇതാവര്‍ത്തിച്ചതോടെ എല്ലാവരും പരിഭ്രാന്തരായി. എന്നാല്‍, പ്രകടനത്തിനിടെ ശ്രദ്ധ പാളിയപ്പോള്‍ റോഡില്‍ വച്ചിട്ടുള്ള ബാരിക്കേഡിലെ കമ്പിയിലിടിച്ചു കാറിന്റെ ടയര്‍ പഞ്ചറായതോടെ ആയിരുന്നു സംഭവത്തിലെ ട്വിസ്റ്റ്.

കാറിനു പുറത്തിറങ്ങിയ യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ടു നന്നായി പെരുമാറി. ഇത് ഒട്ടേറെപ്പേര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ചിലര്‍ കല്ലുകൊണ്ട് എറിയുന്നതും അടിക്കുന്നതുമുള്‍പ്പെടെ വിഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ അധികം തല്ല് വാങ്ങും മുന്‍പു യുവാവിനെ രക്ഷപ്പെടുത്താനായി.

ടിനു മുരളി എന്ന ഇയാള്‍ക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിനും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു പാലാരിവട്ടം സ്റ്റേഷനിലെത്തിച്ചു. ആശുപത്രിയില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും യുവാവ് ഇതിനു തയാറായില്ല. ഒടുവില്‍ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതിനെത്തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്കു മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends