RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
കശാപ്പിനായി എത്തിച്ച എരുമ വിരണ്ടോടി കായലില്‍ ചാടി, ഉടമ വള്ളത്തില്‍ പിന്നാലെ, ഒടുവില്‍ അഗ്‌നിരക്ഷാ സേനയെത്തി കീഴ്‌പ്പെടുത്തി!
08 July 2020
പള്ളുരുത്തിയ്ക്കടുത്ത് കശാപ്പിനായി കൊണ്ടുവന്ന എരുമ ഇന്നലെ രാവിലെ 8.30-നോടടുപ്പിച്ച് വിരണ്ടോടിയത് കുമ്പളങ്ങിയിലും കണ്ണമാലിയിലും പരിഭ്രാന്തി പരത്തി. കുമ്പളങ്ങി കംബ്രഷന്‍ മുക്കിന് സമീപത്തു നിന്ന് പടിഞ്ഞാ...
വീട്ടുമുറ്റത്ത് പാമ്പുകളുടെ കൂട്ടം; ആദ്യം ഞെട്ടല്‍... പിന്നീട് കൗതുകം!
08 July 2020
കണ്മൂര്‍ തളിപ്പറമ്പിലെ ഒരു വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പാമ്പുകളുടെ കൂട്ടം പ്രത്യക്ഷപ്പെട്ടത് ഭീതിയും ഞെട്ടലും ഉളവാക്കി. പട്ടുവം മംഗലശ്ശേരിയിലെ ടി.വി.സരോജിനിയുടെ വീട്ടുമുറ്റത്താണ് അഞ്ചിലധികം പാമ്പുകളെ...
ഓണ്‍ലൈന്‍ വരെ നീണ്ട അന്വേഷണത്തിലൂടെ റഷീദിന്റെ കാണാതെപോയ 'മക്കളെ' പൊലീസ് കണ്ടുപിടിച്ചു നല്‍കി!
08 July 2020
കാണാതെപോയ മക്കളെ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷത്തോടെ തോണ്ടന്‍കുളങ്ങര സ്വദേശി മുഹമ്മദ് റഷീദ് , ആലപ്പുഴ നോര്‍ത്ത് പൊലീസ് എസ്‌ഐ ടോള്‍സണ്‍ ജോസഫിന്റെ പക്കല്‍ നിന്നും 8 വയസ്സ് പ്രായമുള്ള ടെസ, സ്‌നോബല്‍ എന...
മലപ്പുറത്ത് കോഴിക്കൂട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി
07 July 2020
മേലാറ്റൂരില്‍ ഒരു വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ മലമ്പാമ്പിനെ വനപാലകരെത്തി പിടികൂടി. വേങ്ങൂര്‍ സായിപുംപടിയിലെ ചാത്തോലി കമ്മു ഹാജിയുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് രാത്രി മലമ്പാമ്പ് കയറിയത്. 3 വലി...
'ക്യാറ്റ് വാക്ക്' പഠിക്കുകയാണ് പൊന്നച്ചന്‍ പൂച്ച!
06 July 2020
ഇടുക്കി ജില്ലയിലെ പതിനാറാംകണ്ടം മണക്കണ്ടത്തില്‍ സൈനബയുടെ അരുമയായ പൊന്നച്ചന്‍ എന്ന പൂച്ചയ്ക്ക് ഒരു മാസം മുന്‍പാണ് തെരുവു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പൂച്ചയെ പിന്‍കാലുകളും വാലും അനക്ക...
സഹോദരിയുടെ കല്യാണം കൂടാനെത്തി ക്വാറന്റീനിലായ സഹോദരനെ, മൈലാഞ്ചി കല്യാണത്തിനു മുന്‍പേ ക്വാറന്റീന്‍ കേന്ദ്രത്തിനു മുന്നിലെത്തി സഹോദരി കണ്ടു!
06 July 2020
ക്വാറന്റീനില്‍ ആയ സഹോദരന്‍ ക്വാറന്റീന്‍ കേന്ദ്രത്തിനു മുന്നിലെത്തിയ സഹോദരിക്ക് ദൂരെ നിന്നുകൊണ്ട് വിവാഹ ആശംസ നേര്‍ന്നു. കുന്നത്തുനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാര്‍ ഇബ്രാഹിമിന്റെ മകള്‍ അമീനയു...
വാല്‍ ഉള്ള കോഴിമുട്ട കാണാന്‍ സന്ദര്‍ശകത്തിരക്ക്!
06 July 2020
പാലക്കാട് തച്ചനാട്ടുകരയിലെ ചെത്തല്ലൂര്‍ തിരുത്തിന്‍മേല്‍ കൃഷ്ണന്‍കുട്ടിയുടെയും കുഞ്ഞിലക്ഷ്മിയുടേയും വീട്ടിലേക്ക് ഗ്രാമവാസികളുടെ ഒഴുക്കാണ്. ഇവരുടെ ഒരു കോഴി ഇട്ട ഒരു മുട്ട കാണാനാണ് സന്ദര്‍ശക പ്രവാഹം. ഈ ...
അനാക്കോണ്ട വഴിയരികിലെ റൗഡികളുടെ സ്വഭാവം കാട്ടിയ പ്പോള്‍... വിഡിയോ
04 July 2020
ബ്രസീലിലെ ക്യാമ്പോ ഗ്രാന്‍ഡെയിലുള്ള മാന്‍ഡോ ഗ്രോസ്സോ ഡോസള്‍ എന്ന സ്ഥലത്തു നിന്നു പകര്‍ത്തിയ അനാക്കോണ്ടയുടെ ദൃശ്യങ്ങള്‍ കൗതുകമുയര്‍ത്തുന്നു. ഇവിടെയുള്ള ജീവനക്കാരന്‍ ഫാമിലേക്ക് പോകുന്നതിനിടെ വഴിയരികില്...
25 അടി ആഴമുള്ള കിണറ്റിലേക്ക് വീണ 83-കാരിയെ മുക്കാല്‍ മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി!
03 July 2020
തൃശ്ശൂര്‍ പാഞ്ഞാളിലെ എണ്‍പത്തിമൂന്നുകാരിയായ സരോജിനിയുടെ കിണറ്റിലേക്ക് ഒരു തേങ്ങ വീണു. അതെടുക്കാന്‍ ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റത്ത് കുരുക്കിട്ടതു മാത്രമേ സരോജിനിക്ക് ഓര്‍മയുള്ളൂ. ദേ കിടക്കുന്നു, വെള...
മനുഷ്യർ കണ്ടു പഠിക്കണം മൃഗങ്ങൾ തമ്മിലുള്ള ഈ സ്നേഹം... പശുക്കളും പൂച്ചയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ വീഡിയോ !...
02 July 2020
പലപ്പോഴും വളർത്ത് മൃഗങ്ങൾ തമ്മിലുള്ള സ്നേഹം നമ്മെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ വളരെ കൗതുകമുണർത്തുന്ന സ്നേഹ പ്രകടനമാണ് ഇപ്പോൾ എല്ലാവരിലും കൗതുകമുണർത്തുന്നത് ..ഫാമിൽ വളർത്തുന്ന പശുക്കളും പൂച്ചയും തമ്...
കിണറ്റിലകപ്പെട്ട മയിലിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
01 July 2020
തിരൂരില്‍ കിണറ്റിലകപ്പെട്ടു ജീവനു വേണ്ടി പിടഞ്ഞ മയിലിന് നാട്ടുകാര്‍ തുണയായി. ഒരു ആണ്‍മയിലാണ് സൗത്ത് അന്നാര വയലാല യൂസഫിന്റെ വീട്ടിലെ കിണറ്റില്‍ അകപ്പെട്ടത്. വീട്ടുകാര്‍ കൗണ്‍സിലര്‍ പി.കെ.കെ.തങ്ങളെയും...
വളര്‍ത്തുനായ തെരുവുനായ്ക്കളില്‍ നിന്ന് രക്ഷ തേടി പൊലീസ് സ്റ്റേഷനില്‍ എത്തിയത് കൗതുകമായി!
30 June 2020
കൊല്ലം ജില്ലയിലെ എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ ഞായര്‍ രാത്രി ഒന്‍പതോടെ കൗതുകകരമായ രംഗങ്ങള്‍ക്ക് വേദിയായി. തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ വളര്‍ത്തുനായ പൊലീസ് സ്റ്റ...
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടികള്‍ പത്തനംതിട്ടയില്‍ കണ്ടെത്തി
30 June 2020
പന്തളം തെക്കേക്കര പഞ്ചായത്തിലെ മങ്കുഴി വാര്‍ഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടികള്‍ കണ്ടെത്തിയത് പ്രദേശവാസികള്‍ക്ക് കൗതുകമായി. ഗൗരി നിവാസില്‍ രാജന്‍ പിള്ളയുടെ റബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ എട...
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ കിണര്‍ ഇടിച്ചുനിരത്തി രക്ഷിച്ചു
28 June 2020
എറണാകുളം ജില്ലയില്‍ കോതമംഗലത്ത് പൂയംകുട്ടി മണികണ്ഠന്‍ ചാലില്‍ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ വനപാലകര്‍ രക്ഷിച്ചു. കാടിറങ്ങി നാട്ടിലെത്തിയ ആനക്കൂട്ടത്തിലെ ഒരു വയസ്സു പ്രായം തോന്നിക്കുന്ന കുട്ടിയാനയാണ്...
ആട്ടിന്‍കൂട്ടില്‍ പെരുമ്പാമ്പ്, 2 ആട്ടിന്‍കുട്ടികളെ വിഴുങ്ങി!
28 June 2020
കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്ത് ചിറക്കടവ് മണ്ണംപ്ലാവ് കുഴിപ്പള്ളില്‍ ജോസിന്റെ വീട്ടുകാര്‍ പതിവ് പോലെ രാവിലെ ആട്ടിന്‍കൂട് തുറക്കാന്‍ എത്തി. അപ്പോള്‍ കണ്ട കാഴ്ച അവരെ സ്തംഭിപ്പിച്ചു കളഞ്ഞു. കൂട്ടില്‍ ...


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...
