Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്പും സൈക്കിളും കൊണ്ട് വഴി തടഞ്ഞ യാസീന്റെ പ്രവൃത്തിക്കു നാടിന്റെ കയ്യടി

28 JULY 2020 06:50 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന കരിക്കംപള്ളി കോളനിയില്‍ മുഹമ്മദ് സലിം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍(13) ഇപ്പോള്‍ നാട്ടില്‍ താരമാണ്. 

യാസീന്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കോളനിയില്‍ നൂറോളം വീടുകളുണ്ട്. ഇവിടെ നാട്ടുകാരുടെ സുരക്ഷയ്ക്കു വേണ്ടി സമയോചിതമായി ഇടപെട്ടതിനാണ് യാസിനെ തേടി അഭിനന്ദനം എത്തുന്നത്.

കോളനിയിലുള്ള ഒരാള്‍ കോവിഡ് പോസിറ്റീവായി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വന്നപ്പോള്‍ കോളനിയിലെ വഴിയിലൂടെ നൂറു മീറ്ററോളം നടന്നാണ് പോയത്. ഈ സാഹചര്യത്തില്‍ മുഹമ്മദ് യാസീന്‍ ഇളയ സഹോദരന്‍ സല്‍മാനുമായി ചേര്‍ന്ന് വഴിയില്‍ സൈക്കിളും കമ്പും നിരത്തി തടയിട്ട ശേഷം വഴി അടച്ചു.

കോവിഡ് പോസിറ്റീവായ ആള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ തെറ്റായ നിര്‍ദേശം മൂലം പൊതുവഴിയില്‍ക്കൂടി നടന്നതിനാല്‍ അണുനശീകരണം നടത്തുന്നതുവരെ വഴി അടയ്ക്കുകയാണെന്ന് നോട്ട് ബുക്കിന്റെ താള്‍ കീറി 'നോട്ടിസും' പതിച്ചു.

യാസീന്റെ പ്രവൃത്തിക്കു നാടിന്റെ കയ്യടി ലഭിച്ചു. പക്ഷേ, വഴി തടഞ്ഞതിന് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന ഭീഷണിയും ഒപ്പമെത്തി. 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആരോഗ്യ വകുപ്പുകാരെത്തി അണുവിമുക്തമാക്കി.നാലുചിറ ഗവ. എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ യാസീന്‍ (13) വഴി അടച്ചപ്പോള്‍ ആളുകള്‍ക്ക് പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് പഞ്ചായത്തംഗം മിജു അനില്‍കുമാര്‍ പറഞ്ഞു.

ഭീഷണി വന്നതോടെ, യാസീന്‍ മറ്റൊരു കുറിപ്പുകൂടി വച്ചു- 'കൂട്ടുകാരെ, കോവിഡ് സമൂഹവ്യാപനത്തെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ടാണ് അധികൃതര്‍ വരുന്നതുവരെ വഴി ബ്ലോക്ക് ചെയ്തത്. എന്റെ പേരില്‍ പൊലീസ് കേസ് എടുക്കാതിരിക്കാന്‍ എല്ലാവരും സഹായിക്കണം!'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends