Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!

08 NOVEMBER 2026 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും

തലസ്ഥാനനഗരത്തിനു കൗതുകമായി വർഷങ്ങൾ പഴക്കമുള്ള തുരങ്കം. ഇതിനുള്ളിൽ നഗരത്തിലേക്കു വെള്ളമെത്തുന്ന ടണൽ. വെള്ളയമ്പലം ജലഭവനിൽനിന്ന് ആരംഭിച്ച് മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിലൂടെയാണു തുരങ്കം കടന്നുപോകുന്നത്. നഗരത്തിലേക്കു വെള്ളമെത്തുന്ന അരുവിക്കര ഡാമിലേക്കുള്ള പെപ്പിന്റെ ഭാഗമാണിത്.

1928ൽ രാജകുടുംബവും ബ്രിട്ടിഷ് വൈസ്രോയിയും ഉൾപ്പെടെ ചേർന്നാണ് ഇതു നിർമിച്ചത്. സുർക്കി മിശ്രിതത്തിലാണു നിർമാണം. 170 മീറ്ററാണ് നീളം. നിർമിതിക്ക് 100 വർഷത്തോളം പഴക്കമുണ്ട്. ഇപ്പോഴും ഇതിലൂടെ വെള്ളം എത്തിക്കുന്നുവെന്നതാണു പ്രത്യേകത. രാപകൽ തിരക്കേറിയ മ്യൂസിയം വെള്ളയമ്പലം റോഡിനടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്.

 

 

ഇതിനകത്തു നിന്നാൽ വാഹനങ്ങളുടെ ശബ്ദമോ ബഹളമോ കേൾക്കാൻ കഴിയില്ല. ആയിരത്തോളം കുടുംബങ്ങൾക്കു വെള്ളം എത്തിക്കാനാണ് ഇതു നിർമിച്ചത്. റോഡിനടിയിലൂടെയുള്ള പൈപ്പ് ലെനിൽ ഗുരുത്വാകർഷണതത്വം ഉപയോഗിച്ചാണു വെള്ളം എത്തിക്കുന്നത്. വെള്ളയമ്പലം വാട്ടർ വർക്സും അരുവിക്കര ഡാമും തമ്മിൽ 22 മീറ്റർ ഉയര വ്യത്യാസമുണ്ട്. ഈ തത്വം അടിസ്ഥാനമാക്കിയാണ് വെള്ളം ഒഴുകിയെത്തുന്നത്. മറ്റിടങ്ങളിൽ ഈ തുരങ്കസംവിധാനമില്ലാതെ റോഡിനടിയിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും കേടുപാടുകളില്ലാതെ നിൽക്കുന്നത് എൻജിനീയറിങ് വൈവിധ്യത്തിന്റെ വലിയ മികവാണ്.

• 1933 ഡിസംബർ 13-നാണ് ഈ തുരങ്കത്തിലൂടെയുള്ള കുടിവെള്ള പദ്ധതി വൈസ്രോയി വെല്ലിംഗ്ടൺ ഉദ്ഘാടനം ചെയ്തത്. നിർമ്മാണം തുടങ്ങുമ്പോൾ റാണി സേതു ലക്ഷ്മി ഭായിയും പൂർത്തിയാകുമ്പോൾ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുമായിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരികൾ.
• പ്രത്യേകതകൾ: അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഭീമാകാരമായ പൈപ്പുകൾ ഈ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. മോട്ടോറുകളുടെ സഹായമില്ലാതെ ഗുരുത്വാകർഷണം (Gravity) മാത്രം ഉപയോഗിച്ചാണ് 19 കിലോമീറ്റർ അകലെയുള്ള അരുവിക്കരയിൽ നിന്ന് ഇവിടെ വെള്ളം എത്തുന്നത്.

 


• നിർമ്മിതി: പൂർണ്ണമായും സുർക്കി മിശ്രിതത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കാസ്റ്റ് അയൺ പൈപ്പുകൾ ബ്രിട്ടനിൽ നിന്ന് കപ്പൽ മാർഗ്ഗം എത്തിച്ചവയാണ്. മുകളിലൂടെ വാഹനങ്ങൾ വലിയ ശബ്ദത്തോടെ പോയാലും തുരങ്കത്തിനുള്ളിൽ ആ ശബ്ദം കേൾക്കാൻ കഴിയില്ലെന്നത് ഇതിന്റെ നിർമ്മാണ വൈദഗ്ധ്യം വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (10 minutes ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (15 minutes ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (22 minutes ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (28 minutes ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (32 minutes ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (1 hour ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (2 hours ago)

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം  (2 hours ago)

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു  (2 hours ago)

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും  (2 hours ago)

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി  (3 hours ago)

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (3 hours ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (4 hours ago)

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends