Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

25 അടി ആഴമുള്ള കിണറ്റിലേക്ക് വീണ 83-കാരിയെ മുക്കാല്‍ മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി!

03 JULY 2020 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തൃശ്ശൂര്‍ പാഞ്ഞാളിലെ എണ്‍പത്തിമൂന്നുകാരിയായ സരോജിനിയുടെ കിണറ്റിലേക്ക് ഒരു തേങ്ങ വീണു. അതെടുക്കാന്‍ ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റത്ത് കുരുക്കിട്ടതു മാത്രമേ സരോജിനിക്ക് ഓര്‍മയുള്ളൂ. ദേ കിടക്കുന്നു, വെള്ളത്തിലെ തേങ്ങയ്ക്കരികില്‍! കയറിന്റെ ഒരറ്റം വിടാതെ പിടിച്ചതിനാല്‍ വെള്ളത്തില്‍ മുങ്ങാതെ കിടന്നു.

പാഞ്ഞാള്‍ ദളപതി റോഡിനു സമീപത്ത് താമസിക്കുന്ന കൊമ്മടഴിയത്ത് സരോജിനി ഇന്നലെ രാവിലെ ഒന്‍പതിനാണു കാല്‍വഴുതി കിണറ്റില്‍ വീണത്. വീട്ടില്‍ മറ്റൊരു വയോധികയും പേരക്കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഓടിയെത്തിയ അയല്‍വാസികള്‍ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. മായന്നൂര്‍ ഫോറസ്റ്റ് റസ്‌ക്യു വാച്ചര്‍ പ്രമോദ് താന്നിശ്ശേരി, അയല്‍വാസി ശ്രീനിവാസന്‍ മൂച്ചിക്കന്‍ എന്നിവര്‍ കസേരയുമായി ഇറങ്ങി സരോജിനിയെ അതില്‍ കയറ്റി ഇരുത്തി. തുടര്‍ന്നു വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി മൂവരെയും വലയില്‍ കയറ്റി പുറത്തെടുത്തു.

കിണരിനകത്തേക്ക് പോയത് ഒറ്റയ്ക്കാണെങ്കിലും രണ്ടുപേരുടെ കൂട്ടോടെ മുകളിലെത്തുമ്പോള്‍ സരോജിനിയമ്മയ്ക്ക് ചിരി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് വടക്കാഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ എ. എല്‍.ലാസര്‍, സീനിയര്‍ ഓഫിസര്‍മാരായ എ.ബാബു രാജന്‍, രാജേന്ദ്രന്‍ പിള്ള,ഷൊര്‍ണൂര്‍ അഗ്‌നിശമന സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ശരത്ത് ചന്ദ്രബാബു, ലീഡിങ് ഫയര്‍മാന്‍ കെ.സജിത്ത് എന്നിവരാണ്. കാലിന് പൊട്ടലുള്ളതിനാല്‍ പ്രാഥമിക ചികിത്സയ്ക്കായി ചേലക്കര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 minute ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (13 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (17 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (7 hours ago)

Malayali Vartha Recommends