RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
കോവിഡ് ഹോട്‌സ്‌പോട്ടിലെ ചായക്കട അടപ്പിക്കാനെത്തിയ പൊലീസ് തയാറാക്കിയ ലഘുഭക്ഷണമെല്ലാം വാങ്ങി!
11 June 2020
ചേര്‍പ്പ് തിരുവുള്ളക്കാവ് പ്രദേശം കോവിഡ് ഹോട്‌സ്‌പോട്ടാണ്. തിരുവുള്ളക്കാവ് ക്ഷേത്രനടയില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം നടത്തുന്ന മാലതിക്ക് ഈ വിവരം ഒന്നുമറിയില്ലായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ...
ഈ തേക്കിന്റെ റെക്കോര്‍ഡ് ഒന്നുശ്രദ്ധിയ്ക്കൂ..
11 June 2020
സര്‍ക്കാര്‍ ലേലങ്ങളിലെ ഏറ്റവും പ്രായേമേറിയ തേക്ക് ഇനി പെരുമ്പിള്ളിശേരി സാജ് ടിംബേഴ്‌സ് ഉടമ എ.എ.കുമാരന് സ്വന്തം. 'പ്രായ'ത്തില്‍ റെക്കോര്‍ഡിട്ട ഈ തേക്ക് സര്‍ക്കാര്‍ നടത്തിയ ലേലത്തിലൂടെയാണ് കു...
മൂന്ന് തവണ ഇടിമിന്നലില്‍ അകപ്പെട്ടിട്ടും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു!
11 June 2020
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് ഒരേസമയമുണ്ടായ 3 ഇടിമിന്നലില്‍ നിന്നും വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. മൂടിക്കെട്ടിയ കാലാവസ്ഥയിലാണു വിമാനത്തിന്...
പെട്ടുപോകല്ലേ... മനസിന് അല്‍പം കുളിരും അല്‍പം സുഖവുമായെത്തിയ മസാജിന്റെ കത്തിമുഖം പുറത്ത്; സ്റ്റീല്‍ കത്തി കൊണ്ടാരു ഒന്നൊന്നര മസാജ് വൈറലാകുന്നു
07 June 2020
മസാജെന്ന് കേട്ടാല്‍ ചാടി വീഴുന്നവരാണ് പലരും. ശരീരത്തിന്റെ ആയാസം കുറയ്ക്കാനും മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാനുമാണ് ആളുകള്‍ മസാജില്‍ ആശ്രയം കണ്ടെത്തുന്നത്. എന്നാല്‍ മസാജിംഗിന് പേര് കേട്ട താ...
'ഗര്‍ഭിണിയായ ഭര്‍ത്താവിന്റെ' നിറവയറില്‍ ചുംബിക്കുന്ന കൊളമ്പിയന്‍ മോഡലിന്റെ ചിത്രം വൈറല്‍
01 June 2020
കൊളമ്പിയന്‍ മോഡലായ ഡന്ന സുല്‍ത്താനയും ഭര്‍ത്താവ് എസ്റ്റിബാന്‍ ലാന്‍ഡ്രുവും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. പ്രസവിക്കുന്നത് ഭര്‍ത്താവ് എസ്റ്റിബാന്‍ ആണ്! ലവ് ഈസ് ലവ് എന്ന ഹാഷ്ടാഗോടെ ഡന്ന സുല്‍ത്ത...
ഭര്‍ത്താവ് പ്രധാനാധ്യാപകന്റെ പദവിയില്‍ നിന്നും വിരമിക്കുമ്പോള്‍ ചുമതലയേറ്റത് ഭാര്യ!
01 June 2020
പത്തനംതിട്ട സീതത്തോട്ടില്‍ കോട്ടമണ്‍പാറ യുപി സ്‌കൂളില്‍ 25 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രധാനാധ്യാപകന്‍ ഇന്നലെ പടിയിറങ്ങി. എന്നാല്‍ കുമ്പളാംപൊയ്ക കണ്ണംപാറ തടത്തില്‍ കെ.ജെ മത്തായി വിരമിയ്ക്കുമ്പോള്‍ സ്‌ക...
99 വയസുണ്ടെങ്കിലും ലോക്ക് ഡൗണില്‍പ്പെട്ട കുടിയേറ്റ തൊഴിലാളികളെ കുറിച്ച് കരുതലുള്ള ഒരു മുത്തശ്ശി: ഹൃദ്യമായ വീഡിയോ!
31 May 2020
99 വയസുള്ള ഒരു മുത്തശ്ശി മുംബൈയിലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണമൊരുക്കുന്ന വീഡിയോ വൈറലാകുന്നു. സമൂഹം ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അപ്രതീക്ഷിത കോണില്‍ നിന്നും മനുഷ്യത്വത്തിന്...
മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽപീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …
30 May 2020
മയിൽപീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽപീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം ...നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ ....
യുഎസിലെ നെബ്രാസ്‌കയിലുള്ള മോണോവി: ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം...!
30 May 2020
അമേരിക്കയിലെ നെബ്രാസ്‌കയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്, നയോബ്രാര നദിക്കും മിസ്സൗരി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന 0.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു നഗരം രാജ്യാന്തരശ്രദ്ധ നേടിയ ഒരു പട്ടണമാണ്...
ബിഷപ്‌സ് ഹൗസില്‍ കോട്ടയം നസീര്‍ വരച്ച യേശുചിത്രം, ഒരു ലക്ഷം രൂപ നല്‍കി വാങ്ങിയത് ആലപ്പുഴ ബീച്ച് ക്ലബ്!
29 May 2020
സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ തരംഗമായ കോട്ടയം നസീര്‍ വരച്ച യേശുവിന്റെ പെയിന്റിങ് ആലപ്പുഴ ബീച്ച് ക്ലബ് ഒരു ലക്ഷം രൂപ നല്‍കി വാങ്ങി. മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ നസീര്‍ ഫൈന്‍ ആര്‍ട്‌സ് സ്‌കൂളില്...
മദപ്പാട് കാലത്ത് മരത്തിലും വൈദ്യുത തൂണിലും ഇടിച്ചു പരുക്കേറ്റ കൊമ്പ് മുറിഞ്ഞുവീണു, പ്രസാദ് ഇനി ഒറ്റക്കൊമ്പന്‍!
29 May 2020
കണ്ണൂര്‍ ജില്ലയിലെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ തലയെടുപ്പുള്ള ആനകളില്‍ കേമനായ പ്രസാദിന്റെ 18.1 കിലോ തൂക്കമുള്ള വലതുകൊമ്പ് കഴിഞ്ഞ ദിവസം മുറിഞ്ഞുവീണു. 2014 ഡിസംബറിലാണ് നടുവണ്ണൂരില്‍ വച്ചു മദപ്പാടി...
വാബീ ആറാം ദിവസം തിരിച്ചെത്തി!
29 May 2020
പത്രവാര്‍ത്ത കണ്ടിട്ട് ഉടമ തന്നെ തിരയുന്നുവെന്ന് അറിഞ്ഞിട്ടാണോ ആവോ ആലുവ കുഴിവേലിപ്പടി തപസ്യ അപ്പാര്‍ട്‌മെന്റില്‍ നിന്നു പറന്നുപോയ ആഫ്രിക്കന്‍ ഗ്രേ തത്തമ്മ 'വാബി' ആറാം ദിവസം തിരിച്ചെത്തി. അപ...
പയ്യന്നൂരിലെ ജ്വല്ലറിയില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്റെ മുട്ടകളില്‍ 25 എണ്ണം വിരിഞ്ഞു!
26 May 2020
ലോക് ഡൗണ്‍ കാലത്ത് പയ്യന്നൂരിലെ ജനത ജ്വല്ലറിയില്‍ മുട്ടയിട്ട് അടയിരിക്കുമ്പോള്‍ പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിയിച്ചു. മേയ് 2-നാണ് ടൗണിലെ ജ്വല്ലറിയില്‍ നിന്ന് 27 മുട്ടകള്‍ വനം വകുപ്പ് വൈല്‍ഡ...
യുവാവ് രാജവെമ്പാലയുടെ തലയില്‍ വെള്ളമൊഴിച്ചു തണുപ്പിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍!
26 May 2020
നമുക്ക് താങ്ങാനാവാത്ത കടുത്ത വേനലും ചൂടുമൊക്കെയാണല്ലോ, അപ്പോള്‍ മുഴുവന്‍ സമയവും പുറത്തും വെയിലത്തുമൊക്കെ കഴിയുന്ന പാമ്പുകളൊക്കെ എങ്ങനെ ഇത് സഹിക്കുന്നു എന്നൊക്കെ നമ്മളാരെങ്കിലും ചിന്തിക്കുമോ ? എന്നാല്‍...
സ്‌കൂളിലെ എല്‍ ഇ ഡി പ്രൊജക്ടറിന് മുകളില്‍ പക്ഷി അടയിരിക്കുന്നതായി കണ്ടെത്തി!
25 May 2020
അടിമാലിയില്‍ ദേവിയാര്‍ പത്താംമൈല്‍ ഗവ. വൊക്കേഷനല്‍ സ്‌കൂള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ശുചീകരിക്കുന്നതിനിടെ എല്‍ഇഡി പ്രൊജക്ടറിനു മുകളില്‍ പക്ഷി അടയിരിക്കുന്നതായി കണ്ടെത്തി. പറക്കമുറ്റാത്ത...


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള് പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള് പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില് ഈ ജില്ലകളിൽ മുന്നറിയിപ്പ്...
