Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ വരെ നീണ്ട അന്വേഷണത്തിലൂടെ റഷീദിന്റെ കാണാതെപോയ 'മക്കളെ' പൊലീസ് കണ്ടുപിടിച്ചു നല്‍കി!

08 JULY 2020 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാണാതെപോയ മക്കളെ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷത്തോടെ തോണ്ടന്‍കുളങ്ങര സ്വദേശി മുഹമ്മദ് റഷീദ് , ആലപ്പുഴ നോര്‍ത്ത് പൊലീസ് എസ്‌ഐ ടോള്‍സണ്‍ ജോസഫിന്റെ പക്കല്‍ നിന്നും 8 വയസ്സ് പ്രായമുള്ള ടെസ, സ്‌നോബല്‍ എന്ന വലിയ പൂച്ചകളേയും ഇവയുടെ കുട്ടിയായ കുട്ടൂസ് എന്ന 7 മാസം പ്രായമായ പൂച്ചക്കുട്ടിയേയും കൈപ്പറ്റി!

്‌റഷീദിന്റെ മുന്തിയ ഇനത്തില്‍ പെട്ട പൂച്ചകളെ ജൂണ്‍ 13-നാണ് കാണാതായത്. കൂട് തകര്‍ത്താണ് പൂച്ചകളെ കടത്തിക്കൊണ്ടുപോയത്. പൂച്ചയെ കാണാനില്ലെന്ന് ഉടമ പോലീസില്‍ പരാതി നല്‍കി.

ജൂണ്‍ 13-ന് രാവിലെ ഒരു മണിക്കാണ് മോഷണം. പരാതി കിട്ടിയതിനെ തുടര്‍ന്ന് നോര്‍ത്ത് സിഐ കെ.പി.വിനോദിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ടോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സാഗര്‍, ബിനു, ലാലു അലക്‌സ്, വിനോജ്, വിഷ്ണു, പ്രവീഷ് എന്നിവര്‍ അടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും രണ്ടുപേര്‍ ഭാരമുള്ള എന്തോ എടുത്തുകൊണ്ട് പോകുന്നത് മാത്രമാണ് കണ്ടത്. പ്രതികളുടെ മുഖം അതില്‍ വ്യക്തമായിരുന്നില്ല.

ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍, വില്‍ക്കുന്നവര്‍, ഒഎല്‍എക്‌സ് വെബ്‌സൈറ്റിലൂടെ പൂച്ചകളെ കച്ചവടം ചെയ്യുന്നവര്‍ എന്നിവരുടെ പട്ടിക ആദ്യ ഘട്ടത്തില്‍ തയാറാക്കി. ശേഷം ഇവരുടെ നാട്ടില്‍ എത്തി അന്വേഷണം നടത്തി. പിന്നീട് ഇവരില്‍ സ്വഭാവ ദൂഷ്യം ഉള്ളവരുടെ മാത്രമായി പട്ടിക ചുരുക്കി. ഇത്തരത്തില്‍ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളായ കണ്ണനിലും വിഷ്ണുവിലും എത്തുന്നത്. കണ്ണന്റെ വീട്ടിലായിരുന്നു പൂച്ചകളെ സൂക്ഷിച്ചിരുന്നത്. പൂച്ചയെ കണ്ടെത്തി ഉടമയെ വിളിച്ചു വരുത്തി ഉറപ്പിച്ച ശേഷം കൈമാറുകയായിരുന്നു എന്ന് എസ്‌ഐ ടോള്‍സണ്‍ ജോസഫ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (11 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (15 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (7 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

Malayali Vartha Recommends