Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

'ഇങ്ങനെയും ഉണ്ടോ ലോകതോല്‍വി; ക്ലാസില്‍ കയറി അധ്യാപികയെ കണക്ക് പഠിപ്പിച്ച ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി; പഠിപ്പിച്ച കണക്ക് കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചുപോയി!

23 November 2017

കണക്ക് ടീച്ചറെ തെറ്റായി കണക്ക് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറല്‍ ആയി. സ്‌കൂളില്‍ ഇന്‍സ്‌പെക്ഷനു വേണ്ടി എത്തിയ മന്ത്രി അരവിന്ദ് പാണ്ഡെയാണ് കണക്ക് ടീച്ചറോട് അ...

രതിമൂര്‍ച്ഛ പരിധി വിട്ടപ്പോള്‍ ബ്രിട്ടീഷുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി!

23 November 2017

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ അന്ധനായിത്തീര്‍ന്നെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുമെന്നുറപ്പാണ്. എന്നാല്‍ സംഗതി സത്യമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ രതിമൂര...

സിഗ്‌നല്‍ തെറ്റിച്ചുനല്‍കിയതിനാല്‍ 1500 കര്‍ഷകരെ പെരുവഴിയിലാക്കിക്കൊണ്ട് മഹാരാഷ്ട്രയിലേക്ക് പോയ ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍!

23 November 2017

ഇന്ത്യന്‍ റെയില്‍വേയുടെ 'കാര്യക്ഷമതയ്ക്ക' മറ്റൊരു ഉദാഹരണം കൂടി. മഥുര സ്‌റ്റേഷനില്‍ നിന്ന് മഹാരാഷ്ട്രയ്ക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന ട്രെയിനിന് സ്‌റ്റേഷന്‍ അധികൃതര്‍ നല്‍കിയ സിഗ്‌നല്‍ തെറ...

പ്രാര്‍ത്ഥന ഫെയ്‌സ്ബുക്ക് ലൈവിലൂടെ ദിവസവും നാട്ടുകാരോടൊപ്പം; ഒടുവില്‍ ആപത്തില്‍ തുണച്ചതും ഈ ലൈവ് തന്നെ

23 November 2017

ഇന്ന് നടക്കുന്ന എന്തു കാര്യവും ഫെയ്‌സ്ബുക്കില്‍ ലൈവായിട്ട് കിട്ടാറുണ്ട്. ചിലസമയം ഈ ലൈവ് നമുക്ക് ദോഷത്തിനായും നല്ലതിനായും ഭവിക്കാറുണ്ട്. ഈയടുത്തിടെ ഫെയ്‌സ്ബുക്ക് ലൈവായി ആത്മഹത്യകള്‍ വരെ നടക്കുകയുണ്ടായി...

വീടിനുള്ളിലെ തൊട്ടിലില്‍ പുലി, മയക്കുവെടി വെച്ച് പുലിയെ പിടികൂടി

23 November 2017

മാചല്‍ പ്രദേശിലെ ഒരു വീടിനുള്ളില്‍ കയറിയ പുലി ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയത് തൊട്ടിലായിരുന്നു. മാത്രമല്ല മുറിക്കുള്ളിലേക്ക് കയറിയ മൂന്നുവയസുകാരന്‍ ഗൗരവിനെയും പിതാവ് ദിനേഷ് കുമാറിനെയും ആക്ര...

തൊട്ടടുത്തെത്തിയ മരണത്തെ തലനാരിഴയ്ക്ക് തോല്‍പ്പിച്ച് രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ

21 November 2017

മരണം തൊട്ടടുത്തെത്തിയിട്ടും അതില്‍ നിന്നും നെല്ലിടവ്യത്യാസത്തില്‍ രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ക്ഷണിക്കപ്പെടാതെ എവിടെയും ഏതുനേരത്തും കയറി ചെല്ലുന്ന രംഗബോധമി...

കാപ്പിയെണ്ണ ഉപയോഗിച്ച് ബസ് ഓടിത്തുടങ്ങി

21 November 2017

ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന കാപ്പിയെണ്ണ ഉപയോഗപ്പെടുത്തി ലണ്ടനില്‍ ബസ് ഓടിത്തുടങ്ങി. കാപ്പിച്ചണ്ടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിയെണ്ണ ഡീസലുമായി കലര്‍ത്തിയാണ് ഈ ജൈവ ഇന്ധനം ഉത്പാദിപ്പിക്...

ജനസംഖ്യ കൂട്ടാന്‍ ഒരാള്‍ മാസത്തില്‍ മൂന്ന് പങ്കാളികള്‍ക്ക് ഒപ്പമെങ്കിലും കഴിയണമെന്ന് ദക്ഷിണകൊറിയ

21 November 2017

കടുത്ത സദാചാരം പിടിക്കുന്ന നമ്മുടെ നാട്ടില്‍ കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിന് ജാതിയും മതവും സമ്പത്തും തുടങ്ങി ആയിരം കടമ്പകളാണ് താണ്ടേണ്ടി വരുന്നതെന്ന് ആവലാതിയുണ്ടോ? എന്നാല്‍ ദക്ഷിണ കൊറിയയിലേക്ക് പോക...

നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലെ ഒരു ഇതളിന്റെ ലേലത്തുക അറിഞ്ഞാല്‍ ഞെട്ടരുതെന്ന് പറഞ്ഞാലും ഞെട്ടും!

21 November 2017

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ കിരീടത്തിലെ ഒരു ഇതള്‍ ലേലം ചെയ്തപ്പോള്‍ കിട്ടിയ തുക എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. എത്രയാണെന്നല്ലേ, ആറുലക്ഷത്തി ഇരുപത്തിഅയ്യായിരം യൂറോ. 73,0000 ഡോളറിന് ജീന്‍ പ...

ആകാശത്ത് ഒഴുകി നടക്കുന്ന തീഗോളം, ഭയന്നു വിറച്ച നാട്ടുകാര്‍: ഞെട്ടിക്കുന്ന സംഭവം നടന്നത് ജര്‍മനിയില്‍

18 November 2017

ഭൂമിയിലാണു ജീവിക്കന്നത് എങ്കിലും ആകാശത്തിലേയ്ക്ക് നമുക്ക് അല്‍പ്പം ശ്രദ്ധ കൂടുതലാണ്. പതിവിനു വിപരീതമായി എന്തു കടന്നുപോയാലും നമ്മള്‍ നന്നായി ശ്രദ്ധിക്കും. അത് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയും കൂടും....

ആകാശത്ത് പുരുഷ ലിംഗത്തിന്റെ ആകൃതി രൂപപ്പെട്ടു; സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ ഞെട്ടിയത് യു.എസ് നാവിക സേന

18 November 2017

ആകാശത്ത് പുരുഷലിംഗത്തിന്റെ ആകൃതിയില്‍ പ്രത്യക്ഷപ്പെട്ട ആ പുകമഞ്ഞിന്റെ രൂപത്തിനു പിന്നിലുള്ള സത്യം ഒടുവില്‍ യു.എസ് നാവിക സേന തിരിച്ചറിഞ്ഞു. നാവികസേനയുടെ വിമാനം വൈമാനികര്‍ ഇത്തരത്തില്‍ പറത്തിയതാണെന്നാണ്...

ബാലികയ്ക്ക് ഭക്ഷണം വാങ്ങി നല്‍കുന്ന പിഞ്ചുബാലന്റെ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?വീഡിയോ വൈറലാകുന്നു

18 November 2017

ഒരു പിഞ്ചു ബാലന്‍ കൂടെയുള്ള തന്റെ കുഞ്ഞു സുഹൃത്തിന് ഭക്ഷണം വാങ്ങിച്ചുകൊടുക്കുന്ന തരത്തിലുള്ള വീഡിയോ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായിരിക്കുകയാണ്. ഇറാന്‍-ഇറാഖ് ഭൂകമ്പത്തില്‍ നിന്ന് ര...

അഴുകിപ്പോകാതെ, മഞ്ഞുപാളികള്‍ക്കിടയില്‍ ആ സിംഹക്കുട്ടിയുടെ ജഡം കിടന്നത് അന്‍പതിനായിരം വര്‍ഷം!

18 November 2017

റഷ്യയിലെ പെര്‍മാഫ്രോസ്റ്റ് മേഖലയില്‍ നിന്നാണ് അന്‍പതിനായിരം വര്‍ഷം പഴക്കമുള്ള സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പ് വംശനാശം സംഭവിച്ച ഗുഹാ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന ജ...

ഞണ്ടുകളുടെ നാട്ടില്‍ ശത്രുവിനെ തുരത്തിയ ശേഷം ഇങ്ങനെയാണ്! ഞണ്ട് ഡാന്‍സ്...ഞണ്ട് ഡാന്‍സ്...

18 November 2017

ശത്രുവിനെ പരാജയപ്പെടുത്തിയാല്‍ മനുഷ്യനായാലും മൃഗമായാലും സന്തോഷം തോന്നുന്നതും ആഹ്ലാദം പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ തീരെ ചെറിയ ജീവികളില്‍ ഇത്തരം സന്തോഷ പ്രകടനങ്ങള്‍ ഇതുവരെ ശാസ്ത്രലോകം കണ...

കാട്ടുനായ്ക്കള്‍ തുരത്തി ചെന്നു പെട്ടത് കൂറ്റന്‍ മുതലയുടെ വായില്‍!പിന്നീട് അത്ഭുതകരമായൊരു രക്ഷപെടല്‍!

18 November 2017

മുതലയുടെ വായില്‍ നിന്നു രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുതല പിടികൂടിയ ശേഷം ഇരയ്ക്ക് ജീവനും കൊണ്ടു രക്ഷപെടാന്‍ സാധിച്ചാലും മുതല വായിലാക്കിയ ശരീരഭാഗം അതിനു നഷ്ടമായിരിക്കുമെന്നുറപ്പ്. എന്...

Malayali Vartha Recommends