RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
കടി സൈക്കിള്‍ ടയറില്‍ കൊണ്ടതുകൊണ്ട് മാത്രം രക്ഷപ്പെട്ടു!
27 October 2017
വീട്ടിലെ ഗാരേജില്‍, രാത്രിയിലെ പതിവ് സവാരിക്കു ശേഷം സൈക്കിള്‍ വയ്ക്കാന്‍ എത്തിയ ഓസ്ട്രേലിയയിലെ ആലിസ് സ്പ്രിംഗ്സ് സ്വദേശിയായ ടിറോണ്‍ പാ എന്നയാള്‍ നിലത്തു നിന്നും ഒരു സീല്‍ക്കാരശബ്ദം കേട്ടു. സൈക്കിളി...
കാറിടിച്ച് ട്രക്ക് മറിഞ്ഞപ്പോള്‍ റോഡില്‍ നിരന്നത് 30,000 ബീയര്‍ കുപ്പികള്‍!
27 October 2017
കാറ് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ട്രക്കില്‍ നിന്നും റോഡില്‍ നിരന്നത് 30,000 കുപ്പി ബീയര്‍. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. 1,500 പ...
ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുതലയെ ഹിപ്പോക്കൂട്ടം വലിച്ചുകീറി ഒട്ടിച്ചു! കാരണം അറിയണ്ടേ? വീഡിയോ കാണൂ...
27 October 2017
വെള്ളത്തില്‍ അതികായരായി വിരാജിക്കുന്നവരാണ് മുതലകള്‍. വെള്ളത്തില്‍ എത്തുന്നവര്‍ ആരായാലും അവരെ പിടുത്തമിടാന്‍ മുതലകള്‍ മടിക്കാറില്ല. എന്നാല്‍ ഹിപ്പോകളോട് മാത്രം കുറച്ച് അകലം പാലിക്കുകയും ചെയ്യും. പക്ഷ...
ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന മല്സ്യഗൗളിയുടെ ഫോസില്‍ ഇന്ത്യയില്‍
27 October 2017
ജുറാസിക് യുഗത്തിലെ മത്സ്യഗൗളി എന്ന അറിയപ്പെടുന്ന സമുദ്ര ഉരഗത്തിന്റെ ഫോസില്‍ ഇന്ത്യയില്‍ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നാണ് ഗവേഷക സംഘം ഫോസില്‍ കണ്ടെത്തിയത്. ഇന്തോ-ജര്‍മ്മന്‍ സംഘം ...
കുട്ടി ഉറങ്ങിയെഴുന്നേറ്റത് 11 ദിവസം കഴിഞ്ഞ്!
26 October 2017
ഉറക്കം ഇഷ്ടപ്പെടാത്തവരായി ആരുമില്ല.എന്നാലും ഉറങ്ങുന്നതിനും ഉറങ്ങാതിരിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. ആ പരിധിക്കപ്പുറം ഉറക്കം നീണ്ടാലും ഉറക്കമില്ലായ്മ നീണ്ടാലും അസ്വസ്ഥതകള്‍ ഉണ്ടാവും. അതുകൊണ്ടാണ് ക...
പ്രാണഭയം മൂലം ഗില്‍ബെര്‍ട്ട് എന്ന 47-കാരന് മൂന്നുവര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍; ഗില്‍ബെര്‍ട്ടിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് നിലത്തിറക്കാന്‍ ഇടയാക്കിയതെന്ന് സഹോദരന്!
26 October 2017
പ്രാണഭയത്താല്‍ കഴിഞ്ഞ മൂന്നു വര്‍ഷവും അറുപത് അടി ഉയരമുള്ള ഒരു തെങ്ങിന്റെ മുകളില്‍ കഴിച്ചുകൂട്ടി ഒരു 47-കാരന്.ഫിലിപ്പീന്‍സിലെ അഗുസാന്‍ ഡെല്‍സര്‍ പ്രവിശ്യയിലെ ലാ പാസ് സ്വദേശിയായ ഗില്‍ബെര്‍ട്ട് സാഞ്ചെസ്...
അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലത്, തന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ റോഡുകളാണെന്ന ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയ്ക്ക് കണക്കിന് മറുപടി കൊടുത്ത് സോഷ്യല്‍മീഡിയ!
26 October 2017
വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നേതാക്കളടക്കമുള്ള ബിജെപിക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടാല്‍, ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ നെഗറ്റീവ് അറ്റന്ഷന് വേണ്ടി ശ്രമിക്കുന്നതുപോലെ തോന്നും. മണ്ടത്തരം മുഴച്ചുനില...
ഗര്‍ഭസ്ഥ ശിശുവിനെ കാത്തിരുന്ന് മടുത്ത അമ്മ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചു1
25 October 2017
നിന്നെക്കൊണ്ട് വലിയ ശല്യമാണല്ലോ; നിനക്ക് വേണ്ടി കാത്തിരുന്ന് അമ്മ മടുത്തു. എത്രയും വേഗം ഇറങ്ങിവരുന്നുണ്ടോ ഇല്ലയോ, എനിക്കിപ്പോ അറിയണം'. ഗര്‍ഭസ്ഥ ശിശുവിന് ഒരമ്മ എഴുതിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിലെ...
ഐന്‍സ്റ്റീന്റെ 'സന്തോഷ സിദ്ധാന്തം' ലേലം ചെയ്തപ്പോള്‍ കിട്ടിയത് 10.17 കോടി രൂപ
25 October 2017
വിഖ്യാത ഊര്ജതന്ത്രശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എഴുതിയ 'സന്തോഷ സിദ്ധാന്തം' 1.5മില്യണ്‍ ഡോളറിനു (10.17 കോടി രൂപ) ലേലത്തില്‍ വിറ്റു. ദീര്‍ഘകാല ലക്ഷ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന വാക...
പോസ്റ്റിലിടിച്ച് പെനാല്‍റ്റി തെറിച്ചുപോയി; ഗോളിയുടെ അമിതമായ ആഹ്ലാദത്തിനിടെയില് പന്ത് തിരികെ വലയിലെത്തി (വീഡിയോ)
25 October 2017
ഫുട്ബോള്‍ മത്സരത്തില്‍ തമാശകളും ഉണ്ടാകാറുണ്ട്. കഴിഞ്ഞദിവസം തായ്ലന്ഡിലെ പ്രാദേശിക ഫുട്ബോള്‍ മല്സരത്തിനിടെയിലും ഇത്തരത്തില്‍ ഒരു രസകരമായ സംഭവം അരങ്ങേറി. ബാങ്കോക്ക് സ്പോര്‍ട്സ് ക്ലബും സാത്രി ആങ്...
നടുറോഡില്‍ ശൂന്യതയില്‍ നിന്നെത്തിയ ഒരു 'പ്രേത കാര്‍' ഉണ്ടാക്കിയ അപകടത്തിന്റെ വീഡിയോ വൈറല്‍'
24 October 2017
പലതരം പ്രേത കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. വാഹനത്തിന്റെ രൂപത്തിലുള്ള പ്രേതകഥകളൊക്കെ ഹോളിവുഡ് സിനിമകളിലൊക്കെ മാത്രമേ നമ്മള് കണ്ടിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാ...
സ്വര്‍ണത്തില്‍ കുളിച്ച ചൈനീസ് മരമുത്തശ്ശിയെ കാണാന്‍ തിരക്കേറുന്നു! ഒക്ടോബര്‍ 28 മുതല്‍ തുടങ്ങുന്നു രണ്ടാഴ്ച നീളുന്ന ശരത്കാല സന്ദര്‍ശനം!
24 October 2017
മഞ്ഞ ഇല പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ, ചൈനയിലെ 1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം കാണാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണ്. ചില്ലയിലും ചുറ്റുവട്ടത്തും ആയിരക്കണക്കിന് ഇലകള്‍ പൊഴിച്ച് സുന്ദരിയായി നില്ക്കുന്ന...
ജീന്‍സിലെ പുതിയ വെറൈറ്റി കണ്ട് ലോകം ഞെട്ടി!
24 October 2017
ജീന്‍സ് എന്നാല്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അടുത്തിടെ ടോക്കിയോയില്‍ വച്ചു നടന്ന ആമസോണ്‍ ഫാഷന്‍ വീക്കിലാണ് ഒരു കലക്കന്‍ ജീന്‍സ് അവതരിച്ചു. മൈകോ ബാന്‍ എന്ന ജാപ്പനീസ് ഡിസൈനര്‍ കൊണ്ടുവന്ന തോങ് ജീന്‍സ് ആണ് ശ...
245 പേര് മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി; വീഡിയോ കാണാം
24 October 2017
ശരീരത്തില്‍ നീളമുള്ള നൈലോണ്‍ കയര്‍ കെട്ടി മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര് കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും ...
പതിനേഴാം വയസില്‍ കോടീശ്വരി, ഇപ്പോള്‍ കഞ്ഞിക്കു വകയില്ല! ജീവിതം നശിപ്പിച്ചതിന് ലോട്ടറി കമ്പനിക്കെതിരെ കേസും കൊടുത്തു!
24 October 2017
പതിനേഴാം വയസില്‍ ലോട്ടറിയടിച്ച് കോടീശ്വരിയായി. കിട്ടിയ പത്തുകോടിരൂപയും അടിച്ചുപൊളിച്ച് ഇപ്പോള്‍ കഞ്ഞിക്ക് വകയില്ലാത്ത അവസ്ഥയിലായി. അതൊന്നും പോരാഞ്ഞിട്ട് തന്റെ ജീവിതം നശിപ്പിച്ചുവെന്നാരോപിച്ച് ലോട്ടറി ...
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..
ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!
ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!





















