Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലത്, തന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ റോഡുകളാണെന്ന ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയ്ക്ക് കണക്കിന് മറുപടി കൊടുത്ത് സോഷ്യല്‍മീഡിയ!

26 OCTOBER 2017 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നേതാക്കളടക്കമുള്ള ബിജെപിക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടാല്‍, ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ നെഗറ്റീവ് അറ്റന്‍ഷന് വേണ്ടി ശ്രമിക്കുന്നതുപോലെ തോന്നും. മണ്ടത്തരം മുഴച്ചുനില്‍ക്കുന്ന പ്രസ്താവനകളിലൂടെയാണ് പലപ്പോഴും ഇക്കൂട്ടര്‍ വിവാദത്തില്‍ പെടുന്നത്.

യു.എസിലെ റോഡിനേക്കാള്‍ മികച്ചത് തന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ റോഡുകളാണെന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയാണ് ഏറ്റവുമൊടുവില്‍ വിവാദമായതും പിന്നീട് അതിനെ ട്രോളി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നതും.

വാഷിംഗ്ടണില്‍ നടന്ന ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് ഫോറം മീറ്റിംഗിന് പിന്നാലെയായിരുന്നു യുഎസിലെ റോഡുകളേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളാണെന്ന ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവന.

വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രതുടങ്ങിയതിന് പിന്നാലെയാണ് അവിടുത്തെ റോഡുകളേക്കാള്‍ എത്ര മികച്ചതാണ് മധ്യപ്രദേശ് റോഡുകള്‍ എന്ന് എനിക്ക് മനസിലായത് എന്നായിരുന്നു ചൗഹാന്റെ വാക്കുകള്‍. 6.58 മില്യണ്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളമേറിയതുമായ റോഡ് നെറ്റ് വര്‍ക്കായ യു.സിലെ റോഡുകളെകുറിച്ചായിരുന്നു ചൗഹാന്റെ ഈ പ്രസ്താവന!

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഒരു സംസ്ഥാനത്തിനും വികസിക്കാന്‍ കഴിയില്ലെന്നും ചൗഹാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചൗഹാനെ ട്രോളിക്കൊണ്ടുള്ള ചിത്രങ്ങളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 2016 ഓഗസ്റ്റില്‍ മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ചൗഹാനെ ഷൂ നനയാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തായിരുന്നു ചിലര്‍ ട്രോളിയത്.

വാഷിംഗ്ടണ്‍ ഡിസിയിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന റോഡില്‍ നിന്നും ശിവരാജ് സിംഗ് ചൗഹാനെ എടുത്ത് നടക്കുന്ന എഫ്ബിഐ ഏജന്റുമാര്‍ എന്ന് പറഞ്ഞായിരുന്നു ചിത്രം ഷെയര്‍ ചെയ്തത്. ഇതിന് പുറമെ മധ്യപ്രദേശിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇത് യുഎസിലെ റോഡിന്റെ ചിത്രമാണെന്നും യുഎസുകാര്‍ മധ്യപ്രദേശ് റോഡിനെ കണ്ടുപഠിക്കണം എന്നുപറഞ്ഞുകൊണ്ടായിരുന്നു മറ്റൊരാളുടെ പരിഹാസം.

ഭോപ്പാലിലെ ദീന്‍ദയാല്‍ ചൗക്കിന്റെ ആകാശക്കാഴ്ചയെന്ന് പറഞ്ഞ് യുഎസിലെ ജോര്‍ജിയയിലെ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മറ്റൊരാള്‍ ചൗഹാനെ കളിയാക്കിയത്. വാഷിംഗ്ടണിലെ പ്രധാന നഗരം എന്നുപറഞ്ഞുകൊണ്ട് മധ്യപ്രദേശിലെ റോഡിലൂടെ കന്നുകാലികള്‍ മേയുന്ന ചിത്രവും ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ഇന്‍ഡോര്‍-ഭോപ്പാല്‍ അണ്ടര്‍ഗ്രൗണ്ട് ഹൈവെ എന്ന് പറഞ്ഞ് യുഎസിലെ അറ്റ്‌ലാന്റയിലെ ടോം മോര്‍ലാന്റ് ഇന്റര്‍ചേഞ്ചിന്റെ ചിത്രവും ചിലര്‍ ഷെയര്‍ ചെയ്ത് ചൗഹാനെ ട്രോളുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends