Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

ഡൗണ്‍സ് സിന്‍ഡ്രോമുമായി പിറന്ന മകനെ ഉപേക്ഷിക്കാത്തതിന് ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു

07 FEBRUARY 2015 02:01 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലെ സാമുവല്‍ ഫോറസ്റ്റും ഭാര്യ റുസാന്‍ ബദല്യനും തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഭാര്യയുടെ നാടായ അര്‍മീനിയയിലായിരുന്നു പ്രസവം. ജനിച്ച കുഞ്ഞിനെ കുട്ടിയുടെ അച്ഛനേയോ അമ്മയേയോ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നപ്പോള്‍ തന്നെ ഫോറസ്റ്റിന് അല്പം ആശങ്കയുണ്ടായി. കുറച്ചു സമയത്തിനുശേഷം ഡോക്ടര്‍മാര്‍ അയാളോടു പറഞ്ഞു. നിങ്ങളുടെ കുഞ്ഞിന് അല്പം ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെന്ന്. കുഞ്ഞിന് ഡൗണ്‍സ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയുണ്ടെന്നറിഞ്ഞ് ഞെട്ടിപ്പോയെങ്കിലും തന്റെ മകനെ കണ്ടപ്പോള്‍ അയാളുടെ സങ്കടങ്ങളെല്ലാം മാറി. അവന്‍ ഒരു കൊച്ചു സുന്ദരനാണ്. അവന് എന്തു പ്രശ്‌നമുണ്ടെങ്കിലും സാരമില്ല, ഞങ്ങളവനെ പൊന്നു പോലെ വളര്‍ത്തുമെന്ന് ഫോറസ്റ്റ് തീരുമാനിച്ചു.


എന്നാല്‍ ലിയോ എന്നു പേരിട്ട തന്റെ കുഞ്ഞിനെ കണ്ടതിനുശേഷം ഭാര്യയുടെ മുറിയില്‍ തിരിച്ചെത്തിയ ഫോറസ്റ്റ് ഭാര്യ റുസാന്റെ പ്രതികരണം കണ്ട് ഞെട്ടിപ്പോയി. അര്‍മീനിയയില്‍ ഇത്തരത്തിലൊരു കുഞ്ഞു ജനിക്കുന്നത് കുടുംബത്തിന് നാണക്കേടാണെന്നും അതുകൊണ്ട് കുഞ്ഞിനെ ഉപേക്ഷിക്കണമെന്നുമാണ് ഭാര്യ ആവശ്യപ്പെട്ടത്. കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ കൂടെ ജീവിക്കാന്‍ ഒരുക്കമല്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അവള്‍ ഒരാഴ്ച കാത്തു നോക്കിയെങ്കിലും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഫോറസ്റ്റ് തയ്യാറാകാതിരുന്നതിനാല്‍ അവള്‍ വിവാഹമോചനത്തിന് അപ്പീല്‍ ഫയല്‍ ചെയ്തു. കുഞ്ഞിനെയും കൂട്ടി ന്യൂസിലന്‍ഡിലേയ്ക്ക് മടങ്ങാനാണ് ഫോറസ്റ്റിന്റെ തീരുമാനം. അവന്റെ കുടുംബത്തിലെല്ലാവരും ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ്.


മനുഷ്യരില്‍ 23 ജോഡി ക്രോമസോമുകളുള്ളതിലെ, ഇരുപത്തിയൊന്നാമത്തെ ജോഡിയുടെ സ്ഥാനത്ത്, രണ്ടെണ്ണത്തിന് പകരം മൂന്നെണ്ണം വരുന്നതു മൂലം ഉണ്ടാകുന്ന ജനിതക രോഗമാണ് ഡൗണ്‍സ് സിന്‍ഡ്രോം. എങ്കിലും വിദ്യാഭ്യാസവും ചിട്ടയായ ആരോഗ്യപാലനവും വഴി ഇത്തരത്തിലുള്ളവരെ സ്വയംപര്യാപ്തമാക്കാന്‍ കഴിയുന്നതാണ്. ഫോറസ്റ്റും അതു തന്നെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി അത്ര ഉയര്‍ന്ന സ്ഥിതിയിലല്ലാത്ത അയാള്‍ കുഞ്ഞിന്റെ സംരക്ഷണത്തിന് മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ, കുഞ്ഞിനെ ഡേ കെയറിലാക്കുവാനോ ഇഷ്ടപ്പെടാത്തതിനാല്‍ ഗോഫണ്ട് മീ എന്നൊരു പേജ് നെറ്റില്‍ തുടങ്ങിയിട്ടുണ്ട്. അതിലേയ്ക്ക് ഇന്റര്‍നെറ്റില്‍ നിന്നും സഹായം ഒഴുകുകയാണ്.


ഡൗണ്‍സിന്‍ഡ്രോമുമായി ജനിച്ച തങ്ങളുടെ കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ച വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (19 minutes ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (39 minutes ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (45 minutes ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (55 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (1 hour ago)

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (2 hours ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (2 hours ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (2 hours ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (2 hours ago)

Malayali Vartha Recommends