Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

ആന്റിയുടെ ലക്ഷ്യം വേറെ... 22 വര്‍ഷത്തോളം റാണിയായി വിലസിയ വീട്ടില്‍ ജോളി ജോസഫ് എത്തിയപ്പോള്‍ ഉള്ളില്‍ വച്ച രഹസ്യങ്ങള്‍ വിളിച്ച് പറഞ്ഞ് നാട്ടുകാര്‍; ജോണ്‍സന്റേയും ജോളിയുടേയും അതിരുവിട്ട ബന്ധത്തെ നിരവധി തവണ താക്കീതു ചെയ്തു; വികാരിയച്ചനടക്കം പിന്മാറണമെന്ന് പറഞ്ഞിട്ടും കേട്ടില്ല; അവസാനം കൊണ്ടെത്തിച്ചത്

12 OCTOBER 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്‍ജന്‍ സഹായധനം സമാഹരിച്ചു കൈമാറി

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

മാളിക മുകളേറിയ ജോളി ആന്റിയുടെ തോളില്‍ മാറാപ്പ് കയറ്റിയതും ഭവാന്‍ എന്ന് പറഞ്ഞതു പോലെയായി കാര്യങ്ങള്‍. 22 വര്‍ഷത്തോളം റാണിയായി വിലസിയ വീട്ടില്‍ കൊലപാതക കേസില്‍ പ്രതിയായി
ജോളി ജോസഫ് എത്തിയ കാഴ്ച നാട്ടുകാര്‍ക്ക് വിരുന്നായിരുന്നു. മനസില്‍ അടക്കിപ്പിടിച്ചിരുന്ന ജോളിയാന്റിയുടെ കഥകള്‍ അവര്‍ വിളിച്ചു പറയുകയും കൂകിയോടിക്കുകയും ചെയ്തു.

കട്ടപ്പനയിലെ ചോട്ടയില്‍ കുടുംബത്തില്‍നിന്ന് കൂടത്തായി പൊന്നാമറ്റം തറവാടിന്റെ മരുമകളായി 1997ലാണ് ജോളി, റോയിയുടെ ജീവിത സഖിയായി എത്തിയത്. മരുമകളെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയ അന്നമ്മയെ ആ കൈ കൊണ്ട് തന്നെയാണ് കൊന്നത്.

നാടു മുഴുവനും ജോളിയുടെ അവിഹിത കഥകള്‍ പടരുകയാണ്. കുടുംബ ബന്ധങ്ങള്‍ അതിരുകടന്ന സൗഹൃദങ്ങളായി മാറിയതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സനെയും ജോളിയെയും നിരവധി തവണ ഇരു വീട്ടുകാരും താക്കീതു ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ജോണ്‍സന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടുകാരും മാത്രമല്ല, ജോളിയുടെ കട്ടപ്പനയിലെ സഹോദരനും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെ വികാരിയടക്കം ജോളിയുടെ വീട്ടിലെത്തി സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോളി കുടുംബം തകര്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജോണ്‍സന്റെ ഭാര്യയുടെ വീട്ടുകാര്‍ താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരെയും വിളിച്ചുവരുത്തി താക്കീത് നല്‍കി. പക്ഷെ ഒന്നിനും ഫലം കാണാതെ വന്നപ്പോള്‍ രണ്ടാം ഭര്‍ത്താവ് ഷാജുവും അച്ചനുമെല്ലാം കണ്ണും പൂട്ടി എല്ലാം വിധിക്കു വിട്ടു.

റോയിയുടെ മരണശേഷമാണ് ജോണ്‍സന്റെയും ജോളിയുടെയും കുടുംബങ്ങള്‍ അടുക്കുന്നത്. ഇവരുടെ കുട്ടികള്‍ വഴിയുള്ള സൗഹൃദം പിന്നീട് അതിരുകടക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ഒന്നിച്ച് വിനോദയാത്രക്കും സിനിമ കാണാനും പോയിട്ടുണ്ട്. ഇതോടെ ജോളിയും മക്കളും ജോണ്‍സന്റെയും ജോണ്‍സന്റെ മക്കള്‍ ജോളിയുടെ വീട്ടിലും പതിവ് സന്ദര്‍ശകരായി.സൗഹൃദം വഴിവിട്ടപ്പോള്‍ നാട്ടില്‍ ചര്‍ച്ചയായി. ഇതിനെതുടര്‍ന്നാണ് വീട്ടുകാര്‍ ഇടപെട്ടത്. പൊലീസ് താക്കീത് ചെയ്തതോടെ കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള യാത്രകള്‍ അവസാനിപ്പിച്ചിരുന്നു.

റോയിയുടെ മരണശേഷം ജോളി പല ഉന്നതര്‍ക്കും വീട്ടില്‍ വിരുന്നൊരുക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. പൊന്നാമറ്റം കുടുംബക്കാരെയും ജോളിയുടെ ചോട്ടയില്‍ വീട്ടുകാരെയും ഒഴിവാക്കിയായിരുന്നു ഈ സൗഹൃദവിരുന്ന്. മക്കളുടെ പിറന്നാള്‍ ദിനത്തിലും കുടുംബക്കാരെ ഒഴിവാക്കിയുള്ള സൗഹൃദ വിരുന്നുകള്‍ നടന്നു. എല്ലാം മൂക സാക്ഷിയായി ഷാജു നോക്കിയിരുന്നു. ഈ വിരുന്നുകളെക്കുറിച്ചും പങ്കെടുത്തവരെക്കുറിച്ചും അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കൂടത്തായ് കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി പുതിയ ചുരിദാറുമണിഞ്ഞാണ് തെളിവെടുപ്പിനെത്തിയത്. റിമാന്‍ഡിലായശേഷം ആറു ദിവസവും അണിഞ്ഞ കറുപ്പ് ചുരിദാറില്‍നിന്ന് മോചനമായത് വെള്ളിയാഴ്ച രാവിലെയാണ്. രണ്ടര മണിക്കൂറോളം പൊന്നാമറ്റത്തെ തെളിവെടുപ്പ് കഴിഞ്ഞ് മഞ്ചാടിയില്‍ വീട്ടിലെത്തിയപ്പോഴും ജോളി തെളിവെടുപ്പിനോട് കൃത്യമായി സഹകരിച്ചു. പിന്നീട് താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് ഉച്ചഭക്ഷണത്തിനായി പോകുമ്പോള്‍ ജോളി മാത്രമല്ല, പൊലീസ് സംഘവും ക്ഷീണിച്ചിരുന്നു. 49 ചിക്കന്‍ ബിരിയാണി പൊതികള്‍ പ്രതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി തയാറാക്കിവെച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ വെച്ച് ഭക്ഷണത്തോട് മടുപ്പ് കാണിച്ച ജോളി വെള്ളിയാഴ്ച ഉച്ചഭക്ഷണം ആവശ്യത്തിന് കഴിച്ചു. പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ടവരാരും തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി പേരാണ് പൊന്നാമറ്റം വീട്ടിനരികിലേക്ക് എത്തിയത്. ചിലര്‍ തെളിവെടുപ്പ് നടന്ന മുഴുവന്‍ സ്ഥലങ്ങളിലും പൊലീസിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നു. കാരണം ജോളിയെപ്പറ്റിയുള്ള പുതിയ കഥകള്‍ പറയാനും പഴയ കഥകള്‍ വിളമ്പാനും...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം വര്‍ഷവും ശക്തമായ ഭീകരാക്രമണത്തിന് ഇരയായി ഖുര്‍ഷിദ് ടിവി; ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു  (2 minutes ago)

തീക്കൊള്ളി കൊണ്ട് പുറം ചൊറിയാൻ നേപ്പാള്‍; എന്തുവില കൊടുത്തും നേപ്പാളിന്റെ ഭൂപ്രദേശം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഒലി  (11 minutes ago)

നാളെ കാലവർഷം; സമയക്രമം മാറി വരാറുള്ള മൺസൂൺ കാലാവസ്ഥ ഇത്തവണ ജൂൺ ഒന്നിന് തന്നെ കേരളത്തിൽ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ പ്രവചനം; കേരളത്തിനും ലക്ഷദ്വീപിനുമിടയിലെ രൂപപ്പെട്ട ന്യൂനമർദ്ദം 24 മണിക്  (22 minutes ago)

കുവൈറ്റിൽ കോവിഡ് ബാധിച്ച പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ; 851 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്  (35 minutes ago)

ന്യൂനമർദത്തെ തുടർന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി മഴ; അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ദോഫാർ തീരത്തേക്ക്  (44 minutes ago)

ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയത് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിനെ സ്വീകരിക്കാൻ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്’ പരിപാടി; ആരോപണവുമായി ശിവസേന എം.പി  (1 hour ago)

സൗദിയിൽ കൊവിഡ് മരണത്തിൽ റെക്കോർഡ് വർധനവ്; ഒറ്റദിവസം 22പേർ, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480ലേക്ക്  (1 hour ago)

ഡെനിം കൊണ്ടുള്ള​ വസ്ത്രമണിഞ്ഞ് പൂര്‍ണിമ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!  (1 hour ago)

കേന്ദ്രത്തിന്റെ തീരുമാനം കാത്ത് 56 മലയാളികളടക്കം 420 ഇന്ത്യക്കാർ; കപ്പൽ ജീവനക്കാരായ മലയാളികളടക്കം ശ്രീലങ്കൻ തീരത്ത് കുടുങ്ങിക്കിടക്കുന്നു  (1 hour ago)

രക്ഷയായത് തമിഴ് യുവതിയുടെ ശബ്ദ സന്ദേശം; ഹുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതിജീവിച്ച യുവതികളെ രക്ഷപെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (1 hour ago)

രാജ്യംവിട്ട് പറക്കാൻ വിമാനങ്ങൾ ഉടനില്ല; ജൂൺ 30 വരെ വിമാനങ്ങൾ പറക്കില്ല, തീരുമാനവുമായി ഡിജിസിഎ  (1 hour ago)

ഓൺലൈൻ ക്ളാസുകൾ നാളെ മുതൽ; ടൈം​ടേ​ബി​ൾ ഇങ്ങനെ..  (1 hour ago)

ട്രംപിന്റെ സ്വാര്‍ഥതയും ചൈനയുടെ തടിതപ്പലും ;തരൂര്‍ പറഞ്ഞതിന് പിന്നില്‍...  (2 hours ago)

വാലിന് തീപിടിച്ച് ഭീകരന്‍മാര്‍; പുല്‍വാമ സെക്ടറില്‍ പല മോഡല്‍ ഭീകരാക്രമണവുമായി ഇറങ്ങുന്ന തീവ്രവാദികളെ വേരോടെ പിഴുത് കളയുകയാണ് ഇന്ത്യന്‍ സേന  (2 hours ago)

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!  (2 hours ago)

Malayali Vartha Recommends