Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

അമ്മയ്ക്കു കൂട്ടായി എമ്മി അന്നേയുണ്ട്

09 FEBRUARY 2015 03:58 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പ്രകൃതിയുടെ വികൃതികള്‍ ചിലപ്പോഴൊക്കെ മനുഷ്യരുടെ ബുദ്ധിയ്ക്കും ഗ്രഹണശക്തിക്കുമൊക്കെ അംഗീകരിക്കാവുന്നതിനും അപ്പുറമായിരിക്കും. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീന്‍വിച്ചിലുളഅള ക്യാലി മാര്‍ട്ടിന്‍ നാലാമത്തെ പ്രാവശ്യം ഗര്‍ഭിണിയായപ്പോള്‍ അവളും ഇരുപത്തിനാലുകാരനായ ബോയ്ഫ്രണ്ട് കെയ്‌ലാന്‍ ബ്രൗറ്റണും ഉള്ളുരുകി പ്രാര്‍ത്ഥിച്ചു . ഈ കുഞ്ഞിനെയെങ്കിലും തങ്ങള്‍ക്ക് കിട്ടണേ എന്ന്. ഇതിനു മുമ്പ് മൂന്നു പ്രാവശ്യം ക്യാലി ഗര്‍ഭിണി ആയെങ്കിലും അതു മൂന്നും അലസിപ്പോകുകയായിരുന്നു, പക്ഷേ ഇത്തവണയും അവരുടെ പ്രാര്‍ത്ഥന ഫലിച്ചില്ല. കാരണം രണ്ടു മാസമായപ്പോഴേക്കും അവളുടെ കുഞ്ഞ് ഗര്‍ഭ പാത്രത്തിലല്ല വളരുന്നതെന്നും ഫലോപ്പിയന്‍ ട്യൂബിലാണെന്നും കണ്ടെത്തി.

എക്‌ടോപ്പിയല്‍ പ്രഗ്നന്‍സി എന്നു പറയുന്ന മാരകമായ സ്ഥിതി വിശേഷമാണത്. ആ ഭ്രൂണത്തെ ട്യൂബിനുളളില്‍ തുടര്‍ന്നു വളരാന്‍ അനുവദിച്ചാല്‍ ഫലോപ്പിയന്‍ ട്യൂബ് പൊട്ടി രക്തസ്രാവമുണ്ടായി അമ്മ മരിക്കാനാണു സാധ്യത. തന്‍ലം അടിയന്തിര ശസ്ത്രക്രീയയിലൂടെ ഫലോപ്പിയന്‍ ട്യൂബില്‍ വളരുന്ന ഭ്രൂണത്തെ നീക്കംചെയ്യുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്ന് അറിഞ്ഞപ്പോള്‍ ക്യാലിയും കെയ്‌ലാനും കടുത്ത നിരാശയിലായി. തങ്ങള്‍ക്ക് ഒരിക്കലും അച്ഛനും അമ്മയും ആകാന്‍ സാധിക്കില്ലായിരിക്കും എന്ന ചിന്തയില്‍ അവര്‍ ആകെ തളര്‍ന്നു പോയി. അടിയന്തിര ശസ്ത്രക്രിയയിലൂടെ ഗര്‍ഭ നീക്കം ചെ.യ്തതിനുശേഷം കടുത്ത ദുഖത്തിലായിരുന്നു ഇരുവരും.


ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും ക്യാലിയ്ക്ക് വല്ലാത്ത വയറുവേദന തുടങ്ങി. വേദന സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ ആശുപത്രിയിലെത്തിച്ചു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ നടത്തി. അതിന്റെ റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയത് ഡോക്ടര്‍മാരാണ്. ക്യാലി മൂന്നു മാസം ഗര്‍ഭിണിയാണ് എന്നായിരുന്നു കാരണം. അതായത്, ഫലോപ്പിയന്‍ ട്യൂബിലെ ഗര്‍ഭത്തിന് രണ്ടു മാസം പ്രായമായപ്പോള്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍, ക്യാലിയുടെ ഗര്‍ഭ പാത്രത്തിനുള്ളില്‍ രണ്ടു മാസം പ്രായമായ മറ്റൊരു ഭ്രൂണം വളരുന്നുണ്ടായിരുന്നു.

ഒരേ സമയം രണ്ടു ഭ്രൂണങ്ങള്‍ രണ്ടിടത്തായി വളരാന്‍ തുടങ്ങുക എന്ന അപൂര്‍വ്വതയാണ് ക്യാലിയുടെ കാര്യത്തില്‍ സംഭവിച്ചത്. എംബിബിഎസിനു പഠിക്കുമ്പോള്‍ ഇത്തരത്തില്‍ ഗര്‍ഭധാരണം നടക്കാമെന്നും അതിന് 50,000 ല്‍ ഒരു സാധ്യതയുണ്ടെന്നുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും അത്തരമൊന്ന് ജീവിതത്തില്‍ ആദ്യമായി നേരിട്ടു കാണുകയായിരുന്നു ഡോക്ടര്‍മാര്‍. കൃത്രിമ ബീജധാരണത്തിലൂടെ ഗര്‍ഭം ധരിക്കുന്നവര്‍ക്കാണ് ഇങ്ങനെയുണ്ടാകാന്‍ സാധ്യത കൂടുതലുള്ളത് എന്നിരിക്കെ സ്വാഭാവിക രീതിയില്‍ ഗര്‍ഭിണിയായ ക്യാലിയുടെ കാര്യം കൂടുതല്‍ അദ്ഭുതം ഉളവാക്കി.
നേരത്തെ നടന്ന ശസ്ത്രക്രീയയുടെ സമയത്ത് ഈ ഭ്രൂണം നശിപ്പിക്കപ്പെടാനുള്ള സാധ്യത വളരെയേറെയായിരുന്നു. അതുമല്ലെങ്കില്‍ ശസ്ത്രക്രീയ്ക്കുശേഷം ഗര്‍ഭമലസിപ്പോകുവാനും ഇടയുണ്ടായിരുന്നു. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും ദോഷമൊന്നും സംഭവിക്കാതെ നിലനിന്ന ആ കുഞ്ഞ് അത്ഭുതശിശുവാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഏതായാലും അമ്മ കടന്നു പോയ കഷ്ടപ്പാടിലെല്ലാം അമ്മയോടൊപ്പമുണ്ടായിരുന്ന എമ്മി ജനിച്ച് ഇപ്പോള്‍ മിടുക്കിക്കുട്ടിയായി ഇരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (11 minutes ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (31 minutes ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (37 minutes ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (47 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (52 minutes ago)

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (1 hour ago)

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (1 hour ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (2 hours ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (2 hours ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (2 hours ago)

Malayali Vartha Recommends