Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

സത്യസന്ധതക്കു പകരമായി കിട്ടിയത് ആജീവനാന്തസൗഹൃദം

06 APRIL 2015 03:09 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

കള്ളവുമില്ല ചതിയുമില്ല...എള്ളോളമില്ല പൊളിവചനം എന്നു പാടി മലയാളികളായ നമ്മള്‍ ആഘോഷിക്കുന്നത് നഷ്ടപ്പെട്ടുപോയതായി നാം വിചാരിക്കുന്ന ഒരു സുന്ദരകാലത്തേക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ആരും പരസ്പരം ചതിക്കാതേയും വഞ്ചിക്കാതേയും പരസ്പരബഹുമാനത്തോടെ, സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞ ആ പഴയ കാലം തിരിച്ചെത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല.


എന്നാല്‍ നമുക്കു ചുറ്റുമുള്ളവരില്‍ ചിലരിലെങ്കിലും ആ കാലത്തിന്റെ നന്മയെ ഓര്‍മ്മിപ്പിക്കുന്ന ഹൃദയവിശുദ്ധി ഇപ്പോഴും ഉണ്ടെന്നറിയുന്നത് വല്ലാത്ത ആശ്വാസമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കത്തിനു വഴിയില്ല.
യു.കെ - യിലെ വെസ്റ്റ് മിഡ്‌ലാന്‍സിനടുത്തുള്ള ഹിയര്‍ഫോര്‍ഡിലുള്ള 46-കാരനായ ഏഡ്രിയന്‍ ക്വിന്‍ കാര്‍ ഡീലര്‍ ആണ്. ഒരു ദിവസം വൈകുന്നേരം ഒരു കാര്‍വില്പനയൊക്കെ കഴിഞ്ഞ് ഏകദേശം ഒന്‍പതുലക്ഷത്തിമുപ്പതിനായിരത്തോളം രൂപ കൈയിലെത്തി. അപ്പോഴേക്കും വളരെ വൈകിയിരുന്നു. ഇനി അന്ന് ബാങ്കിലേക്കു പോയാല്‍ വീട്ടിലെത്താന്‍ പിന്നേയും വൈകും. തന്മൂലം ആ പണം ഒരു ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചു.


വെസ്റ്റ് മിഡ്‌ലാന്‍സിലെ വാള്‍സാള്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി ഒരു ടാക്‌സി പിടിച്ചു വീട്ടിലെത്തി. വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോഴാണ് പണമടങ്ങിയ ബാഗ് ടാക്‌സിയില്‍ വച്ചു മറന്നെന്ന് തിരിച്ചറിഞ്ഞത്. ഏഡ്രിയന്റെ ചങ്കിടിച്ചുപോയി. ആ കാശ് നഷ്ടമായാല്‍ ഏറെക്കുറെ തന്റെ ബിസിനസ്സ് തന്നെ ഇല്ലാതാകുമെന്ന കാര്യം ഏഡ്രിയന് അറിയാം. സവാരിക്കായി വിളിച്ച ടാക്‌സിയില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ വെറുതേ ടാക്‌സിനമ്പര്‍ ഒന്നു ശ്രദ്ധിച്ചു വയ്ക്കാമെന്നൊന്നും ആരും വിചാരിക്കില്ലലോ! ആ ടാക്‌സിഡ്രൈവറുടെ മുഖം ഓര്‍മ്മയുണ്ടെങ്കിലും ഇത്ര വലിയ ഒരു തുക കൈയ്യില്‍കിട്ടിയാല്‍ അയാളെ തിരക്കിവരുന്ന ഉടമയേയും കാത്ത് ഇരിക്കാന്‍ ശ്രമിക്കുമോ, ആ കാശും കൊണ്ട് പെട്ടെന്നൊന്നും കണ്ടെത്താന്‍ ഇടയില്ലാത്തിടത്തേക്ക് മാറാന്‍ ശ്രമിക്കുമോ, എന്നൊക്കെ ഏഡ്രിയന്‍ ചിന്തിച്ചു നോക്കി.


എന്തായാലും വാള്‍സാള്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെ ഒന്നുപോയി നോക്കാമെന്നു തന്നെ എഡ്രിയന്‍ തീരുമാനിച്ചു. മറ്റൊരു വണ്ടിപിടിച്ച് റെയില്‍വേസ്റ്റേഷനരികെയെത്തിയപ്പോള്‍ അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഏതുസ്ഥലത്തുനിന്നായിരുവോ അയാള്‍ നേരത്തേ ടാക്‌സി വിളിച്ചത് അതേ സ്ഥലത്ത് ആ കാറും ഡ്രൈവറും ഉണ്ടായിരുന്നു എന്നുമാത്രമല്ല, ഏഡ്രിയന്‍ തിരികെ വരുമ്പോള്‍, തന്നെ എളുപ്പം കണ്ടുപിടിക്കാനായിട്ടാണ് അവിടെത്തന്നെ കാറുമിട്ട് കാത്തിരുന്നതെന്ന് അറിയിച്ചു മുഹമ്മദ് നിസാര്‍ എന്ന ഡ്രൈവര്‍. ആ ബാഗ് തിരികെ ഏഡ്രിയനെ ഏല്‍പ്പിച്ച മുഹമ്മദിനോട്, ഇതിനുള്ളില്‍ സാന്‍ഡ്‌വിച്ചും ന്യൂസ്‌പേപ്പറുമൊന്നും അല്ലെന്നറിഞ്ഞില്ലേ, പിന്നെ നീയെന്താ ഇതുംകൊണ്ട് കടന്നുകളയാതിരുന്നത് എന്നുചോദിച്ചതിന് ഒരുചെറുചിരി മാത്രമായിരുന്നു മറുപടി.


പണമടങ്ങിയ ബാഗ് തിരിച്ചുതന്ന മുഹമ്മദിന് സ്‌നേഹോപഹാരമായി ഒരു തുക ഏഡ്രിയന്‍ കവറിലിട്ടു നല്‍കി. ആ കവറിന്റെ പുറത്ത് എഴുതിയിരുന്നത് ഇത്രമാത്രം; എന്റെ ആജീവനാന്ത സുഹൃത്തിന് എന്ന്! സാധാരണക്കാരനായ ഒരു ഡ്രൈവറുടെ സത്യസന്ധത അയാള്‍ക്ക് നേടിക്കൊടുത്തത് ഒരു ലക്ഷാധിപതിയുമായുള്ള ചങ്ങാത്തം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (1 minute ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (5 minutes ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (7 minutes ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (13 minutes ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (21 minutes ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (26 minutes ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (38 minutes ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (48 minutes ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (53 minutes ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (1 hour ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (1 hour ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (1 hour ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (1 hour ago)

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...  (2 hours ago)

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

Malayali Vartha Recommends