Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

രാത്രിയിൽ അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പ്രത്യേകിച്ചും 21നും 59നും ഇടയില്‍ പ്രായമുള്ള പുരുഷന്മാർ സൂക്ഷിക്കുക! ഇത് നിസാരമല്ല.. നിങ്ങളുടെ പ്രത്യുല്‍പാദനശേഷിയ്ക്ക് സംഭവിക്കുന്നത്... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്...

29 AUGUST 2020 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ഉപകരണം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല. ഇടയ്ക്കിടെ ഫോണ്‍ തുറന്ന് നോക്കിയില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും മനസമാധാനം വരില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞിട്ട് പോരെ അത് വെച്ചുള്ള കളി. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം ഓര്‍മ്മക്കുറവുണ്ടാക്കുമെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് . എന്നാലിപ്പോഴിതാ പുറത്ത് വരുന്ന മറ്റൊരു വാർത്തയാണ് ഞെട്ടിച്ചിരിക്കുന്നത്. പുരുഷന്മാര്‍ രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടുകൾ പറയുന്നത്.

കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്‌ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

21നും 59നും ഇടയില്‍ പ്രായമുള്ള 116 പുരുഷന്മാരില്‍നിന്നു സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇവരില്‍നിന്ന് നിദ്രാശീലങ്ങളെക്കുറിച്ചും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ആണു പ്രധാന വില്ലന്‍ എന്നാണു ഗവേഷകരുടെ വിലയിരുത്തല്‍. ചൂട് വര്‍ധിപ്പിച്ച് ബീജോല്‍പാദനം മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്.

ഇത് ​മാത്രമല്ല നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാണ് ഈ അമിത ഫോൺ ഉപയോഗത്തിലൂടെ ഉണ്ടാകുന്നത്. അ​വ എ​ന്തെ​ന്ന് ന​മു​ക്ക് നോ​ക്കാം.

നോ​ണ്‍ അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ൻ വി​ദ​ഗ്ധ​നും വാ​ഷിം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്രൊ​ഫ​സ​റു​മാ​യ ഡോ. ​ഹെ​ൻ​ട്രി​ലാ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ ന​ശി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ​ക്ക് സെ​ൽ​ഫോ​ണ്‍ റേ​ഡി​യേ​ഷ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. ഓ​ർ​മ​ശ​ക്തി ന​ഷ്ട​പ്പെ​ടു​ന്ന​തും പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​തു​മാ​ണ് ഗു​രു​ത​ര​മാ​യ മ​റ്റു പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ. അ​ൽ​സ്ഹൈ​മേ​ഴ്സ്, പാ​ർ​ക്കി​ൻ​സ​ണ്‍സ്, കാ​ൻ​സ​ർ എ​ന്നീ രോ​ഗ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ഉ​പ​യോ​ഗംമൂ​ല​ം ഉണ്ടാ​കുമെന്ന് വിദഗ്ധർ പറയുന്നു. ദീ​ർ​ഘ​നാ​ളു​ക​ളാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കോ​ശ​ങ്ങ​ളി​ലെ ഡി​എ​ൻ​എ​യി​ലും ആ​ർ​എ​ൻ​എ​യി​ലും ഇ​ല​ക്‌​ട്രോ​മാ​ഗ്ന​റ്റി​ക് ത​രം​ഗ​ങ്ങ​ൾ വ്യ​ത്യാ​സം വ​രു​ത്തു​മെ​ന്നാ​ണ് ചി​ല പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യു​ന്ന​ത്. സെ​ല്ലു​ലാ​ർ മ്യൂ​ട്ടേ​ഷ​നു​ക​ൾ എ​ന്നാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്.

ദി​വ​സം ര​ണ്ടു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലാ​ണ് ബ്രെ​യി​ൻ ട്യൂ​മ​റി​നു​ള്ള സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത്. ത​ല​ച്ചോ​റി​നെ മാ​ത്ര​മ​ല്ല, മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളെ​യും റേ​ഡി​യേ​ഷ​ൻ ബാ​ധി​ച്ചു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​പ​സ്മാ​ര​മു​ള്ള​വ​ർ തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​ലെ ര​ക്ത​ചം​ക്ര​മ​ണ​ത്തെ റേ​ഡി​യേ​ഷ​ൻ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണു കാ​ര​ണം.

മി​ണ്ടി​ത്തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ചെ​വി​യി​ൽ വ​രെ മൊ​ബൈ​ൽ ഫോ​ണ്‍ ചേ​ർ​ത്തു​വ​യ്ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ണ്ട്. ഇ​തു കൂ​ടു​ത​ൽ അ​പ​ക​ട​മാ​ണ്. കൊ​ച്ചു കു​ഞ്ഞു​ങ്ങ​ളു​ടെ ത​ല​ച്ചോ​ർ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക ക്ഷ​മത​യു​ള്ള​ത​ല്ല. വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണ്‍ ത​ട​സ​മു​ണ്ടാ​ക്കു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നു​ള്ള മൈ​ക്രോ​വേ​വ് റേ​ഡി​യേ​ഷ​ൻ ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലും ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലു​മു​ള്ള പ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​ക്കു​ന്നു. വി​മാ​ന​യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും യാ​ത്ര​യ്ക്കി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്.

ഈ ​ഫോ​ണു​ക​ളു​ടെ ഇ​ല​ക്‌​ട്രോ​മാ​ഗ്ന​റ്റി​ക് സി​ഗ്ന​ലു​ക​ൾ വി​മാ​ന​ത്തി​ന്‍റെ ഭൂ​മി​യു​മാ​യു​ള്ള നി​യ​ന്ത്ര​ണ ബ​ന്ധ​ത്തെ ത​ക​രാ​റി​ലാ​ക്കു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വി​ളി​ച്ചു​വ​രു​ത്തു​ന്ന​തു​മാ​ണ്. എ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണ്‍ വ​ള​രെ ജ​ന​കീ​യ​മാ​യി​ട്ടു​ണ്ടെ​ന്ന വ​സ്തു​ത നാം ​വി​സ്മ​രി​ക്ക​രു​ത്. മ​നു​ഷ്യ​നും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​നും വാ​ർ​ത്താ​വി​നി​മ​യം വേ​ഗ​ത​യേ​റി​യ​തും ല​ളി​ത​വു​മാ​ക്കാ​നും ലോ​ക​പു​രോ​ഗ​തി​യെ​ത്ത​ന്നെ ത്വ​രി​ത​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു. അമിതമായി ഉപയോഗിക്കാതെ നിയന്ത്രങ്ങളോടുകൂടി വളരെ ശ്രദ്ധയോടെ മൊ​ബൈ​ൽ ഫോൺ കൈകാര്യം ചെയ്‌താൽ ഒരുപരിധിവരെ നെഗറ്റീവ് വശങ്ങൾ നമുക് ചെറുക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (43 minutes ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (47 minutes ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (49 minutes ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (55 minutes ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (1 hour ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (1 hour ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (1 hour ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (1 hour ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (1 hour ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (1 hour ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (1 hour ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (1 hour ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (1 hour ago)

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...  (2 hours ago)

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends