Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...


വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്.... ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ... വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍...


ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...


വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...


ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍, എന്ന കെ പി യോഹന്നാൻ യുഎസിലെ ടെക്‌സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിക്കുമ്പോൾ... പിണറായി വിജയന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ എന്താവും? സമീപകാലത്ത് നടന്ന പിണറായി അഴിമതിയുടെ, ഏറ്റവും വലിയ ഉദാഹരണമായി ചെറുവള്ളി എസ്റ്റേറ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നു...

ഉര്‍വശി പകരം വീട്ടിയതോ? കരുത്തനായ എംഎല്‍എയുടെ ഭാര്യ വിളിച്ചതിനാലാണ് വന്നത്... എല്ലാം പൊളിച്ചടുക്കി ഉര്‍വശി

28 APRIL 2015 12:42 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കഴിഞ്ഞ ദിവസം നിയസഭാ മന്ദിരത്തില്‍ ഉര്‍വശി നടത്തിയ നാടകം ഒരു പകരം വീട്ടലാണോ എന്ന സംശയം ബലപ്പെടുന്നു. നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനാണ് ഉര്‍വശി ഓവറായത്. അസംബ്ലി മന്ദിരത്തിലെ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇടതുപക്ഷ സംഘടനയുടെ ലെജിസ്ലേറ്റീവ് സ്റ്റാഫ് അസോസിയേഷന്റെ വനിതാ ഫോറമായിരുന്നു വേദി.
ഉര്‍വശിയെ ക്ഷണിച്ചതാകട്ടെ സീനിയര്‍ ജേര്‍ണലിസ്റ്റായ ആര്‍ പാര്‍വതിദേവിയാണ്. ഈ പാര്‍വതി ദേവി നിയമസഭയെ കിടിലം കൊള്ളിച്ച സാക്ഷാല്‍ വി. ശിവന്‍കുട്ടിയുടെ ഭാര്യയാണ്. ശിവന്‍കുട്ടിയുടെ ഭാര്യ റെക്കമെന്‍ഡ് ചെയ്ത ചടങ്ങിലാണ് പാര്‍വതി ദേവിയുടെ സാന്നിധ്യത്തില്‍ തന്നെ എല്ലാം ഉര്‍വശി പൊളിച്ചടുക്കിയത്.
നിയമസഭയിലെ കഴിഞ്ഞ ബജറ്റ് വേള മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ഇടതുപക്ഷ എംഎല്‍എമാര്‍ മാണിയെ തടയാനായി കൈകോര്‍ത്തതിന്റെ വിവാദം ഇനിയും മാറിയിട്ടില്ല. വനിതാ എംഎല്‍എമാരെ അപമാനിക്കലും കടിയും പിടിയും എല്ലാം നമ്മള്‍ കണ്ടതാണ്. അന്ന് ഏറ്റവും വലിയ ഹീറോ ആയത് ശിവന്‍ കുട്ടിയാണ്. സ്പീക്കറുടെ ഡയസില്‍ കയറി മുണ്ടും മടക്കി കുത്തി ശിവതാണ്ഡവമാടിയ ശിവന്‍കുട്ടിയെ നമ്മള്‍ മറന്നിട്ടില്ല. അവസാനം മാണി ബജറ്റ് മേശപ്പുറത്തു വച്ചപ്പോള്‍ ശിവന്‍ കുട്ടിയേയും മേശപ്പുറത്ത് വച്ചത് സോഷ്യല്‍ മീഡിയ ആഘോഷിച്ചു.\"\"
അവസാനം ശിവന്‍ കുട്ടിയുടെ വീര സാഹസങ്ങള്‍ പ്രകീര്‍ത്തിച്ച് പോസ്റ്ററുകളും ഇറങ്ങി. അന്ന് ആംഗ്യത്തിലൂടെ ബജറ്റ് അംഗീകരിച്ച സ്പീക്കര്‍ എന്‍ ശക്തനും താരമായി.
അങ്ങനെ നിയമസഭ അപമാനഭാരത്താല്‍ കുളിച്ച നാളുകളെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഉര്‍വശി വാര്‍ത്തകളില്‍ നിറയുന്നത്.
പരിപാടി നടക്കുന്നത് അന്ന് പ്രശ്‌നമുണ്ടായ നിയമസഭാ ഹാളിന്റെ തൊട്ടടുത്ത്. പരിപാടി സംഘടിപ്പിച്ചത് ഇടതുപക്ഷ വനിതാ സംഘടനകള്‍. എല്ലാ പിന്തുണയുമായി സിപിഎമ്മിന്റെ നേതാക്കളുടെ സഹായവും. പക്ഷെ അവര്‍ മുഖ്യാഥിതിയായി വിളിച്ചത് അന്ന് പക്ഷപാതം കാണിച്ചെന്ന് പരാതിയുള്ള ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളിയായ സ്പീക്കര്‍. 
ഉദ്ഘാടനം ചെയ്യാന്‍ നാട്ടില്‍ നിലയും വിലയുമുള്ള സിനിമാ താരത്തെയാണ് നോക്കിയത്. കഴിഞ്ഞ വര്‍ഷം ഷീലയാണ് വന്നത്. ഇപ്പോള്‍ അതിനെക്കാളും കേമന്‍മാരെ കൊണ്ടു വരണമെന്നായി. അങ്ങനെ പല താരങ്ങളേയും സമീപിച്ചെങ്കിലും അന്ന് തിരുവനന്തപുരത്തില്ലാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. അങ്ങനെയാണ് ശിവന്‍കുട്ടിയുടെ ഭാര്യ ഉര്‍വശിയെ വിളിക്കുന്നത്. നിരവധി അവാര്‍ഡുകള്‍ നേടിയ ഉര്‍വശിയുടെ താരപ്രഭ ഇപ്പോഴും ചോര്‍ന്നിട്ടില്ല. അവര്‍ വരാമെന്നേറ്റു. അങ്ങനെ കൈരളി ചാനലിന്റെ വണ്ടിയും അയച്ചു കൊടുത്തു. എന്നാല്‍ ഉര്‍വശി വന്നതാകട്ടെ അല്‍പം മിനുങ്ങിയുമാണ്. \"\"
ഉദ്ഘാടകയായ ഉര്‍വശി സമയത്തിനെത്താത്തതിനാല്‍ സ്പീക്കര്‍ എന്‍ ശക്തന്‍ നേരത്തെ പ്രസംഗിച്ചു. ആശംസാ പ്രാസംഗികയായ പാര്‍വ്വതീദേവിയുടെ സംസാരത്തിനിടയിലാണ് ഉര്‍വശി വന്നത്.
പാര്‍വ്വതീദേവി പ്രസംഗം നിര്‍ത്തി. നടി മൈക്കിന് മുന്‍പിന്‍ വന്ന് ചിലതൊക്കെ തുറന്നു പറഞ്ഞു. പണ്ടേ ഉള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആളാണ് ഉര്‍വശി. അപ്പോള്‍ അല്‍പം അകത്തുള്ളപ്പഴോ. അതിന് എരിവും പുളുവും കൂടും. നിയസഭയെ നാണം കെടുത്തിയ എംഎല്‍എമാരെ കണക്കിന് കളിയാക്കിയാണ് ഉര്‍വശി പ്രസംഗിച്ചത്.
യോഗം ബിജെപിയുടേതാണോ അതല്ല സിപിഎമ്മിന്‍േതാണോ എന്നൊന്നും എനിക്ക് പിടികിട്ടിയില്ല. ഇവിടെ വന്നപ്പോഴാണ് നമ്മള്‍ പെണ്ണുങ്ങളുടേതാണന്ന് പിടികിട്ടിയത്. സഭയില്‍ കയറാന്‍ പാടാണ്. കടിക്കും, പിടിക്കും എന്നൊക്കെ കേള്‍ക്കുന്നു. പേടിച്ചാണു വന്നത്. പിന്നെ കരുത്തനായ എംഎല്‍എയുടെ ഭാര്യ ക്ഷണിച്ച ധൈര്യത്തിലാണു വന്നത്. \"\"
ഉര്‍വശിയുടെ മുനവച്ച വാക്കുകള്‍ അവിടെയുള്ള വിഐപികളുടെ ചങ്കില്‍ കൊണ്ടു. കരുത്തനായ എംഎല്‍എ എന്ന് ഉര്‍വശി പറഞ്ഞത് ശിവന്‍കുട്ടിയേയാണ്. അത് പാര്‍വതിദേവിക്കുള്ള കുത്തായിരുന്നു. സഭാനാഥനായ സ്പീക്കറേയും ഇത് കുത്തി നോവിപ്പിച്ചു. തുടര്‍ന്ന് രംഗം പന്തിയല്ലെന്ന് കണ്ട സ്പീക്കര്‍ വേദിവിട്ടു.
എന്നിട്ടും ഉര്‍വശി കത്തിക്കയറി. അപ്പോഴാണ് പാര്‍വതി ദേവി ഉര്‍വശിയെ അനുനയിപ്പിച്ച് വേദിയില്‍ നിന്നിറക്കിയത്. ഇതിനിടെ സ്പീക്കറേയും മറ്റ് നേതാക്കളേയും കണക്കിന് പറഞ്ഞതിന് ശേഷമാണ് ഉര്‍വശി കാറില്‍ കയറിയത്.
പിന്നീട് മാപ്പ് പറയാന്‍ സ്പീക്കറെ ചേംബറില്‍ കാണാന്‍ പോയ നേതാക്കള്‍ അതിനു കഴിയാതെ മടങ്ങുകയും ചെയ്തു. 
എന്തായാലും നിയമസഭയില്‍ ശിവന്‍കുട്ടിയും മറ്റ് എംഎല്‍എമാരും കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്ക് ഒരു മധുര പ്രതികാരമായിരുന്നു ഇതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...  (11 minutes ago)

മുഖ്യൻ പോയത് വിശ്രമിക്കാൻ  (17 minutes ago)

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...  (21 minutes ago)

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...  (31 minutes ago)

യോഹന്നാന്റെ മരണവും പുതിയ സംശയങ്ങളും  (33 minutes ago)

rപ്രതിഷേധവുമായി ഡോക്ടർമാരും  (45 minutes ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...  (45 minutes ago)

ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും  (49 minutes ago)

യൂണിയനുകളെ നേരിടാനുറച്ച് സർക്കാ‍ർ  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (3 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (3 hours ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (3 hours ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (3 hours ago)

Malayali Vartha Recommends