Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

11 വര്‍ഷത്തിനു ശേഷം ജനിക്കുന്നത് കുഞ്ഞനുജനായാലും, അനിയ ത്തിയായാലും ഓമനിക്കാന്‍ കാത്തിരിക്കയായിരുന്നു ഖദീജത്ത് ഷെഹ്ബ, എന്നാല്‍ തിരികെ വരാന്‍ ഇനി അമ്മയില്ലെന്നറിഞ്ഞ് ആ പിഞ്ചുഹൃദയം പിടയുന്നു...!

13 OCTOBER 2020 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഖദീജത്ത് ഷെഹ്ബ എന്ന 11 വയസ്സുകാരി കഴിഞ്ഞ 8 മാസങ്ങള്‍ കഴിച്ചുകൂട്ടിയത് ഉമ്മയുടെ വലുതായി വരുന്ന വയറിനുള്ളില്‍ ഒളിച്ചിരിക്കുന്ന തന്റെ കുഞ്ഞോമനയോട് കളിചിരികള്‍ പറഞ്ഞാണ്. താന്‍ ജനിച്ചതിനുശേഷം 11 വര്‍ഷം കഴിഞ്ഞ് ജനിക്കുന്ന കുഞ്ഞിനെ കാണാന്‍ കാത്തിരിക്കയായിരുന്നു അവള്‍.  ഉമ്മ സമീറയും സ്വപ്നങ്ങളേറെ കണ്ടിട്ടുണ്ടാകും. എന്നാല്‍ നിറവയറിനൊപ്പം സ്വപ്നങ്ങളും പേറി പൊന്നു പോലെ കൊണ്ടു നടന്ന പൊന്നോമനയെ കാണാനാകാതെ സമീറ ഈ ലോകത്തു നിന്നു കടന്നുപോയി. കോവിഡ് ആയിരുന്നു വില്ലന്‍.

ഒരു കിഡ്‌നി എടുത്തു മാറ്റേണ്ടി വന്നതുള്‍പ്പെടെ എല്ലാ പ്രതിസന്ധികളിലും പിടിച്ചു നിന്നിട്ടുള്ള സമീറയെ ഇത്തവണ വിധി തോല്‍പ്പിച്ചു..! പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ ഐസിയുവില്‍ കഴിയുകയാണ് 8ാം മാസത്തില്‍ സിസേറിയനിലൂടെ പുറത്തെടുത്ത സമീറയുടെ 2 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ്.

ഇന്നലെ നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കിലും 4 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആ കുഞ്ഞ് മനസ്സിലേക്ക് എത്തുമ്പോഴാണു പ്രിയപ്പെട്ടവളുടെ വേര്‍പാടിന്റെ ദുഃഖം ആ കുടുംബം മറക്കുന്നത്. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിനെ ഒരുനോക്കു കാണാന്‍ ഇതുവരെ വീട്ടുകാര്‍ക്കു കഴിഞ്ഞിട്ടില്ല. 'ആദ്യദിവസം കുഞ്ഞ് കരഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നലെ കുഞ്ഞു കരഞ്ഞെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്', സമീറയുടെ ഭര്‍ത്താവ് ഹനീഫ പറയുന്നു.

സമീറയ്ക്കു കോവിഡ് സ്ഥിരീകരിച്ചത് പനി ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്. പിന്നീട് വീട്ടിലെത്തിയെങ്കിലും രാത്രി ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് ചികിത്സയ്ക്കായി അന്ന് ആംബുലന്‍സില്‍ കയറി പോയ സമീറയെ പിന്നീടു ബന്ധുക്കള്‍ കണ്ടിട്ടില്ല. രോഗം കൂടിയതോടെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

ഹനീഫയുടെ ഫോണിലേക്കു 'തീരെ സുഖമില്ലെന്നു' പറഞ്ഞു കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സമീറയുടെ ഫോണെത്തിയതിനെ തുടര്‍ന്ന്് പിറ്റേന്നു ഹനീഫ ആശുപത്രിയില്‍ എത്തിയെങ്കിലും സമീറയെ കാണാനായില്ല. സിസേറിയന്‍ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കണമെന്ന് അറിഞ്ഞപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. 8-ാം മാസത്തില്‍ കുഞ്ഞിനെ പുറത്തെടുത്തു, എന്നാല്‍ സമീറയ്ക്കു ജീവിതത്തിലേക്കു തിരിച്ചെത്താനായില്ല. വെന്റിലേറ്ററിലുള്ള കുഞ്ഞിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്ന വിവരം മാത്രമേയുള്ളൂ ബന്ധുക്കള്‍ക്കും.

ഗവ.മെഡിക്കല്‍ കോളജിനു പുറത്തു സമീറയുടെ 2 ബന്ധുക്കള്‍ വാഹനത്തില്‍ കാവലിരിക്കുന്നുണ്ട്, 5-ാം നിലയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിനായി, എന്ത് ആവശ്യമുണ്ടെങ്കിലും ഓടിയെത്തുന്നതിനായി. പ്രാര്‍ഥനയോടെ ഒരു കുടുംബം മുഴുവന്‍ കാസര്‍കോട് നായന്മാര്‍മൂലയിലെ വീട്ടിലും...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (3 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (3 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (5 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (6 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (6 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (6 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (6 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (7 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (7 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (7 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (7 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (7 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (7 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (8 hours ago)

Malayali Vartha Recommends