Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...


തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...


ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...

കാമുകന്‍ വിളിച്ചത് ഇതിനോ? ലോകം കണ്ട ഏറ്റവും ക്രൂരമായ ബലാത്സംഗത്തിന് ഇരയായ 16 കാരിയുടെ വെളിപ്പെടുത്തല്‍ മനസ് മരവിപ്പിക്കുന്നത്...

03 JUNE 2016 11:25 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

തന്റെ പ്രിയതമന്‍ വിളിച്ചത് ഇതിനായിരുന്നെന്ന് ആ പതിനാറുകാരി ഒരിക്കലും വിചാരിച്ചില്ല. അവസാനം ആ വിളി ലോകത്തിലെ ഏറ്റവും ക്രൂരമായ ബലാത്സംഘത്തിലേക്ക് മാറി. അവളുടെ വാക്കുകള്‍ ഇതാണ്... ഉണരുമ്പോള്‍ രണ്ടുപേര്‍ കൈകളില്‍ ബലമായി പിടിച്ചിരുന്നു. അനങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ഒരാള്‍ ദേഹത്തിനടിയിലും മറ്റൊരാള്‍ മുകളിലുമായിരുന്നു.
മുഖമോ പേരോ വെളിപ്പെടുത്താതെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് സ്വന്തം അനുഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞമാസം 21 ന് ബ്രസീലിലായിരുന്നു സംഭവം. കാമുകന്റെ വിളിച്ചിട്ട് ശനിയാഴ്ച അയാളുടെ വീട്ടില്‍ ചെന്നതായിരുന്നു പെണ്‍കുട്ടി. മയക്കുമരുന്ന് നല്‍കി നഗ്‌നയാക്കപ്പെട്ട പെണ്‍കുട്ടി ഉണര്‍ന്നതാകട്ടെ അടുത്ത ദിവസം മറ്റൊരു വീട്ടിലും. ഇതിനകം പല തവണ ബലാത്സംഗത്തിനിരയായി. തോക്കുധാരികളായി 33 പേര്‍ ചുറ്റും നിന്നിരുന്നു. സംഭവത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത് കുറ്റവാളികള്‍ പോസ്റ്റ് ചെയ്തത് എന്ന് കരുതുന്ന 30 പേര്‍ ചേര്‍ന്ന് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെന്ന പറച്ചിലോടെ ഒരു കട്ടിലില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ പെണ്‍കുട്ടി നഗ്‌നമായി കിടക്കുന്നതായിരുന്നു വീഡിയോയില്‍ നിന്നുമായിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
വീഡിയോയ്ക്ക് അനേകം സ്ത്രീ വിരുദ്ധ കമന്റുകളും കിട്ടി. തുടക്കത്തില്‍ വെറും സൈബര്‍ െ്രെകമായി അന്വേഷിക്കപ്പെട്ട സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ രംഗത്ത് വരികയായിരുന്നു. വലിയ വിവാദമായി മാറിയതോടെ ബ്രസീല്‍ തെരുവുകളിലെങ്ങും പെണ്‍കൂട്ടായ്മകള്‍ സംഭവത്തില്‍ പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. പെണ്‍കുട്ടിക്ക് പിന്തുണയുമായി അനേകരാണ് എത്തിയത്.
കുട്ടി നിനക്ക് വേണ്ടിയാണ് ഞാന്‍ ഇന്നു കരഞ്ഞതെന്ന് കുറിച്ച് കന്യമറിയത്തിന്റെ ചിത്രമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും വൈറലായി മാറിയിരുന്നു. ഒരാള്‍ക്കെതിരേ 30 പേര്‍ എന്നാല്‍ ആ 30 പേര്‍ ഞങ്ങള്‍ക്കെതിരേ എന്നായിരുന്നു മറ്റൊരു പോസ്റ്റ്. സാവോപോളോയുടെ ചരിത്രത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ റാലികളില്‍ ഒന്നില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തത് 5000 ലധികം പേരായിരുന്നു. ഇത് ഇരയുടെ കുറ്റമല്ലെന്നും നിനക്ക് വേണ്ടി ഞങ്ങളും രക്തമൊഴുക്കുമെന്നും കുറിച്ച ബാനറും പിടിച്ചായിരുന്നു എത്തിയത്. പെണ്‍കുട്ടിയോടുള്ള പിന്തുണ എഴുതി അനാവൃതമായി മാറിടവുമായി എത്തിയവര്‍ വരെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (2 minutes ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (14 minutes ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (24 minutes ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (29 minutes ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (36 minutes ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (39 minutes ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (41 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (45 minutes ago)

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...  (1 hour ago)

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (3 hours ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

Malayali Vartha Recommends