Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

പോലീസുകാരെ അസഭ്യം പറഞ്ഞ നടി സംഗീത മോഹന്‌ 200 രൂപ പിഴ

28 August 2013

പ്രശസ്‌ത സീരിയല്‍ താരം സംഗീത മോഹന്‍ തിരക്കുള്ള റോഡില്‍ പോലീസുകാരെ അസഭ്യം പറഞ്ഞത്‌ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മ്യൂസിയം എല്‍.എം.എസ്. ജങ്ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ് ...

മലബാറില്‍ അറബികല്യാണങ്ങള്‍ വ്യാപകം

27 August 2013

മലബാറില്‍ അറബികല്യാണങ്ങള്‍ വ്യാപകമാവുന്നു. എന്നാല്‍ പുറത്തറിയുന്നില്ലെന്ന്‌ മാത്രം. യത്തീംഖാനയില്‍ താമസിക്കുന്ന കോഴിക്കോട്‌ സ്വദേശിയായ പതിനേഴുകാരിയുടെ വിവാഹം വിവാദമായതോടെയാണ്‌ അറബികല്യാണത്തിലെ ദുരൂഹത...

47,000 കുട്ടികള്‍, 1000 ക്ലാസ്‌ മുറികള്‍, 3,800 ജീവനക്കാര്‍... 300 രൂപ വായ്‌പയെടുത്ത്‌ 5 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്‌കൂള്‍ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍

26 August 2013

1959ല്‍ ഉത്തര്‍ പ്രദേശിലെ ലക്‌നോവില്‍ ഡോ. ജഗദീഷ്‌ ഗാന്ധി വെറും അഞ്ച്‌ വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സിറ്റി മൊണ്ടിസോറി സ്‌കൂള്‍ ഗിന്നസ്‌ ബുക്കില്‍ കയറിയിരിക്കുകയാണ്‌. 300 രൂപ വായ്‌പയെടുത്താണ്‌ സ്‌കൂള്...

ശബരിമലയില്‍ നിന്ന്‌ വാങ്ങിയ അരവണയില്‍ പല്ലി

24 August 2013

ശബരിമലയില്‍ നിന്ന്‌ വാങ്ങിയ അരവണയില്‍ ചത്ത പല്ലി. പാലക്കാട്‌ സ്വദേശി മോഹനന്‌ ലഭിച്ച അരവണയിലാണ്‌ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്‌. ഇതുകൂടാതെ പൂപ്പല്‍ ബാധയും ഉണ്ട്‌. പകുതിയോളം അരവണ കഴിച്ചതിനുശേഷമാണ്‌ പല...

ഹൈമാസ്റ്റ്‌ തട്ടിപ്പില്‍ ഒരു കോടി സ്വാഹ!

23 August 2013

സര്‍ക്കാര്‍ നിബന്ധനകള്‍ മറി കടന്ന്‌ നിലവാരം കുറഞ്ഞ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ വര്‍ഷം ഒരു കോടിയുടെ നികുതി നഷ്‌ടം. എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്ന...

പി.സി ജോര്‍ജിനെ ആക്രമിച്ചതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരും

22 August 2013

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ ആക്രമിച്ചതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.  സംഭവം അറിഞ്ഞ് എ ഗ്രൂപ്പിലെ പലരും ആശങ്കയിലാണ...

ക്യാപ്പിറ്റല്‍ ഡെങ്കി കേരളം, 20 കോടി ഗോപി!

21 August 2013

ഇന്ത്യയില്‍ ഡെങ്കിപനിയുടെ തലസ്ഥാനം കേരളമാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ഇക്കൊല്ലം ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 15983 കേസുകളിലാണ്‌. ഇതില്‍ 5801 എണ്ണം കേ...

കട്ടവണ്ടി കട്ടപ്പുറത്ത്‌

20 August 2013

സാധാരണ ജനങ്ങളുടെ ഗതാഗത മാര്‍ഗത്തിന്‌ ചുക്കാന്‍ പിടിക്കുന്ന കെഎസ്‌ആര്‍ടിസിയുടെ അവസ്ഥ ഇന്ന്‌ പരിതാപകരമാണ്‌. പിടിപ്പുകേടിന്റെ ഒന്നാന്തരം ഉദാഹരണമായ കെഎസ്‌ആര്‍ടിസിയെ കേരളം കൈവിടുന്നു. അപകടത്തിനും ഗതാഗതക്കു...

സര്‍ക്കാര്‍ ഒത്തു കളിച്ചു; മരുന്നിനും ക്ഷാമം

20 August 2013

പച്ചക്കറിക്കും,പലവ്യഞ്‌ജനത്തിനും പുറമെ കേരളത്തില്‍ മരുന്നിനും ക്ഷാമം. രോഗം വന്നാല്‍ മരുന്നു കഴിക്കാതെ സമാധാനമായി മരിക്കാനാണ്‌ സര്‍ക്കാര്‍ ഉപദേശിക്കുന്നത്‌. മരുന്നു കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഒത...

ആവേശകരമായ സമരം പെട്ടന്ന്‌ നിര്‍ത്തിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ആശങ്ക, ഉള്ളുകളികളെപ്പറ്റി വിമര്‍ശനം, അണികളെ കൂടെ നിര്‍ത്താനായി വിശദീകരണ യോഗങ്ങള്‍

15 August 2013

ആവേശകരമായി നടത്തിവന്ന ഒരു ജനകീയ പ്രക്ഷോഭത്തെ പെട്ടന്ന്‌ അവസാനിപ്പിച്ചതിലെ ഉള്ളുകളികളെ പറ്റി സിപിഎം പാര്‍ട്ടി അണികള്‍ക്ക്‌ വ്യാപക പരാതി. ഉമ്മന്‍ചാണ്ടിയുടെ രാജിയില്‍ കലാശിക്കുമായിരുന്ന സമരം ഇടയ്‌ക്ക്‌വച...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍ സാഹസിക പ്രകടനം നടത്തിയ യുവാവ്‌ വീണുമരിച്ചു

14 August 2013

മറ്റുള്ളവരെ കാണുമ്പോള്‍ അല്‍പ്പം ആളാവാന്‍ വേണ്ടി ചില യുവാക്കള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തുക പതിവാണ്‌. അത്‌ തന്റെ ജീവനെ ബാധിക്കുമെന്നോ ഒന്നും അവര്‍ ചിന്തിക്കാറില്ല. യൂടൂബിലൂടെ തന്റെ സാഹസികത നാട്ടുകാരെ ...

ടിപി വധത്തില്‍ ഐ ഗ്രൂപ്പുമായി ധാരണ, ഇടതുതന്ത്രം വിജയിക്കുമോ?

13 August 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കാതെ എ.ല്‍.ഡി.എഫ്‌ സമരം അവസാനിക്കില്ല. ഉമ്മന്‍ചാണ്ടിയെ രാജിവപ്പിച്ചാല്‍ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ നിന്നും സി.പി.എമ്മിനെ രക്ഷിക്കാമെന്ന്‌ ഐ ഗ്രൂപ്പുമായി രഹസ്യ ധ...

ഉമ്മന്‍ചാണ്ടിയുടെ ഭാവി തുലാസില്‍

12 August 2013

സി പി എം ആരംഭിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ്‌ ഉപരോധം ശക്തമാവുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും. ഹൈക്കമാന്റില്‍ നിന്നു തന്നെ ഇത്തരമൊരു നിര്‍ദ്ദേം വരാനാണ്‌ സാധ്യത. സ്‌ക്കൂളുകള...

ശാലു പറഞ്ഞു മന്ത്രിമാര്‍ അനുസരിച്ചു; പ്രമുഖ ക്ഷേത്രത്തിലെ ശാന്തിമാരെ നിയമിച്ചത്‌ ശാലുവിന്റെ ശുപാര്‍ശയില്‍

09 August 2013

ദേവസ്വംബോര്‍ഡിന്‌ കീഴിലുള്ള ഒരു പ്രമുഖ ക്ഷേത്രത്തിലെ ശാന്തി നിയമനത്തില്‍ ശാലുമേനോന്‍ ഇടപെട്ടതായി ആരോപണം. തന്റെ വീട്‌ പാല്‌ കാച്ചിനോട്‌ അനുബന്ധിച്ച്‌ പൂജ നടത്തിയ രണ്ടു പേര്‍ക്ക്‌ കേന്ദ്രമന്ത്രിമാര്‍ മു...

നൂറ്റാണ്ട്‌ പഴക്കമുള്ള ഡാം നിലനില്‍ക്കുന്നത്‌ പ്രാര്‍ത്ഥന കൊണ്ടും കൂടി, ഏത്‌ സമയവും മഴവെള്ള പാച്ചിലിനെ പ്രതീക്ഷിക്കുന്ന ഒരു ജനതയുടെ കണ്ണീരാരു കേള്‍ക്കാന്‍?

09 August 2013

ജീവിക്കാനായുള്ള പരക്കം പാച്ചിലിലാണ്‌ മുല്ലപ്പെരിയാര്‍ നിവാസികള്‍. അന്തര്‍ നദീജല തര്‍ക്കങ്ങള്‍ ഒരു ജനതയുടെമേല്‍ കരിനിഴലായി വീഴുമ്പോള്‍ എല്ലാവരും നിസ്സഹായരാണ്‌. വാദപ്രതിവാദങ്ങളുടെ ഇടയില്‍ പാഞ്ഞെത്തിയ ശക...

Malayali Vartha Recommends