Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവി വരന്‍ എന്ന് പറഞ്ഞ് വാട്സ്‌ആപ്പിലൂടെ പരിചയപ്പെടുത്തിയ സുന്ദരനായ യുവാവിനെ കണ്ട് യുവതി വിവാഹത്തിനായി തയ്യാറെടുത്തു... കതിര്‍മണ്ഡപത്തില്‍ എത്തിയ വധു കണ്ട കാഴ്ച്ച ഭയാനകം! ഒടുവിൽ വധു ചെയ്തത്....


യുവതി ഒളിച്ചോടിയത് നാലുയുവാക്കൾക്കൊപ്പം... സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തി... ഒടുവില്‍ വരനെ കണ്ടെത്താനായി നറുക്കെടുപ്പ്; പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്...


ഭാര്യയും ഭർത്താവും ഒരുമിച്ച് മദ്യപാനം! ഒടുക്കം വഴക്ക് കടുത്തതോടെ അരിവാള്‍ കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത് 50കാരി... വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാന്‍ തേയിലപ്പൊടി പ്രയോഗവുമായി മകള്‍! പിന്നാലെ യുവതി അറസ്റ്റിൽ....


നാടിനെ ഞെട്ടിച്ച അരുംകൊലയിൽ 11കാരന്‍ മകന്റെ നിർണായക വെളിപ്പെടുത്തൽ... അതിക്രമിച്ച്‌ വീട്ടില്‍ കയറിയ ശേഷം സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി... മരണം ഉറപ്പിക്കാൻ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേല്‍പ്പിച്ച് ക്രൂരത! സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തെത്തിക്കാമെന്നും സുരേഷിനോട് പറഞ്ഞത് ബന്ധുക്കള്‍; ഇടുക്കി മറയൂരിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞു....


യുവതിയെ നോട്ടമിട്ട ശേഷം അടുത്ത് കൂടി! വശത്തായപ്പോൾ വിവാഹവും! പക്ഷെ രണ്ടാനച്ഛന്റെ കണ്ണുപോയത് 14കാരിയിലേക്ക്... കുട്ടിക്ക് വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രണ്ടാനച്ഛന്‍ അറസ്റ്റില്‍; സംഭവം മലപ്പുറത്ത്....

'സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും... എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും നിങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്... മോഹന്‍ലാലിനെക്കുറിച്ച്‌ എസ്തര്‍

23 FEBRUARY 2021 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

'ഈ വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒരു സാധാരണ ഷര്‍ട്ടും ഷോര്‍ട്ട്സും വേഷം...' പി ടി ഉഷയുമായുള്ള അടുപ്പം അനുസ്മരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ്

ഡിംപള്‍- പേളി മാണി തമ്മിലെ സാമ്യതകൾ കണ്ടെത്തി ആരാധകർ; ബിഗ്‌ബോസിന്‌ പുറത്തെ നന്മമരങ്ങൾ, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?

ഭാവി വരന്‍ എന്ന് പറഞ്ഞ് വാട്സ്‌ആപ്പിലൂടെ പരിചയപ്പെടുത്തിയ സുന്ദരനായ യുവാവിനെ കണ്ട് യുവതി വിവാഹത്തിനായി തയ്യാറെടുത്തു... കതിര്‍മണ്ഡപത്തില്‍ എത്തിയ വധു കണ്ട കാഴ്ച്ച ഭയാനകം! ഒടുവിൽ വധു ചെയ്തത്....

'അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല. ബലാത്സംഗം ചെയ്തവന് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കാന്‍ വേണ്ടി അവനെത്തന്നെ വിവാഹം ചെയ്യേണ്ടി വരുന്ന ആ ശരീരത്തിനുള്ളില്‍ അവള്‍ക്കൊരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല...' വൈറലായി കുറിപ്പ്

ഒന്നു തീര്‍ന്നാല്‍ മതിയായിരുന്നു ഈ നശിച്ച ജീവിതമെന്നു വിലപിക്കുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും, ഏതു സാഹചര്യത്തിലും തളരില്ലെന്ന വാശിയില്‍ മുന്നോട്ടു നടക്കുന്ന ജീവിതങ്ങളുമേറേ, ആ വാശിയെ അഹങ്കാരമെന്നു മുദ്ര കുത്തുന്നവരാ ണധികവും , അവള്‍ക്കു തന്റേടം കൂടുതലാ പോലും...! വൈറലായി കുറിപ്പ്

ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര്‍ അനില്‍ ദൃശ്യം-2വിലും അനുമോളായി എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തര്‍

എസ്തറിന്റെ കുറിപ്പ്...

'സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച്‌ വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്.

എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു.

എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അന്‍സിബയും അദ്ദേഹത്തിന്റെ ടീമില്‍ ചേരും. പക്ഷെ എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും നിങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.

തമാശകള്‍ക്കപ്പുറം ദൃശ്യം 2ന്റെ ചിത്രീകരണ സമയം ഞങ്ങള്‍ക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും മനോഹരവും, സന്തോഷവാനും തമാശക്കാരനുമായ ഒരാളായതില്‍ ഒരുപാട് നന്ദി ലാലങ്കിള്‍.

ഒത്തിരി സ്‌നേഹം,' എന്നാണ് എസ്തര്‍ കുറിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തര്‍ പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ  (27 minutes ago)

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നടന്‍ ദേവന്‍ അമിത് ഷാക്കൊപ്പം വേദിയില്‍  (28 minutes ago)

'മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചു ,സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതും;ബംഗാളിനെ ഇളക്കി മറിച്ച് മോദി  (36 minutes ago)

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത?  (39 minutes ago)

കണ്ണൂർ സിപിഎമ്മിൽ അതൃപ്തി കടുക്കുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കയതിൽ അമർഷം  (58 minutes ago)

അതിര്‍ത്തി ലംഘിച്ച് കേരള തീരത്ത് എത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ മയക്ക്മരുന്ന് സംഘത്തിന്റേതെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സംസ്ഥാനത്ത് 2100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;1771 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി ന  (1 hour ago)

ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4039 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 40,867; ആകെ രോഗമുക്തി നേടിയവര്‍ 10,31,865, കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകള്‍ പരിശോധിച്ചു  (1 hour ago)

പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിൽ നിർണായക തീരുമാനം; ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടി  (1 hour ago)

ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം; ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറച്ചു, ഈ മാസം നാലാം തിയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ  (1 hour ago)

'ഈ വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒ  (2 hours ago)

പാലാരിവട്ടം പാലം നാടിന് സമർപ്പിച്ചു; പാലം ഉദ്ഘാട‌നത്തിന് മെട്രോമാന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി  (2 hours ago)

ഐഫോണ്‍ മൂല്യത്തകര്‍ച്ചയുടെ പ്രതീകം; മുല്ലപ്പള്ളി രാമചന്ദ്രന്‍  (2 hours ago)

ഡിംപള്‍- പേളി മാണി തമ്മിലെ സാമ്യതകൾ കണ്ടെത്തി ആരാധകർ; ബിഗ്‌ബോസിന്‌ പുറത്തെ നന്മമരങ്ങൾ, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?  (2 hours ago)

'ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം.' അന്നേരം ജനങ്ങള്‍ ആര്‍ത്ത് 'മമ്മൂക്കാ..' വിളിയോടെ അടങ്ങി നിന്നു....വൈറലായി കുറി  (3 hours ago)

Malayali Vartha Recommends