Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

ആം ആദ്മിക്കെതിരെ അണ്ണാ ഹസാരെയെ ഇറക്കാനുള്ള ബി.ജെ.പി നീക്കം പാളി; അണ്ണാ ഹസാരെയെ ആം ആദ്മി പാര്‍ട്ടിക്കെതിരെ സമരത്തിന് വിളിച്ച ബി.ജെ.പി ലക്ഷ്യമിട്ടത് എന്ത്? ക്ഷണം നിരസിച്ച് അണ്ണാ ഹസാര എന്തുകൊണ്ട് നരേന്ദ്രമോദിക്ക് നടപടി എടുക്കാന്‍ സാധിച്ചില്ലെന്ന ചോദ്യവും ഉയര്‍ത്തി

29 August 2020

ഒരു കണക്കിന് പറഞ്ഞാന്‍ അണ്ണാ ഹസാര തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാവ്. 2011 ല്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരെ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജന്മം കൊണ്ട പാര്‍ട്ടിയാണ് ...

ജനപ്രതിനിധിയായി അമ്പത് വര്‍ഷം; ഉമ്മന്‍ചാണ്ടി ചരിത്രത്തന്റെ ഭാഗം; 1970 ലെ ഓണക്കാലത്തെ തെരഞ്ഞെടുപ്പ് മുതല്‍ 2020 ലെ ഓണം കാലം വരെ അഞ്ചു പതിറ്റാണ്ട്; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭീഷ്മാചാര്യന്‍

29 August 2020

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുഞ്ഞ് കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. ഉമ്മന്‍ ചാണ്ടി കേരളരാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത ഒരു പ്രതിഭാസമാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ വരെ സമ്മതിക്...

'35 വയസ്സ് കഴിഞ്ഞാൽ പിന്നെ പ്രസവം കോംപ്ലിക്കേറ്റഡ് ആവുമെന്നാണ് വെപ്പ്.. പറഞ്ഞു പറഞ്ഞു മാനസിക സമ്മർദം ഉണ്ടാക്കുന്ന ഒരു കൂട്ടർ എല്ലാ കുടുംബത്തിന് ചുറ്റിലും ഉണ്ട്..23 ആം വയസിൽ മാഷ്ടെ കയ്യും പിടിച്ചു ഇറങ്ങിയതാണ് ഞാൻ.. കുറെ കാലം ,കുട്ടികൾ ഒന്നുമായില്ലേ എന്ന് ചുറ്റിലുമുള്ളവർ ചോദിച്ചു നടന്നു....' ഹൃദയം തൊടുന്ന ഒരു കുറിപ്പ്

29 August 2020

പ്രിയപ്പെട്ടവരുടെ മരണങ്ങൾ എന്നും നമ്മിൽ ഒരു വലിയ ആഘാതമായി തന്നെ നിലനിൽക്കും. അത്തരം ഒരു വേദന മായാതെ തന്നെ നിലനിൽക്കുന്ന ഒരു വേദയുടെ കഥ പറയുകയാണ് ശിൽന സുധാകർ എന്ന യുവതി. നിനച്ചിരിക്കാത്ത നേരത്താണ് ഷിൽന...

സ്‌നേഹച്ചെമ്പ്; വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു പണമുണ്ടാക്കാന്‍ മന്തി ചാലഞ്ച്!

29 August 2020

സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്തും സഹജീവിസ്‌നേഹത്തിന് അതിരില്ലാത്ത പിന്തുണ. മലപ്പുറം ജില്ലയിലെ അരിമണല്‍ ഉലുവാന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അനീസിന്(24) ഒരു കൈത്താങ്ങാകാന്‍ ഒരു നാട് ഒന്നാകെ ശ്രമം നടത...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ആദ്യ പടി ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക; കേന്ദ്ര സര്‍ക്കാര്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചു തന്നെ; നരേന്ദ്രമോദിയുടെ ആശയം ഇനി ഉടന്‍ നടപ്പാകും; സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് നിര്‍ണായകം

29 August 2020

പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയെന്നത് ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഏറ്റവും വലിയ ഉദ്യേശലക്ഷ്യങ്ങളിലൊന്...

രാത്രിയിൽ അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പ്രത്യേകിച്ചും 21നും 59നും ഇടയില്‍ പ്രായമുള്ള പുരുഷന്മാർ സൂക്ഷിക്കുക! ഇത് നിസാരമല്ല.. നിങ്ങളുടെ പ്രത്യുല്‍പാദനശേഷിയ്ക്ക് സംഭവിക്കുന്നത്... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്...

29 August 2020

മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ഉപകരണം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല. ഇടയ്ക്കിടെ ഫോണ്‍ തുറന്ന് നോക്കിയില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും മനസമാധാനം വരില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റ...

ബിവ്‌റേജസിനെ പറ്റിച്ച ബവ്ക്യൂ അവസാനം മാറ്റത്തിനൊരുങ്ങുന്നു; ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്‌ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയില്‍ ബവ്ക്യൂ ആപ്പ് പരിഷ്‌കരിച്ചു; ബവ്ക്യു ആപ്പ് ബിവ്‌റേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് വരുത്തി വച്ചത് കോടികളുടെ നഷ്ടം

28 August 2020

ബവ്ക്യു ആപ്പ് വന്ന ശേഷം ബിവറേജസിനും കണ്‍സ്യുമര്‍ ഫെഡ് ഔട്ട്‌ലെറ്റിനുമുണ്ടായത് വന്‍ നഷ്ടമാണ്. ആപ്പ് ടോക്കണ്‍ നല്‍കുന്നതില്‍ ഓപ്ഷനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആപ്പ് ടോക്കണ്‍ നല്‍കുന്ന സ്ഥാപനം അത് ബ...

തേച്ച പെൺകുട്ടിയ്ക്ക് കൊടുത്തത് മുട്ടൻ പണി... കാമുകിയുടെ പേരിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്... അമ്മയുടെ നമ്പറും കൂടെ അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക എന്ന കമന്റും; പിന്നാലെ സംഭവിച്ചത്.... നടുക്കം വിട്ടുമാറാതെ വീട്ടമ്മ

28 August 2020

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയ കാമുകിയുടെ അമ്മയുടെ നമ്ബര്‍ 'അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക' എന്നഅറിയിപ്പോടെ ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍. ചെന്നൈ സ്വദേശിയായ യുവാവാ...

ഞാനും മമ്മിയും പിങ്കിമോളും കോണ്‍ഗ്രസ് ഇത്രയേയുള്ളു; കത്ത് എഴുതിയത് മഹാഅപരാധം; വിമര്‍ശിച്ചവരെ ഒതുക്കി ഹൈക്കമാന്റ്; കത്തിലെ പോരില്‍ അവസാന വിജയം നേടി ഹൈക്കമാന്റ്; അപ്പോള്‍ ഇനി കത്തെഴുതിയവര്‍

28 August 2020

മമ്മിക്ക് സുഖമില്ലാത്തപ്പോള്‍ കത്തെഴുതിയത് മഹാ അപരാതമെന്ന് രഹുല്‍ ഗന്ധി നേരത്തെ തന്നെ പറഞ്ഞതാണ്. അപ്പോള്‍ പിന്നെ ആ മഹാ അപരാതം ചെയ്തവരെ ഒതുക്കാതെ ഇരിക്കുമോ കോണ്‍ഗ്രസിന്റെ ഹൈകമാന്റ്. സോണിയാ ജി, രാഹുല്‍ ...

ആലുവയില്‍ ഗിഫ്റ്റ് സിറ്റി; 4.8 ലക്ഷം തൊഴിലവസരങ്ങള്‍; കേന്ദ്രത്തിന്റെ ഓണസമ്മാനം വേറെ ലെവല്‍; സ്മാര്‍ട്ട് സിറ്റി വന്നില്ല, ഇനി പ്രതീക്ഷ ഗിഫ്റ്റ് സിറ്റി; കേന്ദ്രവും സംസ്ഥാനവും സ്വകാര്യ വ്യക്തികളും പദ്ധതിയില്‍ പങ്കും ചേരും

28 August 2020

മലയാളികള്‍ക്കുള്ള ഓണ സമ്മാനം ഗംഭീരമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗിഫ്റ്റ് സിറ്റിയിലൂടെ. 4 .8 ലക്ഷം തൊഴിലുകളും, മേഖലയുടെ സമ്പൂര്‍ണ്ണ വികസനവും ആണ് നമ്മുടെ മുന്നില്‍ ലഭ്യമായിരിക്കുന്നതു. കേരളത്...

'അല്ലെങ്കിൽ 'അയ്യങ്കാളിജയന്തി' ദിവസത്തെ മത്സരിച്ചുള്ള വായ്‌ത്താരി താറാവിന്റെ പുറത്ത്‌ വെള്ളമൊഴിക്കലാണ്‌. വെള്ളം ചിതറുന്നത്‌ കാണാൻ നല്ല രസമായിരിക്കും... കേൾക്കുമ്പോൾ ഒരു ഹരമൊക്കെ തോന്നുകയും ചെയ്യും. അതവിടെ കഴിയുമെന്ന്‌ മാത്രം...'

28 August 2020

'പുലയരാജാവ്" എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച അയ്യങ്കാളിയുടെ ജയന്തി കേരളമൊട്ടാകെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കുകയാണ്. നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ...

പരീക്ഷകള്‍ നടക്കട്ടെയെന്ന് സുപ്രീം കോടതി; പരിക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍; പരീക്ഷ നടത്തിപ്പിക്കില്ലെന്ന് പ്രതിപക്ഷം; നട്ടം തിരിയുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും; നീറ്റ് ജെഇഇ പരീക്ഷകള്‍ക്കായി കേന്ദ്രം ചിലവഴിക്കുന്നത് 13 കോടി രൂപ

28 August 2020

കോവിഡിനെ പേടിച്ച് ഇനി എത്രക്കാലം. കോവിഡിനൊപ്പം ജീവിക്കാന്‍ ലോകാരോഗ്യ സംഘടന ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഭയം എന്നതാണ് ജനങ്ങളും സര്‍ക്കാരും എന്തിന് പ്രതിപക്ഷത്തിന്റെ കൂടി പ്രശ്‌നം. ഒപ്പം കോ...

ക്വാറന്റീനിലെ ഹൃദ്യമായ അനുഭവം പങ്കുവെച്ച കുറിപ്പ് വൈറല്‍

28 August 2020

മലപ്പുറം അരീക്കോട് സ്വദേശിയും പ്രവാസിയുമായ ബാസില്‍ കോളക്കോടന്‍ 26 ദിവസം ക്വാറന്റീനില്‍ ആയിരുന്നു. ആ ദിവസങ്ങളില്‍ തനിക്ക് ഭക്ഷണം എത്തിച്ച് തന്നിരുന്ന പെണ്‍കുട്ടിയെ കുറിച്ച് യുവാവ് പങ്കുവെച്ച കുറിപ്പ്് ...

മലയാളത്തിൽ റൊമാന്റിക് നായകൻ ചാക്കോച്ചന്റെ പുറകെ നടന്നു ശല്യപ്പെടുത്തിയ ആ നായികയെ ഓർമ്മയുണ്ടോ? നാൻസി എന്ന ശ്രുതി രാജ് ഇപ്പോൾ എവിടെയാണെന്നറിയേണ്ടേ? അമ്പരന്ന് ആരാധകർ...

28 August 2020

മലയാളത്തിൽ റൊമാന്റിക് നായകനായിരുന്നു ഒരു കാലത്ത് ചാക്കോച്ചൻ. താരത്തിന്റെ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രിയം. സിനിമ ഒരു മായിക ലോകമാണ്. അവിടെ എത്തിപ്പെടുക എന്നത് ശ്രമകരം തന്നെയാണ്. എന്നാൽ അവിടെ എത്തി എന്ന...

Malayali Vartha Recommends