Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുസ്‌ലിം മത വികാരം വ്രണപ്പെടുത്തി....ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുല്‍ ഹസന് വധഭീഷണി

17 NOVEMBER 2020 07:11 PM IST
മലയാളി വാര്‍ത്ത

മുസ്‌ലിം മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുല്‍ ഹസന് വധഭീഷണി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശാകിബിനെ കൊല്ലുമെന്ന് പറഞ്ഞുള്ള വധ ഭീഷണിയെത്തിയത്. കഴിഞ്ഞ 12ന് കൊല്‍ക്കത്തയില്‍ നടന്ന കാളി പൂജയും കിഴക്കന്‍ കൊല്‍ക്കത്തയിലെ കങ്കുര്‍ഗാച്ചിയില്‍ അമ്ര ഷോബായ് ക്ലബ് ശ്യാമ പൂജയും ശാകിബ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെയാണ് ഭീഷണിയുണ്ടായത്.

'ശാകിബിന്‍റെ പ്രവര്‍ത്തികള്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് ചേരുന്നതല്ല, വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണ്. ശാകിബിനെ കൊല്ലാനായി താന്‍ ധാക്കയിലേക്ക് വരികയാണ്. കത്തികൊണ്ട് വെട്ടി തുണ്ടമാക്കും' എന്നായിരുന്നു ലൈവില്‍ വന്നയാല്‍ പറഞ്ഞത്. പിന്നാലെ ഇയാള്‍ വധഭീഷണിക്ക് മാപ്പപേക്ഷയുമായി വീണ്ടും ലൈവില്‍ വന്നിരുന്നു. വീഡിയോയുടെ ലിങ്ക് സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും നിയമ നടപടി ഉടന്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (13 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (36 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (56 minutes ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (1 hour ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends