Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെക്കെതിരെ പാക്കിസ്ഥാനു ജയം

27 MAY 2015 07:39 AM IST
മലയാളി വാര്‍ത്ത.

ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെക്കെതിരെ ആതിഥേയരായ പാക്കിസ്ഥാനു 41 റണ്‍സിന്റെ ജയം. ആവേശോജ്വലമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റിനു 375 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെക്കു 334 റണ്‍സെടുക്കാനെ സാധിച്ചുള്ളു. പാക്കിസ്ഥാനായി വെടിക്കെട്ട് സെഞ്ചുറി നേടിയ ശുഹൈബ് മാലിക് (76 പന്തില്‍ 112) ആണ് കളിയിലെ കേമന്‍. സ്‌കോര്‍: പാക്കിസ്ഥാന്‍- 50 ഓവറില്‍ മൂന്നിന് 375. സിംബാബ്‌വെ- 50 ഓവറില്‍ അഞ്ചിന് 334. 

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാനു ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസ്(86), നായകന്‍ അസര്‍ അലി(79) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. ഇരുവരും പുറത്തായതോടെ എത്തിയ ശുഹൈബ് മാലികും(76 പന്തില്‍ 112) ഹരീസ് സൊഹൈലും(66 പന്തില്‍ 89) സിംബാബ്‌വെന്‍ ബൗളറുമാരെ കടന്നാക്രമിച്ചതോടെ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലെത്തി. സിംബാബ്‌വെക്കായി പ്രോസ്പര്‍ ഉത്‌സേയ രണ്ടും പനയന്‍ഗര ഒരു വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഓപ്പണര്‍മാരായ സിബാന്‍ഡ(23), സികന്ദര്‍ റാസ(36) എന്നിവര്‍ മികച്ച തുടക്കം നല്‍കി. ഇരുവരും പുറത്തായതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന ഹമില്‍ട്ടണ്‍ മസകഡ്‌സയും നായകന്‍ എല്‍ട്ടണ്‍ ചിഗുംബുരയും ബാറ്റിംഗിനെ മുന്നോട്ടു നയിച്ചു. മസകഡ്‌സ(73 പന്തില്‍ 73) പുറത്തായതോടെ എത്തിയ സീന്‍ വില്യസിനൊപ്പം ചിഗുംബുര കടന്നാക്രമണം നടത്തിയെങ്കിലും പാക്കിസ്ഥാന്റെ കൂറ്റന്‍ ലക്ഷ്യത്തിനരികെ എത്താനാകാതെ ഇരുവരും പുറത്തായി. സെഞ്ചുറിയുമായി ചിഗുംബുര 95 പന്തില്‍ 112 റണ്‍സും സീന്‍ വില്യംസ് 28 പന്തില്‍ 36 റണ്‍സുമെടുത്തു. പാക്കിസ്ഥാനു വേണ്ടി വഹാബ് റിയാസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends