Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം

06 JANUARY 2026 08:31 AM ISTമലയാളി വാര്‍ത്ത
 ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. മഴയും കളിച്ച മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിൽ 246 റണ്‍സാണ് നേടിയത്. മഴമൂലം 27 ഓവറിൽ 176 റൺസാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പു...

ലോകകപ്പില്‍ ബംഗ്ലാദേശിന് അട്ടിമറി വിജയം...

03 June 2019

ലോകകപ്പില്‍ ബംഗ്ലാദേശിന് അട്ടിമറി വിജയം. ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശ് വിജയം കുറിക്കുന്നത്. 2007ലെ ലോകകപ്പില്‍ ആയിരുന്നു ആദ്യ അട്ടിമറി.ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓ...

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരേ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു

31 May 2019

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരേ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. വിന്‍ഡീസ് നിരയില്‍ പേസ് ബൗളര്‍ കീമര്‍ റോച്ച് കളിക്കുന്നില്ല. ഓഷെയ്ന്‍ തോമസും ഷെല്‍ഡണ്‍ കോട്രലുമാണ് പ...

അണിഞ്ഞിരിക്കുന്നത് പാക് ജഴ്‌സി, പക്ഷേ അതില്‍ ധോണിയുടെ പേര്, പകച്ച് ക്രിക്കറ്റ് ലോകം

31 May 2019

പച്ച നിറമുള്ള ഒരു ജഴ്‌സി കണ്ടാല്‍, അത് പാകിസ്ഥാന്റേയോ ദക്ഷിണാഫ്രിക്കയുടേയോ ജഴ്‌സി ആയിരിക്കുമെന്ന് മിക്കവാറും പേര്‍ക്കറിയാം. അതുകൊണ്ടു തന്നെ ആ ജഴ്‌സിയില്‍ എഴുതിയിരിയ്ക്കുന്ന പേര് കണ്ട് ക്രിക്കറ്റ് ലോക...

ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ച ക്രിക്കറ്റ് താരത്തിനു സസ്‌പെന്‍ഷന്‍

31 May 2019

ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ച ക്രിക്കറ്റ് താരത്തിനു സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് ബാറ്റ്‌സ്മാന്‍ റിങ്കു സിംഗിനെയാണ് മൂന്നു മാസത്തേക്കു ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തത്. അബുദാബിയില...

ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം... ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

30 May 2019

ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ലോകകപ്പ് ഓപ്പണിംഗ് പാര്‍ട്ടി ഇന്നലെ ...

കെ.​എ​ല്‍ രാ​ഹു​ലി​നും എം.​എ​സ് ധോ​ണിയ്ക്കും സെ​ഞ്ചു​റി; ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ സ്കോ​ര്‍

28 May 2019

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ സ്കോ​ര്‍. കെ.​എ​ല്‍ രാ​ഹു​ലി​ന്‍റ​യും (108) എം.​എ​സ് ധോ​ണി​യു​ടേ​യും (113) സെ​ഞ്ചു​റി മി​ക​വ...

ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയുമ്പോള്‍ തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവര്‍, ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ 1983-ലെ ഓര്‍മകളിലേക്കും അറിയാക്കഥകളിലേക്കും...

28 May 2019

ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിനമാണ്് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ ഇരട്ടക്കിരീടം ചൂടി, വെല്ലാന്‍ ആരുമില്ലാതെ നിന്ന വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് കപിലിന്റെ ചെകുത്ത...

ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സയ്യിദ് കിര്‍മാനി

27 May 2019

ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് 1983-ലെ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി. ധോനി വിരമിക്കാറായി എന്നുള്ള വാദങ്ങള്‍ അപക്വ...

ടീം ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക്!

22 May 2019

ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മൂന്നാം കിരീടം ലക്ഷ്യമിട്ട് വിരാട് കോഹ്ലിയും സംഘവും ഇന്ന് യാത്ര തിരിക്കും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് മത്സരങ്...

ഈ ഇംഗ്ലണ്ടിനെ ഭയക്കണം!

21 May 2019

'500 റണ്‍സ് അടിച്ചാലും ഞങ്ങളത് ചെയ്‌സ് ചെയ്യും'-പറയുന്നത് ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡ്. ഓവര്‍ കോണ്‍ഫിഡന്‍സാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. ടീമിന്റെ ഇപ്പോഴത്തെ ഫോം വെച്ച് നോക്കുമ്പോള്‍ ഈ പേസ് ബ...

ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് സ്വന്തമാക്കില്ല; ലോകകപ്പ് വിജയിയെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്

20 May 2019

ലോകകപ്പ് വിജയിയെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് .ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു . ഇന്ത്യയും ഓസ്ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്...

'കരുതലോടെ പാക് പട' ; ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി

20 May 2019

ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി.15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച ടീമിലുണ്ടായിരുന്ന ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരെ പുറത്താക്കി പകരം ആസിഫ് അലി, മുഹമ്മദ് ആമിര...

യുവി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു!

20 May 2019

ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി റിപ്പോർട്ടുകൾ.2011 ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ മികച്ച താരമായിരുന്ന യുവരാജ് ഇന്ത്യൻ ക്രിക്കറ്റിലെ നട്ടെല്ലായാണ് അറിയ...

മലപ്പുറത്ത് നടന്ന ഈ ക്രിക്കറ്റ്മത്സരം ചരിത്രം രചിച്ചു; രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് ജയിക്കാന്‍ മറികടക്കേണ്ടിയിരുന്നത് 4 എക്‌സ്ട്രാ റണ്‍സിനെ മാത്രം!

16 May 2019

രസകരവും കൗതുകകകരവുമായ അനേകം സംഭവങ്ങള്‍ മുമ്പും ലോക ക്രിക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ സംഭവം നടന്നത് നമ്മുടെ സ്വന്തം കേരളത്തിലും അടുത്തിടെ അതീവ കൗതുകകരമായ ഒരു മല്‍സരം നടന്നു. ...

ഇംഗ്ലണ്ട് പാകിസ്ഥാന്‍ മൂന്നാം ഏകദിനം ഇന്ന്

14 May 2019

ഇംഗ്ലണ്ട് പാകിസ്ഥാന്‍ മൂന്നാം ഏകദിനം ഇന്ന് നടക്കും. കൗണ്ടി ഗ്രൌണ്ട്, ബ്രിസ്‌റ്റോളിലാണ് മത്സരം നടക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചരക്ക് മത്സരം ആരംഭിക്കുംഅഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്ബരയില്...

Malayali Vartha Recommends