CRICKET
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം
ക്രിക്കറ്റ് പരിശീലനത്തിനായി പോകുംവഴി കാര്‍ സ്കൂട്ടറിലിടിച്ച് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; റോഡിലേക്ക് തലയിടിച്ച് വീണ അഹ്റാസ് തല പൊട്ടി തല്‍ക്ഷണം മരിച്ചു...
16 April 2019
ഗള്‍ഫിലേക്ക് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അഹ്റാസ് ദിവസങ്ങള്‍ക്ക് മുമ്ബാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക...
ലോകകപ്പ് ടീമിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ തിരിച്ചെത്തി; ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
15 April 2019
ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡുവിനെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. വിരാട്...
സാന്റ്നറുടെ അവസാനബോള്‍ സിക്സറിലൂടെ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം
12 April 2019
ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സിലൂടെ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റ...
സര് ജഡേജയുടെ അവിശ്വസനീയ സിക്സര്‍!
12 April 2019
സര് ജഡേജയെന്ന് സഹതാരങ്ങള്ക്കിടയില് ജഡേജയ്ക്ക് ഒരു വിളിപ്പേരുണ്ട്. ജഡേജക്ക് അസാധ്യമായത് ഒന്നുമില്ലെന്ന് പറഞ്ഞ് ട്രോളുകള്‍ വരെ ഇവര്‍ ഇറക്കാറുമുണ്ട്. എന്നാല്‍ സര് ജഡേജയെന്ന വിളിപ്പേരിനെ അന്വര്ത്ഥമ...
ചരിത്രനേട്ടത്തിനരികെ ധോണി; ഇന്ന് രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ ധോണിക്ക് പുതിയ റിക്കാർഡ് സ്വന്തമാകും
11 April 2019
ഐപിഎല്ലില്‍ ഇന്ന് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം.എസ്.ധോണി. 165 മത്സരങ്ങളില്‍ ...
ഐ പി എല്ലില്‍ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ കിങ്ങ്സ് ഇലവന് പഞ്ചാബിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്
11 April 2019
ഐ പി എല്ലില്‍ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ കിങ്ങ്സ് ഇലവന് പഞ്ചാബിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്നും നായകന് കീറണ്‍ പൊള്ളാര്‍ഡ് നടത്തിയ വെടിക്കെട്ട്...
വിരാട് കോഹ്ലിക്ക് തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം; സ്മൃതി മന്ദാന മികച്ച വനിതാ താരം
10 April 2019
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം. ഇന്ത്യയുടെ സ്മൃതി മന്ദാനയാണ് മികച്ച വനി...
ക്യാപ്റ്റൻ കൂൾ അത്ര കൂളല്ല ! ; എന്റെ ഭാഗത്തുനിന്ന് വലിയ പിഴയായിരുന്നു പറ്റിയത് അപ്പോൾ ധോണി ഭായ് ശെരിക്കും ചൂടായി: ദീപക് ചാഹർ പറയുന്നു
08 April 2019
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ട് നോ ബോളുകള്‍ എറിഞ്ഞപ്പോള്‍ ദീപക് ചാഹറിനെ എംഎസ് ധോണി ശകാരിക്കുന്നത് ആരാധകര്‍ ഗാലറിയിലിരുന്ന് കണ്ടതാണ് . ക്യാപ്റ്റന്‍ കൂളായ ധോണി...
ചിന്നസ്വാമിയില്‍ റസ്സല്‍ കൊടുങ്കാറ്റ്.... കൊടുങ്കാറ്റില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം ; അതിശയിപ്പിക്കുന്ന ജയവുമായി കൊല്‍ക്കത്ത; ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി
06 April 2019
അവിശ്വസനീയം, അത്ഭുതം .... റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ റസല്‍ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചതിനെ ഇങ്ങനെയെ വിശേഷിപ്പിക്കാൻ കഴിയൂ . അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാ...
മുത്തശ്ശിആരാധികയ്ക്കൊപ്പം സെല്‍ഫിയെടുത്ത് എംഎസ് ധോണി; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
04 April 2019
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരമാണ് എംഎസ് ധോണി. തന്റെ ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത ധോണിയുടെ വലിയ മനസ് തന്നെയാണ് അതിന് കാരണം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷം തന്നെക്കാണാന...
ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ അറസ്റ്റില്‍
31 March 2019
ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ അറസ്റ്റില്‍. ഞായറാഴ്ച രാവിലെ കൊളംബോയിലാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് താരം അറസ്റ്റിലായത്. കരുണരത്നെയുടെ വാഹനം ഓട്ടോറിക്ഷയെ ഇടിക്കുകയും...
54 പന്തില്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്... ഐ.പി.എല്ലില്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്; ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്
29 March 2019
ഐ.പി.എല്ലില്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്. 55 പന്തില്‍ 102 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. സഞ്ജുവിന്റെ സെഞ്ച്വ...
അന്ന് അശ്വിൻ അടിവസ്ത്രങ്ങൾ ഫ്രിഡ്ജിൽ വച്ചു!!! ; വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍
28 March 2019
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബ് നായകന് ആര് അശ്വിനെ ചുറ്റിപ്പറ്റിയുള്ള മങ്കാദിങ് വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിലെ ആരാധക പ്രതിഷേധം കത്തിനില്‍ക്കേ അശ്വിന്റെ സഹതാരമായിരുന്ന ഗൗതം ഗംഭീര്‍ നടത്തിയ ഒര...
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് കുതിപ്പ് തുടരുന്നു
27 March 2019
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് കുതിപ്പ് തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്പിച്ചാണ് ധോണിപ്പടയുടെ മുന്നേറ്റം. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്...
ക്രിക്കറ്റില്‍ നിന്ന് ഉടൻ വിരമിക്കുമോ ? നിലപാട് വ്യക്തമാക്കി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ്
25 March 2019
ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ്. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്ന...
“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...
മുടി നരപ്പിച്ച് ശബരിമല കയറി യുവതി ! സംഭവിച്ചത് ഭയാനകം; ഗുരുതരാവസ്ഥയില്‍ മഞ്ചു ഞെട്ടിക്കുന്ന വിവരം പുറത്ത്
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..






















