CRICKET
വനിതാ പ്രീമിയര് ലീഗ്... നാലാം ജയവുമായി 8 പോയിന്റോടെ റോയല് ചലഞ്ചേഴ്സ് ബംഗളൂരു അപരാജിത മുന്നേറ്റം തുടരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുന്നു
05 June 2019
ലോകകപ്പിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്. മത്സരത്തിന് മുന്നോടിയായുള്ള മാധ്യമങ്ങളുമായുള്ള ഇന്ററാക്ഷനിടെയാണ് ഐപിഎല്ലുമായുള്ള താരതമ്യത്...
ലോകകപ്പില് ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ കുറിച്ച് കോഹ്ലി
04 June 2019
ലോകകപ്പില് ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ കുറിച്ച് പ്രതികരിച്ച് നായകന് വിരാട് കോഹ്ലി. ആദ്യ മത്സരത്തിനായി കാത്തിരിക്കേണ്ടിവന്നത് ടീമിന് ഗുണമാകുമെന്ന് നാളത്തെ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്...
ലോകകപ്പില് ബംഗ്ലാദേശിന് അട്ടിമറി വിജയം...
03 June 2019
ലോകകപ്പില് ബംഗ്ലാദേശിന് അട്ടിമറി വിജയം. ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശ് വിജയം കുറിക്കുന്നത്. 2007ലെ ലോകകപ്പില് ആയിരുന്നു ആദ്യ അട്ടിമറി.ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓ...
ലോകകപ്പിലെ രണ്ടാം മത്സരത്തില് പാക്കിസ്ഥാനെതിരേ ടോസ് നേടിയ വെസ്റ്റ് ഇന്ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു
31 May 2019
ലോകകപ്പിലെ രണ്ടാം മത്സരത്തില് പാക്കിസ്ഥാനെതിരേ ടോസ് നേടിയ വെസ്റ്റ് ഇന്ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. വിന്ഡീസ് നിരയില് പേസ് ബൗളര് കീമര് റോച്ച് കളിക്കുന്നില്ല. ഓഷെയ്ന് തോമസും ഷെല്ഡണ് കോട്രലുമാണ് പ...
അണിഞ്ഞിരിക്കുന്നത് പാക് ജഴ്സി, പക്ഷേ അതില് ധോണിയുടെ പേര്, പകച്ച് ക്രിക്കറ്റ് ലോകം
31 May 2019
പച്ച നിറമുള്ള ഒരു ജഴ്സി കണ്ടാല്, അത് പാകിസ്ഥാന്റേയോ ദക്ഷിണാഫ്രിക്കയുടേയോ ജഴ്സി ആയിരിക്കുമെന്ന് മിക്കവാറും പേര്ക്കറിയാം. അതുകൊണ്ടു തന്നെ ആ ജഴ്സിയില് എഴുതിയിരിയ്ക്കുന്ന പേര് കണ്ട് ക്രിക്കറ്റ് ലോക...
ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്ണമെന്റില് കളിച്ച ക്രിക്കറ്റ് താരത്തിനു സസ്പെന്ഷന്
31 May 2019
ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്ണമെന്റില് കളിച്ച ക്രിക്കറ്റ് താരത്തിനു സസ്പെന്ഷന്. ഉത്തര്പ്രദേശ് ബാറ്റ്സ്മാന് റിങ്കു സിംഗിനെയാണ് മൂന്നു മാസത്തേക്കു ബിസിസിഐ സസ്പെന്ഡ് ചെയ്തത്. അബുദാബിയില...
ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം... ഉദ്ഘാടന മത്സരത്തില് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും
30 May 2019
ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തില് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ലോകകപ്പ് ഓപ്പണിംഗ് പാര്ട്ടി ഇന്നലെ ...
കെ.എല് രാഹുലിനും എം.എസ് ധോണിയ്ക്കും സെഞ്ചുറി; ലോകകപ്പ് സന്നാഹ മത്സരത്തില് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന് സ്കോര്
28 May 2019
ലോകകപ്പ് ക്രിക്കറ്റ് അവസാന സന്നാഹ മത്സരത്തില് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന് സ്കോര്. കെ.എല് രാഹുലിന്റയും (108) എം.എസ് ധോണിയുടേയും (113) സെഞ്ചുറി മികവ...
ഗ്രൂപ്പ് മത്സരങ്ങള് കഴിയുമ്പോള് തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവര്, ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ 1983-ലെ ഓര്മകളിലേക്കും അറിയാക്കഥകളിലേക്കും...
28 May 2019
ഇന്ത്യയില് ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്ക്ക് മറക്കാനാകാത്ത ദിനമാണ്് 1983 ജൂണ് 25. ക്രിക്കറ്റില് ഇരട്ടക്കിരീടം ചൂടി, വെല്ലാന് ആരുമില്ലാതെ നിന്ന വെസ്റ്റിന്ഡീസിനെ തകര്ത്ത് കപിലിന്റെ ചെകുത്ത...
ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സയ്യിദ് കിര്മാനി
27 May 2019
ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് 1983-ലെ ലോകകപ്പില് ചാമ്പ്യന്മാരായ ഇന്ത്യന് ടീമിലെ വിക്കറ്റ് കീപ്പര് സയ്യിദ് കിര്മാനി. ധോനി വിരമിക്കാറായി എന്നുള്ള വാദങ്ങള് അപക്വ...
ടീം ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക്!
22 May 2019
ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മൂന്നാം കിരീടം ലക്ഷ്യമിട്ട് വിരാട് കോഹ്ലിയും സംഘവും ഇന്ന് യാത്ര തിരിക്കും. ജൂണ് അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് മത്സരങ്...
ഈ ഇംഗ്ലണ്ടിനെ ഭയക്കണം!
21 May 2019
'500 റണ്സ് അടിച്ചാലും ഞങ്ങളത് ചെയ്സ് ചെയ്യും'-പറയുന്നത് ഇംഗ്ലണ്ട് താരം മാര്ക്ക് വുഡ്. ഓവര് കോണ്ഫിഡന്സാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. ടീമിന്റെ ഇപ്പോഴത്തെ ഫോം വെച്ച് നോക്കുമ്പോള് ഈ പേസ് ബ...
ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് സ്വന്തമാക്കില്ല; ലോകകപ്പ് വിജയിയെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്
20 May 2019
ലോകകപ്പ് വിജയിയെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് .ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു . ഇന്ത്യയും ഓസ്ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്...
'കരുതലോടെ പാക് പട' ; ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില് വന് അഴിച്ചുപണി
20 May 2019
ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില് വന് അഴിച്ചുപണി.15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച ടീമിലുണ്ടായിരുന്ന ആബിദ് അലി, ജുനൈദ് ഖാന്, ഫഹീം അഷ്റഫ് എന്നിവരെ പുറത്താക്കി പകരം ആസിഫ് അലി, മുഹമ്മദ് ആമിര...
യുവി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു!
20 May 2019
ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി റിപ്പോർട്ടുകൾ.2011 ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ മികച്ച താരമായിരുന്ന യുവരാജ് ഇന്ത്യൻ ക്രിക്കറ്റിലെ നട്ടെല്ലായാണ് അറിയ...
യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്! ഇറാനില് യുദ്ധഭീതി പടര്ത്തി ഖമേനിയുടെ പ്രസംഗം..
തിരുവല്ല മജിസ്ട്രേറ്റ് കോടതിയില് ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല് മാങ്കൂട്ടത്തില് ; കോടതി മുറിയ്ക്കുള്ളില് നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?
സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള് നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്പ്പ് പുറത്ത്...
ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്..
അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..



















