Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 JULY 2025 11:31 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്...

സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പകരം വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും

13 January 2019

സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പകരക്കാരെ ബിസിസിഐ പ്രഖ്യാപിച്ചു. വിജയ് ശങ്കറിനേയും ശുഭ്മാന്‍ ഗില്ലിനേയുമാണ് ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍...

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി

12 January 2019

ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്‍റെ തോല്‍വി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ രോഹിത് ശര്‍മ മുന്നോട്ടു ന...

ഏകദിനങ്ങളില്‍ പതിനായിരം റണ്‍സ് നേട്ടവുമായി ധോണി

12 January 2019

സിഡ്നിയില്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറിനെ ഉപ നായകന്‍ രോഹിത് ശര്‍മ്മയോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ തന്റെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ ഒരെണ്ണം ...

ഹര്‍ദിക്കിന് ഇത് ശനിദശ!; ബിസിസിഐ നടപടിയ്ക്ക് പിന്നാലെ സ്‌പോണ്‍സര്‍മാരും കൈവിട്ടു

12 January 2019

ടെലവിഷന്‍ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യക്ക് കഷ്ടകാലം ഒഴിയുന്നില്ല. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ താരത്തിനെതിരെ ബിസിസിഐ നടപടി എടുത്തതിന് പിന്നാലെ താരവു...

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ കളത്തില്‍.. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു

12 January 2019

ചരിത്രവിജയം കുറിച്ച ടെസ്റ്റു പരമ്പരയ്ക്കു പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ കളത്തില്‍. ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാ...

സ്ത്രീവിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനുമെതിരെ നടപടി

11 January 2019

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനുമെതിരെ നടപടി. ഇരുവരെയും അന്വേഷണ വിധേയമായി ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. ഓസ്‌ട്രേലിയയിലുള്ള ഇരു താരങ്ങളോടും നാട്ടില...

ഹർഭജൻ അശ്വിനെ താഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച്‌ ഇതിഹാസ താരം ഫറൂഖ്

10 January 2019

മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസമായ ഫറൂഖ് എഞ്ചിനീയര്‍ രംഗത്ത്. ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രലേക്കെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന അശ്വിന...

ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കുമെന്ന് രോഹിത് ശര്‍മ

10 January 2019

വരാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ . ധോണിയുടെ ഫിനിഷിങ് കഴിവുകള്‍ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവത...

ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും എതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിസിസിഐ

10 January 2019

സ്വകാര്യ ചാനൽ ടി.വി പരിപാടിക്കിടയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി ബിസിസിഐ.ചുരുങ്ങിയത് രണ്ട് മ...

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം അടുത്ത മാസം 24 മുതല്‍

10 January 2019

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ മത്സരക്രമം തീരുമാനിച്ചു. രണ്ടു ട്വന്റി20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി 24ന് ബംഗളൂരുവില്‍ ട്വന്റി20 മത്സരത്തോടെ പരന്പര തുടങ്ങുമെ...

നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധം... ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

08 January 2019

സ്വകാര്യ ജീവിതത്തെക്കുറിച്ച് ചാനല്‍ പരിപാടിയില്‍ തുറന്ന് പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനം. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആണ് അദ്ദേഹം തന്റെ സ്വകാര്യ ജീവി...

ഓസീസ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലിപ്പട ; ടെസ്റ്റ് പരമ്പര ഇന്ത്യക്ക്;ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി

07 January 2019

ഓസീസ് മണ്ണിൽ ചരിത്രനേട്ടമെഴുതി കോഹ്‌ലിപ്പട. മഴമൂലം സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനവും മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു.ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍...

70 വര്‍ഷത്തെ കാത്തിരുപ്പിനു ശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് ആദ്യ പരമ്പരനേട്ടം

07 January 2019

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തില്‍ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര വിജയം. ആദ്യ മത്...

ഇന്ത്യ ആസ്‌ട്രേലിയ നാലാം ടെസ്റ്റിലെ നാലാം ദിനത്തിലെ ആദ്യ സെഷന്‍ മഴ മൂലം ഉപേക്ഷിച്ചു

06 January 2019

സിഡ്‌നിയില്‍ മഴ മൂലം ഇന്ത്യ ആസ്‌ട്രേലിയ നാലാം ടെസ്റ്റിലെ നാലാം ദിനത്തിലെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാനാവാതെ ആദ്യ സെഷനിലെ കളി ഉപേക്ഷിച്ച് നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു. ഇന...

രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരേ കേരളം പൊരുതുന്നു, അസ്ഹറുദ്ദീന് സെഞ്ചുറി

01 January 2019

രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരേ കേരളം പൊരുതുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 220/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റുകള്‍ ശേഷിക്കേ 124 റ...

Malayali Vartha Recommends