CRICKET
ഏഷ്യാ കപ്പില് ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...
ഐ.പി.എല് മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്പ്പന് വിജയം, അഞ്ച് ഓവര് ബാക്കി നിര്ത്തി വിക്കറ്റൊന്നും നഷ്ടപ്പെടാതെ കൊല്ക്കത്ത ലക്ഷ്യം കണ്ടു
07 April 2017
ഐ.പി.എല് പത്താം സീസണിലെ മൂന്നാം മത്സരത്തില്, ഗുജറാത്ത് ലയണ്സിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് പത്ത് വിക്കറ്റിന്റെ തകര്പ്പന് വിജയം. വിജയലക്ഷ്യമായ 184 റണ്സ് അഞ്ച് ഓവര് ബാക്കി നിര്ത്തിയാണ്, ...
ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശത്തിന് തിരികൊളുത്തി ഐപിഎല് പത്താം സീസണിന് ഇന്ന് തുടക്കം
05 April 2017
ബോളിവുഡ് താരങ്ങള് അണിനിരക്കുന്ന വര്ണാഭമായ ചടങ്ങോടെ ഹൈദരാബാദിലാണ് ഉദ്ഘാടനം. 47 ദിവസം നീണ്ടു നില്ക്കുന്ന ടൂര്ണമെന്റിന്റെ ഫൈനല് മെയ് 21ന് ആണ്. 2008ല് ഈഡന് ഗാര്ഡന്സില് ബ്രണ്ടന് മക്കല്ലം തിരികൊള...
ധോണി പുതിയ റോളില്: ധോണി എണ്ണ കമ്പനിയുടെ സിഇഓ ആയി ജോലി ഏറ്റെടുത്തു
04 April 2017
ഇന്ത്യന് ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി പ്രമുഖ എണ്ണ കമ്പനിയുടെ സിഇഓ ആയി ചുമതലയേറ്റെടുത്തു. ചുമതലയേറ്റെടുത്തത് ഒരു ദിവസത്തേക്കാണെന്ന് മാത്രം. ഗള്ഫ് ഓയില് ഇന്ഡ്യ എന്ന എണ്ണ കമ്പനിയുടെ സിഇഓ ആയാണ...
കൊഹ്ലിയുടെ ഒരു ദിവസത്തെ പരസ്യവരുമാനം എത്രയെന്ന് കേട്ടാല് ഞെട്ടും; ധോണിയെയും കടത്തിവെട്ടി ഇന്ത്യന് നായകന്
02 April 2017
സച്ചിനെയും ധോണിയെയും കടത്തിവെട്ടി കോഹ്ലി സൂപ്പര് സ്റ്റാര്. ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കൊഹ്ലിയുടെ ഒരു ദിവസത്തെ പരസ്യ വരുമാനം ഏകദേശം അഞ്ചു കോടി രൂപ. എക്കണോമിക് ടൈംസ് പുറത്തു വിട്ട റിപ്പോര്...
ഒത്തുകളിയെ തുടര്ന്ന് മുഹമ്മദ് ഇര്ഫാന് ഒരു വര്ഷം വിലക്ക്
30 March 2017
ഒത്തുകളി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് താരം മുഹമ്മദ് ഇര്ഫാന് പാക് ക്രിക്കറ്റ് ബോര്ഡ് (പിസിബി) ഒരു വര്ഷത്തെ വിലക്കേര്പ്പെടുത്തി. ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഇര്ഫാന്...
ന്യൂസിലന്ഡിനെതിരായ ടെസ്റ്റ് പരമ്പരയില് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
29 March 2017
ന്യൂസിലന്ഡിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 10ന് നേടി. പരമ്പരയിലെ അവസാന മത്സരത്തില് ജയത്തിന്റെ വക്കിലായിരുന്ന ന്യൂസിലന്ഡിനെ മഴ ചതിക്കുകയായിരുന്നു. അവസാന ദിനം ഒരുപന്ത് പോലും എറിയാന് കഴിഞ്ഞില്...
ഓസ്ട്രേലിയയ്ക്കെതിരെയായ ടെസ്റ്റ് പരമ്പരയില് ഇന്ത്യയ്ക്ക് പരമ്പര
28 March 2017
ഓസ്ട്രേലിയയ്ക്കെതിരായ ആവേശം നിറഞ്ഞ മത്സരത്തില് 2-1 നാണ് ഇന്ത്യ വിജയിച്ചത്. ബോര്ഡര് ഗവാസ്കര് ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരമ്പരയിലെ നിര്ണായകമായ അവസാന ടെസ്റ്റില് എട്ട് വിക്കറ്റിനാണ് ഇന്ത്യ...
ഷോണ് ടെയ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
27 March 2017
ഓസ്ട്രേലിയന് ഫാസ്റ്റ് ബൗളര് ഷോണ് ടെയ്റ്റ് ക്രിക്കറ്റില് നിന്നും വിരമിച്ചു. 15 വര്ഷം എല്ലാത്തരം ക്രിക്കറ്റില് കളിച്ച താരമാണ് 34 വയസുകാരനായ ടെയ്റ്റ്. 201617 ബിഗ് ബാഷ് ലീഗിലാണ് ടെയ്റ്റ് ഏറ്റവും ഒട...
റാഞ്ചി ടെസ്റ്റില് ഇന്ത്യ പൊരുതുന്നു
18 March 2017
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനത്തില് ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്സിനെതിരെ ഇന്ന് കളിയവസാനിക്കുമ്പോള് ആറ് വിക്കറ്റ് നഷ്ടത്തില് 360 റണ്സ് എടുത...
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്; ഓസീസിന് മികച്ച സ്കോര്,ഇന്ത്യ പൊരുതുന്നു
17 March 2017
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തില് ഓസീസിന് മികച്ച ഒന്നാമിന്നിംഗ്സ് സ്കോര്. 451 റണ്സെടുത്താണ് ഓസീസ് ടീം ഓള്ഔട്ട് ആയത്. മറുപടി ബാറ്റിങ്ങില് ഇന്ത്...
റാഞ്ചി ടെസ്റ്റിന്റെ ഒന്നാംദിനത്തില് ഓസ്ട്രേലിയക്ക് മികച്ച തുടക്കം
16 March 2017
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില് റാഞ്ചിയില് വച്ച് നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനത്തില് ഓസീസിന് മികച്ച തുടക്കം. ഒന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള് അവര് 4 വിക്കറ്റ് നഷ്ടത്തില് 299 റണ്...
ട്വന്റി20യില് ഇന്ത്യന് നായകന് വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാന് താരം
13 March 2017
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റണ്വേട്ടയില് ഇന്ത്യന് നായകന് വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ്. റണ്വേട്ടക്കാരുടെ പട്...
രണ്ടാം ടെസ്റ്റില് ഓസ്ട്രേലിയയെ 75 റണ്സിന് തകര്ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പരയില്
07 March 2017
രണ്ടാം ടെസ്റ്റില് ഓസ്ട്രേലിയയെ 75 റണ്സിന് തകര്ത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയില് ഒപ്പമെത്തി. 188 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഓസീസ് 112 റണ്സിന് ഓള്ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്.അശ്വിന്...
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്; രണ്ടാം ഇന്നിംഗ്സില് ഇന്ത്യ 274 റണ്സിന് പുറത്ത്: ഓസീസിന് 188 റണ്സ് വിജയലക്ഷ്യം
07 March 2017
രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്വിയിലേക്കോ..? കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. ഭേദപ്പെട്ട സ്കോറില് നാലാംദിവസം കളി തുടര്ന്ന ഇന്ത്യ ഓസീസ് പേസ് ബൗളര് ഹേസില്വുഡിന്റെ 6 വിക്കറ്റ് നേട്ടത്തിന് മുന്നില് പ...
പാക്കിസ്ഥാന് സൂപ്പര് ലീഗ് ട്വന്റി20 കിരീടം പെഷവാര് സലാമിക്ക്
06 March 2017
പാക്കിസ്ഥാന് സൂപ്പര് ലീഗ് ട്വന്റി20 കിരീടം പെഷവാര് സലാമിക്ക്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില് നടന്ന ഫൈനലില് ക്വറ്റ ഗ്ലാഡിയേഴ്സിനെ 58 റണ്സിന് തോല്പ്പിച്ചാണ് പെഷവാര് ചാന്പ്യന്മാരായത്. ഡാരന്...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
