CRICKET
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....
കൊഹ്ലിയുടെ ഒരു ദിവസത്തെ പരസ്യവരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും; ധോണിയെയും കടത്തിവെട്ടി ഇന്ത്യന്‍ നായകന്
02 April 2017
സച്ചിനെയും ധോണിയെയും കടത്തിവെട്ടി കോഹ്ലി സൂപ്പര്‍ സ്റ്റാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കൊഹ്ലിയുടെ ഒരു ദിവസത്തെ പരസ്യ വരുമാനം ഏകദേശം അഞ്ചു കോടി രൂപ. എക്കണോമിക് ടൈംസ് പുറത്തു വിട്ട റിപ്പോര്...
ഒത്തുകളിയെ തുടര്‍ന്ന് മുഹമ്മദ് ഇര്ഫാന് ഒരു വര്‍ഷം വിലക്ക്
30 March 2017
ഒത്തുകളി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് താരം മുഹമ്മദ് ഇര്ഫാന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഇര്ഫാന്...
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
29 March 2017
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 10ന് നേടി. പരമ്പരയിലെ അവസാന മത്സരത്തില്‍ ജയത്തിന്റെ വക്കിലായിരുന്ന ന്യൂസിലന്‍ഡിനെ മഴ ചതിക്കുകയായിരുന്നു. അവസാന ദിനം ഒരുപന്ത് പോലും എറിയാന്‍ കഴിഞ്ഞില്...
ഓസ്ട്രേലിയയ്ക്കെതിരെയായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് പരമ്പര
28 March 2017
ഓസ്ട്രേലിയയ്ക്കെതിരായ ആവേശം നിറഞ്ഞ മത്സരത്തില്‍ 2-1 നാണ് ഇന്ത്യ വിജയിച്ചത്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ...
ഷോണ്‍ ടെയ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
27 March 2017
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 15 വര്‍ഷം എല്ലാത്തരം ക്രിക്കറ്റില്‍ കളിച്ച താരമാണ് 34 വയസുകാരനായ ടെയ്റ്റ്. 201617 ബിഗ് ബാഷ് ലീഗിലാണ് ടെയ്റ്റ് ഏറ്റവും ഒട...
റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
18 March 2017
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനത്തില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്‍സിനെതിരെ ഇന്ന് കളിയവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് എടുത...
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്; ഓസീസിന് മികച്ച സ്കോര്‍,ഇന്ത്യ പൊരുതുന്നു
17 March 2017
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ ഓസീസിന് മികച്ച ഒന്നാമിന്നിംഗ്സ് സ്കോര്‍. 451 റണ്‍സെടുത്താണ് ഓസീസ് ടീം ഓള്‍ഔട്ട് ആയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്...
റാഞ്ചി ടെസ്റ്റിന്റെ ഒന്നാംദിനത്തില്‍ ഓസ്ട്രേലിയക്ക് മികച്ച തുടക്കം
16 March 2017
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ റാഞ്ചിയില്‍ വച്ച് നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനത്തില്‍ ഓസീസിന് മികച്ച തുടക്കം. ഒന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍...
ട്വന്റി20യില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാന് താരം
13 March 2017
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ്. റണ്‍വേട്ടക്കാരുടെ പട്...
രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ 75 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍
07 March 2017
രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ 75 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയില്‍ ഒപ്പമെത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 112 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്.അശ്വിന്...
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്; രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 274 റണ്‍സിന് പുറത്ത്: ഓസീസിന് 188 റണ്‍സ് വിജയലക്ഷ്യം
07 March 2017
രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിയിലേക്കോ..? കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. ഭേദപ്പെട്ട സ്കോറില്‍ നാലാംദിവസം കളി തുടര്‍ന്ന ഇന്ത്യ ഓസീസ് പേസ് ബൗളര്‍ ഹേസില്‍വുഡിന്റെ 6 വിക്കറ്റ് നേട്ടത്തിന് മുന്നില്‍ പ...
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ട്വന്റി20 കിരീടം പെഷവാര്‍ സലാമിക്ക്
06 March 2017
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ട്വന്റി20 കിരീടം പെഷവാര്‍ സലാമിക്ക്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേഴ്സിനെ 58 റണ്‍സിന് തോല്‍പ്പിച്ചാണ് പെഷവാര്‍ ചാന്പ്യന്മാരായത്. ഡാരന്‍...
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്; ബംഗളൂരുവിലും ഇന്ത്യ കറങ്ങിവീണു: ആദ്യ ഇന്നിങ്സില്‍ 189-ന് പുറത്ത്
04 March 2017
പുനെയിലേറ്റ വമ്പന്‍ തോല്‍വി ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും സംഭവിക്കുമോ എന്ന ഭയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും ഇന്ത്യന്‍ ബാറ്റിംഗ് നിര ഓസ്ട്രേലിയയുടെ...
ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍
01 March 2017
ബിസിസിഐ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്കോട്ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍...
ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി
25 February 2017
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരെ ആതിഥേയരായ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 333 റണ്‍സിനാണ് ഓസ്ട്രേലിയയോട് തോറ്റത്. സ്വയം കുഴിച്ച കുഴിയില്‍ വീഴുക എന്ന ചൊല്ല് അന്വര്‍ത്ഥ...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
