Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....

07 JULY 2025 06:45 AM ISTമലയാളി വാര്‍ത്ത
ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ... ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റില...

ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ച്വറി അടിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അപൂര്‍വ്വ റെക്കോര്‍ഡ് നേടി വാര്‍ണര്‍

03 January 2017

പാക്കിസ്താനെതിരെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് ഓസ്‌ട്രോലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെക്ഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തം പേരിലെത്തിച്ചത്. പാക...

റിക്കി പോണ്ടിങ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകന്‍

02 January 2017

മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങ് ഇനി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല സഹപരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്ക...

ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

02 January 2017

വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹിജാബ് ധരിക്കാതെയുള്ള ചിത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ക...

കൈഫിനെ മതം പഠിപ്പിക്കാനിറങ്ങി മതവാദികള്‍; സൂര്യനമസ്‌കാരം വേണ്ട

01 January 2017

സൂര്യനമസ്‌കാരം ചെയ്യുന്ന ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് മതവാദികള്‍ കൈഫിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു മുസ്ലിമായ കൈഫ് സൂര്യനമസ്‌കാരം ചെയ്യുന്നുവെന്നതാണ് വിഷയ...

ബിസിസിഐക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതി

31 December 2016

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനു സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ 2014 ല്‍ ധാ...

മലയാളി ക്രിക്കറ്റ് താരം സച്ചിന്‍ ബേബിയുടെ വിവാഹം ക്ഷണം വീഡിയോയിലൂടെ

30 December 2016

കേരള ക്രിക്കറ്റ് താരം സച്ചിന്‍ ബേബിയുടെ വിവാഹത്തിനുള്ള ക്ഷണം രസകരവും വ്യത്യസ്തവുമാണ്. ഒരു ചെറിയ ഷോട്ട് ഫിലിം കാണുന്ന രീതിയിലാണ് തന്റെ വിവാഹത്തിന് സച്ചിന്‍ ബേബി ക്ഷണിക്കുന്നത്. കൊച്ചി കലൂര്‍ സ്‌റ്റേഡിയ...

വിവാഹ നിശ്ചയം ഉടനില്ല, സമയമാകുമ്പോള്‍ അറിയിക്കും; വിരാട് കോഹ്‌ലി

30 December 2016

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് കോലി പറയുന്നു. അനുഷ്‌കയു...

അടി തെറ്റിയാല്‍ അമ്പയറും; തീരുമാനത്തില്‍ അബദ്ധം പിണഞ്ഞത് തേര്ഡ് അമ്പയര്ക്ക്

29 December 2016

മത്സരങ്ങള്‍ക്കിടെ തീരുമാനമെടുക്കാന്‍ അമ്പയര്‍ക്ക് സംശയമുണ്ടാകുമ്പോഴോ അല്ലാത്ത അവസരങ്ങളില്‍ അമ്പയറുടെ തീരുമാനം പുന പരിശോധിക്കാനുമാണ് ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടുക. വീഡിയോ ദൃശ്യങ്ങളുടേയും...

എന്ത് ചെയ്യണമെന്നും ചെയ്യണ്ടെന്നും എനിക്കു നന്നായി അറിയാം

27 December 2016

ഭാര്യയുടെ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മറുപടിയമായി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷമി പ...

അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്; എന്നിട്ടും ബാറ്റിംഗ് ടീം ജയിച്ചു!

26 December 2016

ന്യൂസിലന്‍ഡ് ട്വന്റി 20 ലീഗ് മത്സരത്തിലാണ് അസാധാരണ ക്ലൈമാക്‌സ്. അവസാന പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്, എന്നിട്ടും ഒരു ടീം ജയിച്ചു. അവസാന ഓവര്‍ എറിയാനെത്തിയ ഫാസ്റ്റ് ബൗളര്‍ ഗ്രയീം ആല്‍ഡ്രിജിന് പറ്റിയ വലി...

അണ്ടര്‍-19 ഏഷ്യാകപ്പില്‍ 'രാഹുല്‍ ദ്രാവിന്റെ' ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

24 December 2016

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 34 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ യുവതാരങ്ങള്‍ ഏഷ്യയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്...

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്

23 December 2016

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഭാജി രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ചു രംഗത്തെത്തിയത്. ക്രിക്കറ്റ് കളിക്കുന്നതിനാ...

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടു

22 December 2016

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികനായ ആര്‍ അശ്വിനെത്തേടി പരമോന്നത പുരസ്‌കാരവുമെത്തി. ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡിന് അശ്വിന്‍ അര്‍ഹനായി. കരിയറില്‍ ഇതാദ്യമായാണ് ...

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക്

22 December 2016

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസില്‍ ചേരാന്‍ ഭാജി ആലോചിക്കുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാഷ് ട്രീയപ്രവേശനത്തിന് മുന...

കരുണിന് ട്രിപ്പിള്‍ സെഞ്ച്വറി: ഇന്ത്യക്കു റെക്കോര്‍ഡ് സ്‌കോര്‍

20 December 2016

ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് സുവര്‍ണ്ണ സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു മലയാളിയായ കരുണ്‍ നായര്‍. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗിസില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന...

Malayali Vartha Recommends