CRICKET
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....
ടെസ്റ്റില് സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയായി കരുണ് നായര് ചരിത്രം കുറിച്ച് മുന്നോട്ട്
19 December 2016
ഇന്ത്യന് ക്രിക്കറ്റ് ചരിത്രത്തില് പുതിയ ചരിത്രം കുറിച്ച് മലയാളി താരം. ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് ഇന്ത്യയുടെ മലയാളി താരം കരുണ് നായര് സെഞ്ച്വറി സ്വന്തം പേരില് കുറിച്ചു. കരുണിന്റെ കന്...
ഒമ്പത് പേര് നേടിയത് പൂജ്യം, എങ്കിലും ടീം ജയിച്ചു
17 December 2016
എട്ട് പേരും പൂജ്യത്തിന് പുറത്തായിട്ടും ഒരു ടീം വിജയിക്കുക. അപൂര്വ്വങ്ങളില് അപൂര്വ്വമായ ഈ റെക്കോര്ഡ് പിറന്നത് മുമലാംഗയും ഈസ്റ്റേണ്സും തമ്മില് നടന്ന ദക്ഷിണാഫ്രിക്കയുടെ അണ്ടര്19 നാഷണല് വനിതാ ക്ര...
സച്ചിന്റെ റെക്കോര്ഡുകള് തകര്ത്തു അലസ്റ്റയര് കുക്ക് മുന്നേറുന്നു
17 December 2016
ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്ബരയില് വ്യക്തിപരമായ നേട്ടം കൈവരിച്ച് ഇംഗ്ലീഷ് ക്യാപ്റ്റന് ഇന്ത്യന് പര്യടനം അനുസ്മരണീയമാക്കി. പത്ത് റണ്സ് മാത്രമേ കുക്കിന് നേടാനായുള്ളൂ എങ്കിലും ഈ ചെറിയ ഇന്നിങ്...
തുടര്ച്ചയായി 17 ടെസ്റ്റ് വിജയം; അഞ്ചാം പരമ്പരയും നേടി റെക്കോര്ഡിട്ട് ഇന്ത്യ
12 December 2016
നാലാം ടെസ്റ്റില് ഇന്നിങ്സിനും 36 റണ്സിനുമാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്സില് ഇംഗ്ലണ്ട് 195 റണ്സിന് പുറത്താവുകയായിരുന്നു. അഞ്ചാം ദിനം കളിയാരംഭിച്ചപ്പോള് ആറിന് 182 എന്ന നിലയിലായിരുന്നും ഇംഗ്ല...
കോഹ്ലിക്ക് മൂന്നാം ഇരട്ടസെഞ്ചുറി, ഒന്പതാമന് ജയന്ത് യാദവിന് കന്നി സെഞ്ചുറി റെക്കോര്ഡ്
11 December 2016
നാലാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. മൂന്നാം ഇരട്ടസെഞ്ചുറി തികച്ച കോഹ്ലിയുടെയും ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ ജയന്ത് യാദവിന്റെയും മികവില് മികച്ച ഒന്...
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ബാറ്റിംഗ് ശരാശരി 50 റണ്സിന് മുകളിലുള്ള ഏകതാരമായി കൊഹ്ലി
10 December 2016
ഇന്ത്യന് ടെസ്റ്റ് ടീം നീയകന് വിരാട് കൊഹ്ലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിനട്വന്റി20 ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്. അപ്പോഴും ടെസ്റ്റില് ജോ റൂട്ടിനും കെയ്ന് വില്യാംസണും സ്റ്റീവന...
ഇഷാന്ത് ശര്മ്മ വിവാഹിതനായി
10 December 2016
ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശര്മ്മ വിവാഹിതനായി. ബാസ്ക്കറ്റ് ബോള് താരം പ്രതിമാ സിംഗാണ് വധു. ഗുഡ്ഗാവിലെ നോട്ടിംഗ്ഹാം ഹില്സിലെ ഒരു ഫാം ഹൗസില് വെച്ചായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്. ഇഷാന്തിന്റെ...
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില് 400 റണ്സിന് ഓള് ഔട്ട്
09 December 2016
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില് ഇംഗ്ലണ്ട് 400 റണ്സിന് പുറത്തായി. ജോസ് ബട്ട്ലര്(76), ജേക്കബ് ബാള്(31) എന്നിവര് മാത്രമാണ് ഇന്ന് ഇംഗ്ലണ്ട് നിരയില് തിളങ്ങിയത്. ഇന്ത്യന് ബൗളര്...
സ്മിത്തിന് തകര്പ്പന് സെഞ്ചുറി (164); കീവീസിനെതിരെ ഓസീസിന് 68 റണ്സിന്റെ ജയം
04 December 2016
ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില് ഓസ്ട്രേലിയക്ക് 68 റണ്സിന്റെ തകര്പ്പന് ജയം. ക്യാപ്റ്റന് സ്റ്റീവന് സ്മിത്തിന്റെ സെഞ്ചുറിക്കരുത്തില് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില് എട്ട...
അതിഥികള്ക്കിടയിലെ താരമായത് വിരാടും അനുഷ്കയും
03 December 2016
ക്രിക്കറ്റ് താരം യുവരാജിന്റെ വിവാഹമാണ് ആരാധകര്ക്ക് ഇപ്പോള് വിരുന്ന്. നവംബര് 30ന് ചണ്ഡീഗഡില് തുടങ്ങിയ വിവാഹാഘോഷങ്ങള് ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രമുഖര് അണിനിരന്ന മെഹന്തിക്കും, വിവാഹത്തിനും ശേഷം...
സഞ്ജു വി. സാംസണെതിരെ കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ അന്വേഷണം
01 December 2016
കേരള ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം ആരംഭിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില് നിന്ന് വിട്ടു നിന്നുവെന്നാണ് ആരോപണം. സഞ്ജുവിന്റെ പിതാവ് കെസിഎ ഭാരവാഹികള...
4 ദിവസവും വീണത് 8 വിക്കറ്റ് വീതം, ഇന്ത്യ ജയിച്ചതും എട്ടു വിക്കറ്റിന്, രവീന്ദ്ര ജഡേജ മാന് ഓഫ് ദ് മാച്ച്
30 November 2016
ഇന്ത്യയുടെ വിജയം തടയാനോ അഞ്ചാം ദിവസത്തിലേക്കു നീട്ടാനോ ഇംഗ്ലണ്ടിനു കഴിഞ്ഞില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനംതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി; എട്ടു വിക്കറ്റിന്. ഇന്ത്യയെ രണ്ടാം ഇന്നിങ്സി...
കോഹ്ലിയെ ടീമില്നിന്നു പുറത്താകുമായിരുന്നു, ധോണിയും ഞാനും തടഞ്ഞില്ലായിരുന്നെങ്കില്; സെവാഗിന്റെ വെളിപ്പെടുത്തല്
29 November 2016
ഇന്ത്യന് ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലിയെ ടീമില്നിന്നു നേരത്തെ പുറത്താക്കാന് സെലക്ടര്മാര് ആലോചിച്ചിരുന്നു. മുന് ഇന്ത്യന് ഓപ്പണര് വീരേന്ദര് സെവാഗിന്റേതാണ് ഈ വെളിപ്പെടുത്തല്. 2011ലെ ഓസ്ട...
പന്തെറിഞ്ഞത് മണിക്കൂറില് 173.8 കിലോമീറ്റര് വേഗത്തില്!എന്നിട്ടും ലോകറെക്കോര്ഡ് തിരുത്താനായില്ല
22 November 2016
ദക്ഷിണാഫ്രിക്കന് ഓള് റൗണ്ടര് ഡേവിഡ് വൈസ് പോലും താനെറിഞ്ഞ പന്തിന്റെ വേഗം കണ്ട് ഞെട്ടിപ്പോയി. മണിക്കൂറില് 173.8 കിലോ മീറ്റര് സ്പീഡ്. സാധാരണയായി 130 കിലോ മീറ്റര് സ്പീഡില് പന്തെറിയുന്ന വൈസ് ഇത്തരമൊ...
സ്പിന്നില് കുരുങ്ങി ഇംഗ്ലണ്ട് വീണു, ഇന്ത്യയ്ക്ക് 246 റണ്സിന്റെ ജയം, കോലി മാന് ഓഫ് ദ മാച്ച്
21 November 2016
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യയ്ക്ക് 246 റണ്സിന്റെ മികച്ച വിജയം. 405 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ടിനെ 158 റണ്സില് ഇന്ത്യ എറിഞ്ഞു വീഴ്ത്തി. സ്പിന്നര്മാരായ അശ്വിനും ജയന്ത...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
