Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വ​ന്‍റി20 പ​ര​മ്പ​ര.. ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്

25 DECEMBER 2025 09:42 AM ISTമലയാളി വാര്‍ത്ത
ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ കാ​ര്യ​വ​ട്ട​ത്ത് . അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി ബു​ധ​നാ​ഴ്ച ത​ല​സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ന​ലെ വൈ​കീ​ട്ട് 5.40 ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണ...

ചാമ്പ്യന്‍സ് ട്രോഫി കപ്പില്‍ നിന്നും ഇന്ത്യ 339 റണ്‍സ് അകലെ 

18 June 2017

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം . ആദ്യ അഞ്ച് ബാറ്‌സ്മാന്മാരുടെ മികവിലാണ് പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് . ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്ര...

ചാമ്പ്യാന്‍സ് ട്രോഫി ഫൈനല്‍: പാകിസ്ഥാന് മികച്ച തുടക്കം

18 June 2017

ചാന്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടു...

തീപ്പാറും പോരാട്ടം തുടങ്ങി; ഇന്ത്യക്ക് ബൗളിംഗ് 

18 June 2017

ചിരവൈരാഗികളുടെ പോരാട്ടത്തിന് തുടക്കമായി. ടോസ് വിജയിച്ച ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു . തികച്ചും തീപ്പാറുന്ന പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം . മത്സരത്തില്‍ മുന്‍തുക്കം ഇന്ത്യന്‍ ടീമിനാണ് ....

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം, ഇരു ടീമുകളും ആത്മവിശ്വാസത്തോടെ

18 June 2017

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗംഭീരം വിജയം ഇന്ത്യയ്...

ഇന്ത്യ ഫൈനലില്‍...ബംഗ്ലാദേശ് നേടിയ 265 റണ്‍സ് വിജയലക്ഷ്യം 59 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം

15 June 2017

ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ബംഗ്ലാദേശ് നേടിയ 265 റണ്‍സ് വിജയലക്ഷ്യം 59 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം...

കുംബ്ലെ തന്നെ കോച്ച് 

12 June 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ തുടരും. ഈ ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലയുടെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്.ക്യാപ്റ്റന്‍ വിരാട് കോലിയും അനില്‍ കുംബ്ലെയും ത...

ഇന്ത്യ സെമിയില്‍; 12 ഓവറും ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ സെമിയില്‍ കടന്നത്

11 June 2017

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി സെമിയില്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 12 ഓവറും ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്...

ശ്രീലങ്കയ്ക്ക് 322 റണ്‍സ് വിജയലക്ഷ്യം, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ധോണി

08 June 2017

ഇന്ത്യ-ശ്രീലങ്ക ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 322 റണ്‍സെടുത്തു. ഇനി ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 322 റണ്‍സ് വേണം. അവസാന ഓവറുകളില്‍ കത്തിക്കയറിയ മുന്‍ ക്യാപ്റ്റന്‍ ധോണി(63)യും 13 പന്ത...

സേവാഗിനെക്കുറിച്ച് തനിക്കുള്ളത് മനോവീര്യം കെടുത്തുന്ന ഓര്‍മകള്‍ മാത്രം; മുന്‍താരത്തിനെതിരെ തുറന്നടിച്ച് ആര്‍.അശ്വിന്‍

07 June 2017

മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിനെക്കുറിച്ച് തനിക്ക് മനോവീര്യം കെടുത്തുന്ന ഓര്‍മകളാണുള്ളതെന്ന് ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍. വാട്ട് വിത്ത് ദ ഡക്ക് ടു എന്ന ചാറ്റ് ഷോയില്‍ സംസാരിക്കവേയാണ...

സേവാഗ് കോച്ച് ആകില്ല; അപേക്ഷ ബി സി സി ഐ തള്ളി 

07 June 2017

ഇന്ത്യന്‍ ടീമിന്റെ കോച്ച് ആവാനുള്ള സെവാഗിന്റെ മോഹം പൂവണിയില്ല . വ്യത്യസ്തമായൊരു അപേക്ഷയായിരുന്നു അദ്ദേഹം നല്‍കിയത്.ആ വ്യത്യസ്തത തന്നെ വിനയാകുകയും ചെയ്തു.അപേക്ഷ രണ്ടു വരിയിലൊതുക്കിയതും ഒപ്പം ബയോഡേറ്റ സ...

യുവിയുടെ പ്രകടനം കണ്ട് സ്വയം ഒരു ക്ലബ് ബാറ്റ്‌സ്മാനായി തോന്നിയെന്ന് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി 

05 June 2017

യുവി എന്നും മിന്നുംതാരം. ഇന്നലെ നടന്ന ഇന്ത്യപാക് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ യുവരാജ് സിംഗിന്റെ പ്രകടനം കണ്ട് സ്വയം ഒരു ക്ലബ് ബാറ്റ്‌സ്മാനായി തോന്നിയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്ന്...

പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ

05 June 2017

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാക്കിസ്ഥാനെ 124 റണ്‍സിന് പരാജയപ്പെടുത്തി. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനായ...

തകര്‍ത്തടിച്ച് കോലി, യുവി, രോഹിത്; പാക്കിസ്ഥാന് ജയിക്കാന്‍ 320 റണ്‍സ്

04 June 2017

അവസാന ഓവറുകളില്‍ ആളിക്കത്തിയ വിരാട് കോലിയും യുവരാജ് സിംഗും ഹര്‍ദ്ദീക് പാണ്ഡ്യയും. നല്ല തുടക്കമിട്ട രോഹിത് ശര്‍മയും ശീഖര്‍ ധവാനും, ഇന്ത്യ ആഗ്രഹിച്ച പോലെയായിരുന്നു ഇന്നിംഗ്‌സിന്റെ ആദ്യപകുതി. ചാമ്പ്യന്‍സ...

കുംബ്ലെയുമായി യാതൊരു ഭിന്നതയുമില്ലെന്ന് കോഹ്‌ലി: എല്ലാംനുണക്കഥകള്‍

03 June 2017

പരിശീലകന്‍ അനില്‍ കുംബ്ലെയുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 'പരിശീലകന്‍ എന്ന നിലയില്‍ കുംബ്ലെയുമായി യാതൊരു അഭി...

ചാമ്പ്യന്‍സ് ട്രോഫിയില്‍ നാളെ തീപ്പാറും പോരാട്ടം 

03 June 2017

ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് നാളെ (ജൂണ്‍ 4, ഞായറാഴ്ച) ആദ്യത്തെ കളി. അയല്‍ക്കാരായ പാകിസ്താനാണ് ഇന്ത്യയ്ക്ക് എതിരാളികള്‍. പാകിസ്താന്റെയും ആദ്യത്തെ കളിയാണ് ഇത്. നാല് ടീമുകളുള്ള ഗ്രൂപ്പി...

Malayali Vartha Recommends