ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്...

ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്. രണ്ടാമതായി റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പൻ ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ തന്നെ ഇസാക്ക് ഹഡ്ജർ മൂന്നാമതായി.
ഈ സീസണിലെ മൂന്നാം ഗ്രാൻപ്രീ കിരീടമാണ് ലാൻഡോ നോറിസിന്റേത്. മെക്സിക്കൻ ഗ്രാൻപ്രിയോടെ മെഴ്സിഡസിന്റെ കിമി ആന്റോണെല്ലി ഫോർമുല വൺ ലോക ചാമ്പ്യൻപട്ടം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. അന്റോണെല്ലി ഇവിടെ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ ഇനി മൂന്ന് ഗ്രാൻപ്രീകൾ കൂടി നടക്കാനുണ്ട്.
"
https://www.facebook.com/Malayalivartha

























