Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം


40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാരിയായ അമ്മ അറസ്റ്റിൽ


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...

‌ഇന്ത്യക്കെതിരായ ഏകദിന പരമ്പര... രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു

09 NOVEMBER 2026 11:56 AM IST
മലയാളി വാര്‍ത്ത

‌ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു. പേസർമാരായ ലോക്കി ഫെർഗൂസനും ബ്ലെയർ ടിക്നറും മൂന്നും നാലും ഏകദിനങ്ങളിൽ കളിക്കില്ല. വലതുകാലിലേറ്റ പരിക്കിനെ തുടർന്നാണ് ഫെർഗൂസൺ പുറത്തായത്. ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കുപറ്റിയത്.

വെല്ലിങ്ടണിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ ഹെൽമെറ്റിൽ പന്തുകൊണ്ട ടിക്നറിന് പരിക്കേറ്റിരുന്നു. താരത്തിന് പകരക്കാരനായി മാറ്റ് ഫിഷറിനെ ഇറക്കുകയും ചെയ്തു. ഐസിസിയുടെ നിർദേശപ്രകാരമുള്ള ഏഴ് ദിവസത്തെ വിശ്രമകാലം പൂർത്തിയാക്കാത്തതിനാൽ അടുത്ത രണ്ട് മത്സരങ്ങളിലും ടിക്നറിന് കളിക്കാനാകില്ല.

പേസർമാരുടെ അഭാവം നികത്താനായി ബൗളിങ് ഓൾറൗണ്ടർ ക്രിസ്റ്റ്യൻ ക്ലാർക്കിനെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഏകദിനത്തിന് മുന്നോടിയായി താരം ടീമിനൊപ്പം ചേരും. നേരത്തെ തന്നെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ക്ലാർക്കിനെ ഉൾപ്പെടുത്തിയിരുന്നു. മാറ്റ് ഹെൻറിയുടെ തിരിച്ചുവരവിലാണ് ന്യൂസിലൻഡിന്റെ പ്രതീക്ഷ. നാലാം ഏകദിനത്തിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. വലതുതുടയിലെ പേശികൾക്കേറ്റ പരിക്കാണ് ഹെൻറിയെ പുറത്തിരുത്തിയത്. രണ്ടാം ട്വന്റി20 മത്സരത്തിനിടെയായിരുന്നു പരിക്ക്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഡെവൺ കോൺവേയ്ക്കൊപ്പം കൂട്ടിയിടിച്ചും ഹെൻറിക്ക് പരിക്കേറ്റിരുന്നു.മൂന്നാം ഏകദിനത്തിന് പിന്നാലെ ന്യൂസിലൻഡ് ടെസ്റ്റ് ടീമിനൊപ്പം ചേരാനിരുന്ന ഹെൻറിയും കൈൽ ജാമിസണും നാലാം ഏകദിനത്തിലും ടീമിനൊപ്പം തുടരും. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ മിസൈലുകൾക്ക് ഇനി ദൂരപരിധിയില്ല! 2,000 കിലോമീറ്റർ നിയന്ത്രണം നീക്കി; യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും നേരെ ഭീഷണി, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കത്തിന് പിന്നിലെന്ത്?  (3 minutes ago)

ഡോളറിനെതിരെ രൂപയൂടെ മൂല്യത്തിൽ വർദ്ധനവ്....  (5 minutes ago)

കരമന കൂടത്തിൽ കൊലപാതകം: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി  (23 minutes ago)

‌ഇന്ത്യക്കെതിരായ ഏകദിന പരമ്പര... രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു  (33 minutes ago)

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു  (48 minutes ago)

പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം  (1 hour ago)

കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു...  (1 hour ago)

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ആറു മരണം...  (1 hour ago)

40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാ  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഒന്നാംസമ്മാനം 20-ൽനിന്ന് 25 കോടിയാക്കി വർദ്ധിപ്പിച്ചു... വില്പന 28മുതൽ, നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്  (1 hour ago)

രേഖകൾ പരിശോധിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വീടോ താമസസൗകര്യമോ നൽകുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്  (1 hour ago)

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്  (2 hours ago)

ദീപാവലി റീൽസിന് റോഡ് തടഞ്ഞു, ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു! മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ സ്പെഷ്യൽ എസ്‌ഐ സെന്തിൽ കുമാറിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്.... പവന് 760 രൂപയുടെ വർദ്ധനവ്  (2 hours ago)

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

Malayali Vartha Recommends